ഉള്ളടക്കത്തിലേക്ക് പോവുക

"എം.എം.എച്ച് .എസ്.എസ്.തലശ്ശേരി/ഐ.ടി. ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Abidalithikkoti (സംവാദം | സംഭാവനകൾ)
'== ഐ .ടി.ക്ലബ്ബ് == '''''' ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Abidalithikkoti (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
'''
'''
[[പ്രമാണം:45023 13.jpg|ലഘുചിത്രം|Hight Tech Classroom]]
[[പ്രമാണം:45023 13.jpg|ലഘുചിത്രം|Hight Tech Classroom]]
== സ്കൂള്‍ എെ ടി ക്ലബ് അംഗങ്ങള്‍ ==
{| class="wikitable"
|-
! ക്രമനമ്പര്‍ !! പേര് !! ക്ലാസ് !! ഡിവിഷന്‍
|-

07:03, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഐ .ടി.ക്ലബ്ബ്

' ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗ്,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ , വെബ്പേജ് ഡിസെെന്‍ ,മലയാളം ടെെപ്പിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.സ്കള്‍ തലത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഐ.ടി ക്ലബംഗങ്ങള്‍ നിര്‍വഹിക്കുന്നു.ഡിജിറ്റല്‍ പത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.ഐ.ടി മേളകളില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയുന്നു. 2017-18 അദ്ധ്യയനവര്‍ഷാരംഭത്തില്‍ എട്ട്,ഒന്‍പത്,പത്ത് ക്ളാസ്സുകളിലെ കുുട്ടികളെ ചേര്‍ത്ത് ഐ.റ്റി.ക്ളബ്ബ് രൂപീകരിച്ചു.ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പരിശീലനം കിട്ടിയ കുട്ടികളെ ക്ളബ്ബ് പ്രപ൪ത്തനങ്ങള്‍ക്കായി ചുമതലനല്‍കി

ഐ.റ്റി ലാബ് പരിപാലനം, മറ്റ് ഐ.റ്റി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഹൈടെക്ക് പ്രാവര്‍ത്തികമാക്കുന്നതിന്റെ ചവിട്ടുപടിയായി ഈവേസ്റ്റ് മാനേജ്മേന്റ് ആന്റ് ഡിസ്പോസല്‍ പൂര്‍ത്തീകരിച്ചു.സമഗ്ര,സഹായ,സമ്പൂര്‍ണ പോര്‍ട്ടലുകള്‍ അപ്ഡേറ്റ് ചെയ്തു

Hight Tech Classroom






സ്കൂള്‍ എെ ടി ക്ലബ് അംഗങ്ങള്‍

ക്രമനമ്പര്‍ പേര് ക്ലാസ് ഡിവിഷന്‍