"ഗവൺമെന്റ് യു പി എസ്സ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് മുറി ഉണ്ട്.മൂന്നു മുതൽ ഏഴുവരെ ക്ലാസ്സുകൾ സ്ക്രീൻകൊണ്ടു വേർതിരിക്കപ്പെട്ട ഒരു ഹാളിൽ പ്രവർത്തിക്കുന്നു.
ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് മുറി ഉണ്ട്.മൂന്നു മുതൽ ഏഴുവരെ ക്ലാസ്സുകൾ സ്ക്രീൻകൊണ്ടു വേർതിരിക്കപ്പെട്ട ഒരു ഹാളിൽ പ്രവർത്തിക്കുന്നു.
തുറന്നുകിടന്നിരുന്ന കെട്ടിടം ഭിത്തികൾ കെട്ടി ഒരു ഓഡിറ്റോറിയമാക്കി .ഇതുവരെ ഇതിൽ വൈദ്യുതി എത്തിയിട്ടില്ല.
തുറന്നുകിടന്നിരുന്ന കെട്ടിടം ഭിത്തികൾ കെട്ടി ഒരു ഓഡിറ്റോറിയമാക്കി .ഇതുവരെ ഇതിൽ വൈദ്യുതി എത്തിയിട്ടില്ല.
ഫർണിച്ചർ: എല്ലാ ക്ളാസുകളിലെയും മേശ,കസേര തുടങ്ങിയവ കാലഹരണപ്പെട്ടു പുതിയ ഫർണിച്ചർ ലഭിക്കുന്നതിന് നഗരസഭയിൽ അപേക്ഷ നൽകിയിട്ടു നാളുകൾ കഴിഞ്ഞു.ഇനി സ്റ്റീൽ മേശകളും നല്ലകസേരകളും ക്ലാസ്സ് മുറികളിലേക്കും സ്റ്റാഫ്‌ റൂമിലേക്കും വേണം.
ഫർണിച്ചർ: എല്ലാ ക്ളാസുകളിലെയും മേശ,കസേര തുടങ്ങിയവ കാലഹരണപ്പെട്ടു പുതിയ ഫർണിച്ചർ ലഭിക്കുന്നതിന് നഗരസഭയിൽ അപേക്ഷ നൽകിയിട്ടു നാളുകൾ കഴിഞ്ഞു.ഇനി സ്റ്റീൽ മേശകളും നല്ലകസേരകളും ക്ലാസ്സ് മുറികളിലേക്കും സ്റ്റാഫ്‌ റൂമിലേക്കും വേണം.ശിശു സൗഹൃദമായ കളിയുപകരണങ്ങൾ ,പെയിന്റിങ് എന്നിവ ഇതേവരെ ലഭിച്ചിട്ടില്ല.ഹെഡ്മാസ്റ്റർ ജോൺസൻ ഡാനിയേൽ സംഭാവനയായി നൽകിയ 16\ഊഞ്ഞാലുകൾ മാത്രമാണിപ്പോൾ കുട്ടികൾക്ക് കളിയുപകരണങ്ങളായുള്ളത്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/387816" എന്ന താളിൽനിന്ന് ശേഖരിച്ചത്