"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''ജൂൺ 19 വായനാദിനം......''' | |||
- =============== | |||
വായനാദിനത്തോടനുബന്ധിച്ച് കരുവാരക്കുണ്ട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ജൂൺ 19 മുതൽ 3 ദിവസം നിണ്ടുനിൽക്കുന്ന പുസ്തകോൽസവം സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രധാന പ്രസാധകരുടെ പുസ്തകങ്ങൾ ഉണ്ടാകും. പുസ്തകോൽസവം 19 ന് ഉച്ചക്ക് 12.30ന് പ്രമുഖ സാംസ്ക്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ശ്രീ' എ പി.അഹമ്മദ് ഉൽഘാടനം ചെയ്യും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുറമെ രക്ഷിതാക്കൾക്കും നാട്ടുകാർക്കും പ്രദർശനം കാണാനും പുസ്തകം വാങ്ങാനും അവസരമുണ്ടാകും. ഉത്ഘാടന ചടങ്ങിലേക്കും തുടർന്നുള്ള പരിപാടികളിലേക്കും ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. | |||
ഈ വർഷത്തെ വായനാവാരവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രശ സ്തചിന്തകനും എഴുത്തുകാരനുമായശ്രി. എ.പി അഹമ്മദ് നിർവഹിച്ചു. പി.ടി.എ.പ്രസി. ഇ ബി.ഗോപാ ല കൃഷ്ണൻ ഹെഡ്മാസ്റ്റർ, ടി.രാജേന്ദ്രൻ, SMC ചെയർമാർ ടി.കെ.ഉമ്മർ, എം.മണി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. | ഈ വർഷത്തെ വായനാവാരവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രശ സ്തചിന്തകനും എഴുത്തുകാരനുമായശ്രി. എ.പി അഹമ്മദ് നിർവഹിച്ചു. പി.ടി.എ.പ്രസി. ഇ ബി.ഗോപാ ല കൃഷ്ണൻ ഹെഡ്മാസ്റ്റർ, ടി.രാജേന്ദ്രൻ, SMC ചെയർമാർ ടി.കെ.ഉമ്മർ, എം.മണി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. | ||