|
|
| വരി 1: |
വരി 1: |
| == എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം == | | ==='''ഓണാവധിക്ക് ദ്വിദിന ക്യാമ്പ് 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം'''' === |
| വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമായി ''' എളമക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍''' [[കുട്ടിക്കൂട്ടം]] യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് ഒന്നാം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ '''ലിന്‍ഡ ടീച്ചര്‍''' [[കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.
| | 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' അംഗങ്ങൾക്ക് ഓണാവധിക്ക് ( 2017 സെപ്‌തംബര്‍ 7,8 തിയ്യതികളില്‍ ) നടത്തിയ ദ്വിദിന ക്യാമ്പില്‍ എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പത്ത് വിദ്യാര്‍ത്ഥികല്‍ പങ്കെടുത്തു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍-കൈറ്റ് -(ഐ.ടി@സ്കൂള്‍) ആണ് അനിമേഷന്‍, ഇലക്ട്രോണിക്സ്, ഹാര്‍ഡ്‌വെയര്‍, സൈബര്‍ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ് എന്നിങ്ങനെ അഞ്ച് മേഖലകളില്‍ അടിസ്ഥാന പരിശീലനം ഉള്‍പ്പെടുന്ന ഇ@ഉത്സവ് ക്യാമ്പ് സംഘടിപ്പിച്ചത്. |
| *ആകെ അംഗങ്ങള്‍ :28
| |
| *സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ :
| |
| *ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ :
| |
| | |
| == സ്കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍ ==30
| |
| {| class="wikitable"
| |
| |-
| |
| ! ക്രമനമ്പര്‍ !! പേര് !! ക്ലാസ് !! ഡിവിഷന്‍
| |
| |-1
| |
| | 1 || ALAN MARTIN || 9 || എ
| |
| |-
| |
| | 2 || ELJO VARGHESE ||9 || എ
| |
| |-
| |
| | 3 || || ||
| |
| |-
| |
| | 4 || || ||
| |
| |}
| |