"എച്ച് എസ് ഇടപ്പോൺ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഓണാഘോഷം പരിപാടി ഇടപ്പോണ്‍‌. ഇടപ്പോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഓണാഘോഷം  പരിപാടി
 
== ഓണാഘോഷം  പരിപാടി ==
    
           ഇടപ്പോണ്‍‌.    ഇടപ്പോണ്‍  ഹൈ സ്കൂളിലെ  ഓണാഘോഷം  വളരെ  ഭംഗിയായി  നടന്നൂ.  വീറോടും വാശിയോടും കൂടി കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് മനോഹരങ്ങളായ അത്തപ്പൂക്കളങ്ങള്‍ ഒരുക്കി.തുടര്‍ന്ന് പായസം  കഴിച്ച് കുട്ടികള്‍ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.

14:47, 9 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം