"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഈ വർഷത്തെ വായനാവാരവും വിദ്യാരംഗം കലാ സാഹിത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 1: | വരി 1: | ||
ഈ വർഷത്തെ വായനാവാരവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രശ സ്തചിന്തകനും എഴുത്തുകാരനുമായശ്രി. എ.പി അഹമ്മദ് നിർവഹിച്ചു. പി.ടി.എ.പ്രസി. ഇ ബി.ഗോപാ ല കൃഷ്ണൻ ഹെഡ്മാസ്റ്റർ, ടി.രാജേന്ദ്രൻ, SMC ചെയർമാർ ടി.കെ.ഉമ്മർ, എം.മണി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. | ഈ വർഷത്തെ വായനാവാരവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രശ സ്തചിന്തകനും എഴുത്തുകാരനുമായശ്രി. എ.പി അഹമ്മദ് നിർവഹിച്ചു. പി.ടി.എ.പ്രസി. ഇ ബി.ഗോപാ ല കൃഷ്ണൻ ഹെഡ്മാസ്റ്റർ, ടി.രാജേന്ദ്രൻ, SMC ചെയർമാർ ടി.കെ.ഉമ്മർ, എം.മണി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. | ||
'''ഓണസദ്യ''' | |||
ഓണം .. ബക്രീദ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ ഓണസദ്യയിൽ മുവ്വായിരത്തി അഞ്ഞൂറു കുട്ടികളും അവരുടെ ഗുരുനാഥന്മാരും പി.ടി.എ.എസ്.എം.സി.അംഗങ്ങളും പങ്കെടുത്തു.ഇത് വൻ വിജയമായി മാറിയതു് എല്ലാവരുടേയും ഒത്തൊരുമ കൊണ്ടാണ്.ഇത് വിജയിപ്പിക്കാൻ കൈമെയ് മറന്നു് ഒരു രാത്രി സദ്യ ഒരുക്കുന്നതിനും ഒരു പകൽ പരാതിയും പരിഭവവുമില്ലാതെ ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അദ്ധ്യാപകർക്കും ഭക്ഷണം വിളമ്പിയും സേവനത്തിന്റെ ഉദാത്ത മാതൃകയായി തീർന്ന ഓരോ സുമനസ്സിനും പ്രത്യേകം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. | |||