"ജി.എച്ച്.എസ്‌. പേരാമ്പ്ര പ്ലാന്റേഷൻ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
 
പൊന്നോണത്തെ വരവേറ്റ് ജിഎച്ച് എസ് പേരാമ്പ്ര പ്ലാന്റേഷന്‍ ഹൈസ്ക്കൂള്‍
ജിഎച്ച് എസ് പേരാമ്പ്ര പ്ലാന്റേഷന്‍ ഹൈസ്ക്കൂളില്‍ ആഗസ്റ്റ് 31 ന് ഓണാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ അഷ് റഫ് സാറിന്റെ നേതൃത്ത്വത്തില്‍ പൂക്കളമത്സരവും ഓണക്കളികളും  നടത്തി. പിടി എ യുടെ സഹായത്തോടെ ഗംഭീരമായ ഓണസദ്യയും സംഘടിപ്പിച്ചു.

11:47, 9 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പൊന്നോണത്തെ വരവേറ്റ് ജിഎച്ച് എസ് പേരാമ്പ്ര പ്ലാന്റേഷന്‍ ഹൈസ്ക്കൂള്‍ ജിഎച്ച് എസ് പേരാമ്പ്ര പ്ലാന്റേഷന്‍ ഹൈസ്ക്കൂളില്‍ ആഗസ്റ്റ് 31 ന് ഓണാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ അഷ് റഫ് സാറിന്റെ നേതൃത്ത്വത്തില്‍ പൂക്കളമത്സരവും ഓണക്കളികളും നടത്തി. പിടി എ യുടെ സഹായത്തോടെ ഗംഭീരമായ ഓണസദ്യയും സംഘടിപ്പിച്ചു.