"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 71: | വരി 71: | ||
[[{{PAGENAME}} / kalaamela]] | [[{{PAGENAME}} / kalaamela]] | ||
===2017-18 അധ്യയന വർഷം=== | |||
2017 അധ്യയന വർഷം മാറ്റങ്ങളുടെ വർഷമാണ്.1 മുതൽ 4 വരെയുളള ഈ വിദ്യാലയത്തോട് 5 -ാം ക്ലാസ്സ് കൂടി ചേർക്കപ്പെട്ടു.ഒന്നാം ക്ലാസ്സ് 2 ഡിവിഷൻ രണ്ടാം ക്ലാസ്സ് 2 ഡിവിഷൻ,മൂന്നാം ക്ലാസ്സ് 1 ഡിവിഷൻ,നാലാം ക്ലാസ്സ് 2 ഡിവിഷൻ,അഞ്ചാം ക്ലാസ്സ് 1 ഡിവിഷൻ .മൊത്തം 8 ഡിവിഷൻ 9 അധ്യാപകരും. | |||
രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്തപ്പെട്ടു. | |||