"ജി എൽ പി എസ് ആമയിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 39: വരി 39:
#വിദ്യാരംഗം കലാസാഹിത്യ വേദി
#വിദ്യാരംഗം കലാസാഹിത്യ വേദി
#പരിസ്ഥിതി ക്ലബ്
#പരിസ്ഥിതി ക്ലബ്
#
#ഗണിതശാസ്ത്ര ക്ലബ്ബ്


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

14:22, 22 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് ആമയിട
വിലാസം
ആമയിട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമുനീറബീവി.പി.എം
അവസാനം തിരുത്തിയത്
22-09-2017Pr2470




ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രമാത്തിലെ കരുമാടിയ്ക്കടുത്തുള്ള ആമയിടയെന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ജി.എല്‍.പി.എസ്.ആമയിട.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.

ചരിത്രം

1902 സ്ഥാപിതം.അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്നും അര കിലോമീറ്റര്‍ അകലത്തില്‍ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. പ്രകൃതി ദേവത ഏറെ അനുഗ്രഹിച്ച മനോഹരമായ ഗ്രാമമാണ് ആമയിട. ഈ പ്രദേശത്തെ ഏക വിദ്യാലയമാണ് "കാറാടി സ്ക്കൂള്‍ " എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഗവ.എല്‍.പി.എസ്.ആമയിട.

                     എട്ടാം വാര്‍ഡില്‍ സ്ഥിതി ‍‍ചെയ്യുന്ന. സ്ക്കൂളിന്‍െറ പഴയ കെട്ടിടത്തിന് സ്ഥലം തന്ന് സഹായിച്ചത് കാറാടി കുടുംബവും ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒാഫീസ്,കളിസ്ഥലം എന്നിവയ്ക്ക് സ്ഥലം തന്നത് ആലപ്പാട്ട് കുടുംബവുമാണ്.115 വര്‍ഷം പിന്നിടുന്ന സ്ക്കുള്‍ കലാകായിക ,സംസ്കാരിക ,സാമൂഹിക, രാഷ്ട്രീയ രംഗങ്ങളില്‍ ഒട്ടേറെ പ്രഗല്‍ഭരെ സംഭാവന ചെയ്തിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  • അഞ്ച് ക്ലാസ്സ് മുറികള്‍ കൂടാതെ ഓഫീസ് മുറിയും ചേര്‍ന്നതാണ് കെട്ടിട സമുച്ചയം.ഗ്രന്ഥശാലയ്ക്കായി പ്രത്യേക മുറിയുണ്ട്.ഭിന്നശേഷിക്കാര്‍ക്കുകൂടി പ്രയോജനപ്പെടുന്ന റാമ്പും റെയിലും പണികഴിപ്പിച്ചിട്ടുണ്ട്.പൊതുചടങ്ങുകള്‍ നടത്താന്‍ സൗകര്യമുള്ള സ്റ്റേജുണ്ട്.കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ കളിസ്ഥലമൊരുക്കിയിട്ടുണ്ട്.പച്ചക്കറിത്തോട്ടം കൂടാതെ ഔഷധസസ്യത്തോട്ടവുമുണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കളയുണ്ട്.കുടിവെള്ളത്തിനാവശ്യമായത്ര ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ആവശ്യമായത്ര ശൗചാലയങ്ങളുണ്ട്.ചുറ്റുമതില്‍ കെട്ടി സ്കൂള്‍ പുരയിടം സംരക്ഷിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  1. വിദ്യാരംഗം കലാസാഹിത്യ വേദി
  2. പരിസ്ഥിതി ക്ലബ്
  3. ഗണിതശാസ്ത്ര ക്ലബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സേതുഅമ്മ ടീച്ചര്‍
  2. ശിവന്‍ സാര്‍
  3. സരസ്വതി ടീച്ചര്‍
  4. ഉഷ ടീച്ചര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീമതി വാസന്തി (മുന്‍ അധ്യാപിക)
  2. ശ്രീ.അപ്പുക്കുട്ടന്‍ നായര്‍ (ബാങ്കില്‍ നിന്ന് വിരമിച്ചു)
  3. ഡോ. രാമകൃഷ്ണന്‍ (Scientist ,ICAR )
  4. ശ്രീമതി അംബികാ ദേവി (കൊച്ചി മത്സ്യഗവേഷണകേന്ദ്രത്തില്‍ ശാസ്ത്രജ്ഞ)
  5. ശ്രീ.ദീപക് (എഞ്ചിനീയറിംഗ് കോളേജ് അധ്യാപകന്‍)
  6. ശ്രീമതി ജയന്തി(സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍)

‌‌‌

വഴികാട്ടി

{{#multimaps:9.377253 ,76.357784|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ആമയിട&oldid=387437" എന്ന താളിൽനിന്ന് ശേഖരിച്ചത്