"എ ബി വി എച്ച് എസ് എസ്, മുഹമ്മ/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('1) കഴിഞ്ഞ 21 വർഷമായി വോളീബോളിലും ,3 വർഷമായി ക്രിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
1) കഴിഞ്ഞ 21 വർഷമായി വോളീബോളിലും ,3 വർഷമായി ക്രിക്കറ്റിലും ,ബാസ്കറ്റ്ബോളിലും  മികച്ച ചാമ്പ്യന്മാരെ വാർത്തെടുത്തു , സ്കൂളിനെ പ്രശസ്തിയുടെ ഉന്നതങ്ങളിൽ എത്തിക്കുകയും ചെയ്തു .  
കഴിഞ്ഞ 21 വർഷമായി വോളീബോളിലും ,3 വർഷമായി ക്രിക്കറ്റിലും ,ബാസ്കറ്റ്ബോളിലും  മികച്ച ചാമ്പ്യന്മാരെ വാർത്തെടുത്തു , സ്കൂളിനെ പ്രശസ്തിയുടെ ഉന്നതങ്ങളിൽ എത്തിക്കുകയും ചെയ്തു . അത്‌ലറ്റിക്സിൽ  68 സ്വർണം, വെള്ളി , വെങ്കല മെഡലുകൾ നേടുകയും നാഷണൽ ലെവലിൽ  20 മെഡലുകൾ കാരസ്ഥാനം,ആക്കുകയും  ചെയ്തു.
2) അത്‌ലറ്റിക്സിൽ  68 സ്വർണം, വെള്ളി , വെങ്കല മെഡലുകൾ നേടുകയും നാഷണൽ ലെവലിൽ  20 മെഡലുകൾ കാരസ്ഥാനം,ആക്കുകയും  ചെയ്തു.
പവർ ലിഫ്റ്ററ്റിംഗിൽ അശ്വതി ,ശ്രീക്കുട്ടി ,അജീഷ , നവ്യ  ഭാഗ്യ, സോന  എന്നീ കുട്ടികൾ നാഷണൽ ലെവലിൽ 30 മെഡലുകൾ നേടി .സ്തുത്യർഹമായ ഈ നേട്ടത്തിലൂടെ വനിതാ വിഭാഗം  ചാമ്പ്യൻ സ്കൂൾ എന്ന പദവി  എ ബി വി എച്ഛ്  എസ്സ് എസ്സ്  നേടിയെടുത്തു.
3) പവർ ലിഫ്റ്ററ്റിംഗിൽ അശ്വതി ,ശ്രീക്കുട്ടി ,അജീഷ , നവ്യ  ഭാഗ്യ, സോന  എന്നീ കുട്ടികൾ നാഷണൽ ലെവലിൽ 30 മെഡലുകൾ നേടി .സ്തുത്യർഹമായ ഈ നേട്ടത്തിലൂടെ വനിതാ വിഭാഗം  ചാമ്പ്യൻ സ്കൂൾ എന്ന പദവി  എ ബി വി എച്ഛ്  എസ്സ് എസ്സ്  നേടിയെടുത്തു.
2015-ൽ  ചൈനയിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ് മത്സരത്തിൽ സ്ക്കൂളിനെ പ്രതിനിധീകരിച്ച ശ്രീക്കുട്ടി എന്ന വിദ്യാർത്ഥി ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി.കൂടാതെ അശ്വതി എന്ന വിദ്യാർത്ഥി  2 സ്വർണവും ഒരു വെള്ളിയും നേടി .
4) 2015-ൽ  ചൈനയിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ് മത്സരത്തിൽ സ്ക്കൂളിനെ പ്രതിനിധീകരിച്ച ശ്രീക്കുട്ടി എന്ന വിദ്യാർത്ഥി ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി.കൂടാതെ അശ്വതി എന്ന വിദ്യാർത്ഥി  2 സ്വർണവും ഒരു വെള്ളിയും നേടി .

21:00, 29 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

കഴിഞ്ഞ 21 വർഷമായി വോളീബോളിലും ,3 വർഷമായി ക്രിക്കറ്റിലും ,ബാസ്കറ്റ്ബോളിലും മികച്ച ചാമ്പ്യന്മാരെ വാർത്തെടുത്തു , സ്കൂളിനെ പ്രശസ്തിയുടെ ഉന്നതങ്ങളിൽ എത്തിക്കുകയും ചെയ്തു . അത്‌ലറ്റിക്സിൽ 68 സ്വർണം, വെള്ളി , വെങ്കല മെഡലുകൾ നേടുകയും നാഷണൽ ലെവലിൽ 20 മെഡലുകൾ കാരസ്ഥാനം,ആക്കുകയും ചെയ്തു. പവർ ലിഫ്റ്ററ്റിംഗിൽ അശ്വതി ,ശ്രീക്കുട്ടി ,അജീഷ , നവ്യ ഭാഗ്യ, സോന എന്നീ കുട്ടികൾ നാഷണൽ ലെവലിൽ 30 മെഡലുകൾ നേടി .സ്തുത്യർഹമായ ഈ നേട്ടത്തിലൂടെ വനിതാ വിഭാഗം ചാമ്പ്യൻ സ്കൂൾ എന്ന പദവി എ ബി വി എച്ഛ് എസ്സ് എസ്സ് നേടിയെടുത്തു. 2015-ൽ ചൈനയിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ് മത്സരത്തിൽ സ്ക്കൂളിനെ പ്രതിനിധീകരിച്ച ശ്രീക്കുട്ടി എന്ന വിദ്യാർത്ഥി ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി.കൂടാതെ അശ്വതി എന്ന വിദ്യാർത്ഥി 2 സ്വർണവും ഒരു വെള്ളിയും നേടി .