"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' മലയോരഗ്രാമമായ മാരായ.മുട്ടമാണ് എന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
മലയോരഗ്രാമമായ മാരായ.മുട്ടമാണ് എന്റെ നാട്. | മലയോരഗ്രാമമായ മാരായ.മുട്ടമാണ് എന്റെ നാട്.നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള ബ്ലോക്കിലാണ് മാരായമുട്ടം സ്ഥിതിചെയ്യുന്നത്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവില്‍ നിന്നും രാജഭരണം പിടിച്ചെടുക്കാനായി എടുക്കാനായി എട്ടു വീട്ടില്‍ പിള്ളമാര്‍ നടത്തിയ പോരാട്ടത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പലായനം ചെയ്ത് ഈ സ്ഥലത്ത് വന്നു വഴിമുട്ടി ഒളിച്ചിരുന്നു.അതുകൊണ്ട് മഹാരാജമുട്ടം എന്നറിയപ്പെടുകയും ക്രമേണ മാരായമുട്ടം ആയി മാറുകയും ചെയ്തു.മാരായമുട്ടത്തിനു തൊട്ടടുത്ത സ്ഥലത്തുള്ള കുളത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് മാല ഊരി വച്ചതിനുശേഷം കുളിച്ചു.ഈ സ്ഥലം മാലകുളങ്ങര എന്നറിയപ്പെടുകയും ചെയ്തു. |
18:45, 17 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
മലയോരഗ്രാമമായ മാരായ.മുട്ടമാണ് എന്റെ നാട്.നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള ബ്ലോക്കിലാണ് മാരായമുട്ടം സ്ഥിതിചെയ്യുന്നത്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവില്‍ നിന്നും രാജഭരണം പിടിച്ചെടുക്കാനായി എടുക്കാനായി എട്ടു വീട്ടില്‍ പിള്ളമാര്‍ നടത്തിയ പോരാട്ടത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പലായനം ചെയ്ത് ഈ സ്ഥലത്ത് വന്നു വഴിമുട്ടി ഒളിച്ചിരുന്നു.അതുകൊണ്ട് മഹാരാജമുട്ടം എന്നറിയപ്പെടുകയും ക്രമേണ മാരായമുട്ടം ആയി മാറുകയും ചെയ്തു.മാരായമുട്ടത്തിനു തൊട്ടടുത്ത സ്ഥലത്തുള്ള കുളത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് മാല ഊരി വച്ചതിനുശേഷം കുളിച്ചു.ഈ സ്ഥലം മാലകുളങ്ങര എന്നറിയപ്പെടുകയും ചെയ്തു.