"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 349: വരി 349:


സി. പി. സൈഫുദ്ദീന്‍, ആയിഷ രഹ്‌ന. പി, റമീസ് ശിബാലി. കെ, വിദ്ധ്യാര്‍ത്ഥി പ്രതിനിധി അനഘ വേണുഗോപാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  
സി. പി. സൈഫുദ്ദീന്‍, ആയിഷ രഹ്‌ന. പി, റമീസ് ശിബാലി. കെ, വിദ്ധ്യാര്‍ത്ഥി പ്രതിനിധി അനഘ വേണുഗോപാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  
'''ക്ലാസ് പി ടി എ'''
'''21 ജൂലൈ 2016 - വെള്ളി'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''
ഈ വര്‍ഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് ജ‌ൂണ്‍ 19, ജ‌ൂലൈ 06, 20 ദിവസങ്ങളിലായി നടന്നു.  ജ‌ൂണ്‍ 19 (തിങ്കള്‍) ന് ഹയര്‍ സെക്കണ്ടറി ക്ലാസ്സുകളിലേയും,  ജ‌ൂലൈ 06 (വ്യാഴം) ന് ഹൈസ്കൂള്‍ ക്ലാസ്സുകളിലേയും,  ജ‌ൂലൈ 20 (വ്യാഴം) ന് പ്രൈമറി വിഭാഗം ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ് ഈ വര്‍ഷത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്.
ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡര്‍ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. കാര്യപരിപാടികള്‍ക്കു ശേഷം എല്ലാ  ക്ലാസ്സുകളിലേയും  പി ടി എ, എം പി ടി എ പ്രതിനിധികളെ തെരഞ്ഞടുത്തു. തുടര്‍ന്ന്  പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2016-17 അക്കാദമിക വര്‍ഷത്തെ  ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/385946" എന്ന താളിൽനിന്ന് ശേഖരിച്ചത്