"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 187: വരി 187:




സ്കൂള്‍ കുട്ടികളില്‍ ഐ. സി. ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ 2017 – 18 അക്കാദമിക വര്‍ഷത്തെ സ്‌കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി  ജൂലൈ 25, 26 (ചൊവ്വ, ബുധന്‍) ദിവസങ്ങളിലായി മള്‍ട്ടീമീഡിയറൂമില്‍ വച്ച് പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു.  
സ്കൂള്‍ കുട്ടികളില്‍ ഐ. സി. ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ. ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ 2017 – 18 അക്കാദമിക വര്‍ഷത്തെ സ്‌കൂള്‍തല പ്രാഥമിക ഐ. സി. ടി. പരിശീലന പരിപാടി  ജൂലൈ 25, 26 (ചൊവ്വ, ബുധന്‍) ദിവസങ്ങളിലായി മള്‍ട്ടീമീഡിയറൂമില്‍ വച്ച് പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു.  




' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ സിറാജ് കാസിം പുതിയ അംഗങ്ങല്‍ക്ക് വിശദീകരിച്ച് കൊടുത്തു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെക്കുറിച്ച്  സിറാജ് കാസിം, വി. എം. ശിഹാബുദ്ദീന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.  
' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍ സിറാജ് കാസിം പുതിയ അംഗങ്ങല്‍ക്ക് വിശദീകരിച്ച് കൊടുത്തു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെക്കുറിച്ച്  സിറാജ് കാസിം, വി. എം. ശിഹാബുദ്ദീന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.  




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/381887" എന്ന താളിൽനിന്ന് ശേഖരിച്ചത്