"ജി എച്ച് എസ് അരോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13042 (സംവാദം | സംഭാവനകൾ)
No edit summary
Ppnskutti (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:
== ചരിത്രം ==
== ചരിത്രം ==
1928 ല്‍ ചിറക്കല്‍ താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഏകാദ്ധ്യാപികാ ഗേള്‍സ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം.  കാരാടന്‍ വീട്ടില്‍ ഒതേനന്‍ മണിയാണി, അരോളി വീട്ടില്‍ രയരപ്പന്‍ നായര്‍ എന്നിവരായിരുന്നു മാനേജര്‍മാര്‍.
1928 ല്‍ ചിറക്കല്‍ താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഏകാദ്ധ്യാപികാ ഗേള്‍സ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം.  കാരാടന്‍ വീട്ടില്‍ ഒതേനന്‍ മണിയാണി, അരോളി വീട്ടില്‍ രയരപ്പന്‍ നായര്‍ എന്നിവരായിരുന്നു മാനേജര്‍മാര്‍.
1967 ല്‍ അനാദായകരമെന്ന പേരില്‍ സ്കൂള്‍ പൂട്ടാന്‍ തീരുമാനിച്ചിരുന്നു.  നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുകയും അരോളി സ്വദേശിയും പൂര്‍ വ്വവിദ്യാര്‍തിയുമായ അന്നത്തെ വിദ്യാഭ്യാസ ഡയരക്ടര്‍ എ.കെ. നാരായണന്‍ കുട്ടിയെ കണ്ട് സ്കൂള്‍ നിലനിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.  ഇതിനു ഭലമുണ്ടായി.  1969 ല്‍ സര്‍ക്കാര്‍ ഭൂമി വിലക്ക് വാങ്ങി ഇത് അപ്പര്‍ പ്രൈമറിയായി ഉയര്‍ത്ഈ.  1980 ല്‍ ഹൈസ്കൂളായി.  ഇക്കാര്യത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.ടി.എ പ്രസിഡന്റ് പി.പി. കുഞിരാമന്റെ നേത്രുത്വത്തിലുള്ള ഹൈസ്കൂള്‍ കമ്മറ്റിയുടെ പ്രവര്‍ത്തന്‍ പ്രശംസനീയമാണ`.
1967 ല്‍ അനാദായകരമെന്ന പേരില്‍ സ്കൂള്‍ പൂട്ടാന്‍ തീരുമാനിച്ചിരുന്നു.  നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുകയും അരോളി സ്വദേശിയും പൂര്‍ വ്വവിദ്യാര്‍തിയുമായ അന്നത്തെ വിദ്യാഭ്യാസ ഡയരക്ടര്‍ എ.കെ. നാരായണന്‍ കുട്ടിയെ കണ്ട് സ്കൂള്‍ നിലനിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.  ഇതിനു ഭലമുണ്ടായി.  1969 ല്‍ സര്‍ക്കാര്‍ ഭൂമി വിലക്ക് വാങ്ങി ഇത് അപ്പര്‍ പ്രൈമറിയായി ഉയര്‍ത്ഈ.  1980 ല്‍ ഹൈസ്കൂളായി.  ഇക്കാര്യത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.ടി.എ പ്രസിഡന്റ് പി.പി. കുഞിരാമന്റെ നേത്രുത്വത്തിലുള്ള ഹൈസ്കൂള്‍ കമ്മറ്റിയുടെ പ്രവര്‍ത്തന്‍ പ്രശംസനീയമാണ`.സ്കൂള്‍


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി_എച്ച്_എസ്_അരോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്