"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടിക്കൂട്ടം IT പരിശീലനം)
 
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:18011 11.jpg|ലഘുചിത്രം|നടുവിൽ|കുട്ടിക്കൂട്ടം IT പരിശീലനം]]
[[പ്രമാണം:18011 11.jpg|ലഘുചിത്രം|നടുവിൽ|കുട്ടിക്കൂട്ടം IT പരിശീലനം]]
===പുതുതലമുറയെ വാര്‍ത്തെടുക്കാന്‍....===
   
മലപ്പുറം:07/09/2017ന്  ഐ. ടി കുട്ടിക്കൂട്ടം എന്ന ക്ലബ്ബിന്റെ മലയാളം
കമ്പ്യൂട്ടറിംഗ്, നെറ്റ് വര്‍ക്ക് ആന്‍ഡ് സൈബര്‍സേഫ്റ്റി എന്ന
വി‍‍ഷയത്തെക്കുറിച്ചുള്ള രണ്ടാം ഭാഗ ട്രൈനിംഗ് ജി. എച്ച്. എസ്.
എസ് കുഴിമണ്ണയില്‍ രാവിലെ പത്തുമണിക്ക് നടന്നു.
കുഴിമണ്ണ ഹൈസ്കൂളിലെ എച്ച്.എം ശ്രീമതി  വിലാസിനിയാണ്
പരിപാടി  ഔപചാരികമായി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
തുടര്‍ന്ന് ആര്‍. പിമാര്‍ അദ്ധ്യക്ഷത വഹിക്കുകയും, ആശംസകളും,
നന്ദിയും അറിയിക്കുകയും ചെയ്തു. ചുള്ളിക്കോട്, പൂക്കളത്തൂര്‍, കുഴിമണ്ണ എന്നീ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കാളികളായിരുന്നു. പതിനൊന്ന് മണിക്ക് ശേഷം ട്രൈയിനിംഗ് ആരംഭിച്ചു, നാലു മണിക്ക് സമാപിക്കുകയും ചെയ്തു.ഭാവിതലമുറ ഡിജിറ്റല്‍ ലൈഫിലേക്ക് കുതിക്കുകയാണ്. അതിന് ഈ ക്യാമ്പ് കുട്ടികള്‍ക്ക് വളരെയേറെ സഹായകമായി. ഇത് പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ വേണ്ടിയാണ്.

11:20, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടിക്കൂട്ടം IT പരിശീലനം

പുതുതലമുറയെ വാര്‍ത്തെടുക്കാന്‍....

മലപ്പുറം:07/09/2017ന്  ഐ. ടി കുട്ടിക്കൂട്ടം എന്ന ക്ലബ്ബിന്റെ മലയാളം 

കമ്പ്യൂട്ടറിംഗ്, നെറ്റ് വര്‍ക്ക് ആന്‍ഡ് സൈബര്‍സേഫ്റ്റി എന്ന വി‍‍ഷയത്തെക്കുറിച്ചുള്ള രണ്ടാം ഭാഗ ട്രൈനിംഗ് ജി. എച്ച്. എസ്. എസ് കുഴിമണ്ണയില്‍ രാവിലെ പത്തുമണിക്ക് നടന്നു. കുഴിമണ്ണ ഹൈസ്കൂളിലെ എച്ച്.എം ശ്രീമതി വിലാസിനിയാണ് പരിപാടി ഔപചാരികമായി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് ആര്‍. പിമാര്‍ അദ്ധ്യക്ഷത വഹിക്കുകയും, ആശംസകളും, നന്ദിയും അറിയിക്കുകയും ചെയ്തു. ചുള്ളിക്കോട്, പൂക്കളത്തൂര്‍, കുഴിമണ്ണ എന്നീ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കാളികളായിരുന്നു. പതിനൊന്ന് മണിക്ക് ശേഷം ട്രൈയിനിംഗ് ആരംഭിച്ചു, നാലു മണിക്ക് സമാപിക്കുകയും ചെയ്തു.ഭാവിതലമുറ ഡിജിറ്റല്‍ ലൈഫിലേക്ക് കുതിക്കുകയാണ്. അതിന് ഈ ക്യാമ്പ് കുട്ടികള്‍ക്ക് വളരെയേറെ സഹായകമായി. ഇത് പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ വേണ്ടിയാണ്.