"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(.)
വരി 41: വരി 41:
പ്രമാണം:PTA&MPTA THACHANGAD 20170103 211629.jpg

</gallery>
</gallery>
==വിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
 
<gallery>
12060100.jpg
12060101.jpg
12060102.jpg
</gallery>
== ചരിത്രം ==
== ചരിത്രം ==
ചരിത്ര  ബേക്കല്‍ കോട്ടയില്‍ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറിയാണ് വിദ്യാലയം  സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് തച്ചങ്ങാട് ഗവ: ഹൈ സ്കൂള്‍. ഈ വിദ്യാലയം കാസര്‍കോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലബാര്‍ മേഖലയിലെ ആദ്യകാലത്തെ 48 വിദ്യാലയങ്ങളില്‍ ഒന്നാണ്. അരവത്ത് ഭജനമന്ദിരത്തിനടുത്ത് വാഴുന്നൊരുടെ പട്ട സ്ഥലത്ത് പുല്ലു മേഞ്ഞ കെട്ടിടത്തീല്‍ ആയിരുന്നു ഏകാധ്യാപക വിദ്യാലയം. മംഗലപുരം ആസ്ഥാനമായ തെക്കന്‍ കര്‍ണ്ണാടക ജില്ല വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലായിരുന്നു വിദ്യാലയം.വി.വി .കൃഷ്ണൻ ഉദുമക്കാരന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 1961ലെ മഴക്കലത്ത് സ്കൂള്‍ കെട്ടീടം തകര്‍ന്നു വീണു. പിന്നീടു തച്ചന്‍ങാടിനു വടക്ക് കൃഷ്ണൻ മണിയാണിയുടെ ചായ പീടിക താത്കാലിക കെട്ടിടമായി പ്രവര്‍ത്തിച്ചു.

വരി 89: വരി 84:
12060_11
12060_11
</gallery>
</gallery>
 
==വിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
<gallery>
12060100.jpg
12060101.jpg
12060102.jpg
</gallery>
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.4143,75.0559 |zoom=13}}
{{#multimaps:12.4143,75.0559 |zoom=13}}

23:42, 28 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
വിലാസം
തച്ചങ്ങാട്

കാസറഗോഡ് ജില്ല
സ്ഥാപിതം01 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-08-201712060

ചരിത്രം

ചരിത്ര ബേക്കല്‍ കോട്ടയില്‍ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറിയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് തച്ചങ്ങാട് ഗവ: ഹൈ സ്കൂള്‍. ഈ വിദ്യാലയം കാസര്‍കോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലബാര്‍ മേഖലയിലെ ആദ്യകാലത്തെ 48 വിദ്യാലയങ്ങളില്‍ ഒന്നാണ്. അരവത്ത് ഭജനമന്ദിരത്തിനടുത്ത് വാഴുന്നൊരുടെ പട്ട സ്ഥലത്ത് പുല്ലു മേഞ്ഞ കെട്ടിടത്തീല്‍ ആയിരുന്നു ഏകാധ്യാപക വിദ്യാലയം. മംഗലപുരം ആസ്ഥാനമായ തെക്കന്‍ കര്‍ണ്ണാടക ജില്ല വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലായിരുന്നു വിദ്യാലയം.വി.വി .കൃഷ്ണൻ ഉദുമക്കാരന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 1961ലെ മഴക്കലത്ത് സ്കൂള്‍ കെട്ടീടം തകര്‍ന്നു വീണു. പിന്നീടു തച്ചന്‍ങാടിനു വടക്ക് കൃഷ്ണൻ മണിയാണിയുടെ ചായ പീടിക താത്കാലിക കെട്ടിടമായി പ്രവര്‍ത്തിച്ചു.

ഭൗതികസൗകര്യങ്ങള്‍

  • 2 ഏക്കര്‍ സ്ഥലത്ത് വിശാലമയ കളിസ്ഥലം ഉള്‍പ്പെടെ 5 കെട്ടിടങ്ങള്‍.
  • ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുകള്‍
  • ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം
  • ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ക്ലാസ് റൂമും
  • ഉച്ച ഭക്ഷണ ശാല

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്
  • വിഷയാധിഷ്ടിത ക്ലബ്ബുകൾ
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

കൂടുതല്‍ അറിയാന്‍

OUR FACEBOOK PAGE
OUR BLOG

മാനേജ്മെന്റ്

കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ

മുന്‍ സാരഥികള്‍

  • 1954 വി.വി ക്രിഷ്ണ്ന്‍ ഉദുമക്കാരന്‍
  • 1954 പുളിമുറ്റം നാരായണ റാവു
  • 1954 ടി.കെ. കുഞിക്രിഷ്ണന്‍
  • 1955 പി.എ. ഖാദര്‍ നീലേശ്വരം
  • 1956 കെ.വി.ബാലക്രിഷ്ണന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • തച്ചങ്ങാട് ബാലകൃഷ്ണൻ
  • ദാമോദരൻ (ഡി.വൈ.എസ് പി കാഞ്ഞങ്ങാട്)

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാന്‍ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വഴികാട്ടി

{{#multimaps:12.4143,75.0559 |zoom=13}}

ഈ താളിന്റെ കാര്യ നിര്‍വാഹകര്‍

"https://schoolwiki.in/index.php?title=ഗവ._എച്ച്._എസ്._തച്ച‌ങ്ങാട്&oldid=382561" എന്ന താളിൽനിന്ന് ശേഖരിച്ചത്