"എം.ഇ.എസ്.എച്ച്.എസ്.എസ് വണ്ടൻമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:
* എന്‍.എസ്.എസ്
* എന്‍.എസ്.എസ്
* എന്‍.ജി.സി
* എന്‍.ജി.സി
  [[പ്രമാണം:300741)_(copy).png]]
  [[പ്രമാണം:300741)_(copy).png | എസ്. പി സി യുടെ 2016-2017 ബാച്ചിന്റ പാസിംഗ് ഔട്ട് പരഡിന് ബഹു. വൈദ്യുതി മന്ത്രി എം.എം മണി സല്യൂട്ട് സ്വീകരിക്കുന്നു.]]





12:36, 29 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഇ.എസ്.എച്ച്.എസ്.എസ് വണ്ടൻമേട്
വിലാസം
വണ്ടന്‍േമട്

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-08-201730074




ഇടുക്കി ജില്ലയില്‍ വണ്ടന്‍മേട് പഞ്ചായത്തില്‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .2003ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പുതിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

2003 ജൂണില്‍ ഈ വിദ്യാലയം സ്ഥാപിതമായി. നെടുംകണ്ടംഎംം.ഇ.എസ്.കോളജില്‍ നിന്ന്്പ്രി ഡിഗ്രി വേര്‍പെടുത്തിയ പ്പോഴാണ് വിദ്യാലയം സ്ഥാപിച്ചത്. .2004 ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2009ല്‍ ഇംഗ്ലീഷ് മീഡിയം പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

8ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളും ഹയര്‍ സെക്കണ്ടറിയും3 നിലയിലുള്ള ഒറ്റകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.16 ക്ലാസ് മുറികളുണ്ട്,കൂടാതെ വിശാലമായ ‍സയന്‍സ് ലാബുകളും, ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എസ്.പി.സി
  • എന്‍.എസ്.എസ്
  • എന്‍.ജി.സി
എസ്. പി സി യുടെ 2016-2017 ബാച്ചിന്റ പാസിംഗ് ഔട്ട് പരഡിന് ബഹു. വൈദ്യുതി മന്ത്രി എം.എം മണി സല്യൂട്ട് സ്വീകരിക്കുന്നു.


സവിശേഷ പ്രവര്‍ത്തനങ്ങള്‍.

  • ശുചിത്വസേന
  • ലഹരി വിരുദ്ധ സേന
  • പ്രാദേശിയ പി. ടി എ കള്‍

നേട്ടങ്ങള്‍

  • അക്കാദമിക നേട്ടങ്ങള്‍
  • കലാരംഗത്തെ നേട്ടങ്ങള്‍
  • കായികരംഗത്തെ നേട്ടങ്ങള്‍

മാനേജ്മെന്റ്

  • സ്കൂൾ മാനേജ൪ - ശ്രീ അബ്ദുൾ റസാഖ്
  • ഹൈസ്കൂൾ എച്ച്.എം - ശ്രീമതി മായ വസുന്ധര ദേവി
  • ഹൈയ൪ സെക്ക൯ഡറി പ്രി൯സിപ്പാൾ - ശ്രീ ജോ൪ജ് സിജോ ജോസഫ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി




<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>