"കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 51: | വരി 51: | ||
* സ്റ്റുഡൻറ് പാർലമെന്റ് | * സ്റ്റുഡൻറ് പാർലമെന്റ് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* വിവിധ ക്ലബുകൾ | * വിവിധ ക്ലബുകൾ | ||
കാസര്‍ഗോഡിന് അഭിമാനമായി കരിമ്പില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥീകള്‍ | |||
പാര്‍ലമെന്ററി നടപടി ചട്ടങ്ങളുടെ അന്തസത്ത ചോര്‍ന്നു പോകാതെ കളക്ടറേറ്റില്‍ കുട്ടികള്‍ അവതരിപ്പിച്ച മാതൃകാ പാര്‍ലമെന്റ് കൗതുമായി.വായന പക്ഷാചരണത്തിന്റെ സമാപന ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും,സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തിലാണ് ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചത്.സംസ്ഥാന പാര്‍ലമെന്ററി കാര്യ വകുപ്പ് നടത്തിയ പാര്‍ലമെന്റ് മത്സരത്തില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടിയ കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് കളക്ടറേറ്റില്‍ ബാല പാര്‍ലമെന്റ് അവതരിപ്പിച്ചത്.ചൈനീസ് പട്ടാളത്തിന്റെ അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞു കയറ്റ ശ്രമവും,പാക്കിസ്ഥാന്റെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ശക്തമായി ചെറുക്കുമെന്നും,രാജ്യത്തെ ദാരിദ്ര നിര്‍മാജനമാണ് പ്രധാനമെന്നും ബാല പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ഉണ്ടായി.ഗോവദ നിരോദത്തിനും,കന്നുകാലിച്ചന്തകള്‍ നിര്‍ത്തലാക്കുന്നതിനെതിരെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം.സ്പീക്കര്‍ അടിയന്തര പ്രമേയതേതിന് അവതരണാനുമതി നഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക്,പുതി അംഗങ്ങളുടെ സത്യ പ്രതിഞ്ജ,അന്തരിച്ച മന്ത്രിക്ക് ചരമോപചാരം അര്‍പ്പിക്കല്‍,നോട്ട് നിരോധനമുള്‍പ്പെടയുള്ള വിഷയങ്ങളുടെ ചോദ്യോത്തരവേള,അംഗങ്ങളുടെ ശ്രദ്ധ ഷണിക്കല്‍ തുടങ്ങിയവയാണ് കുട്ടികള്‍ അവതരിപ്പിച്ചത്.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിന്റെ സന്ദര്‍ശന ഗാലറിയില്‍ തിങ്ങി നിറഞ്ഞ അദ്ധ്യാപകര്‍ക്കും,വിദ്യാര്‍ത്ഥികള്‍ക്കും അത് അറിവ് പകരുന്ന കൗതുകക്കാഴ്ചയായി.ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു.നിലവിലുള്ള ഭരണ സംവിധാനങ്ങളില്‍ ജനാധിപത്യ ഭരണ സംവിധാനമാണെന്ന് കളക്ടര്‍ പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഉപഹാരം നല്‍കി. | |||
== മാനേജ്മെന്റ്= | == മാനേജ്മെന്റ്= | ||