"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
[[പ്രമാണം:180320010.jpg|ലഘുചിത്രം||ഇടത്ത്]] | [[പ്രമാണം:180320010.jpg|ലഘുചിത്രം||ഇടത്ത്]] | ||
[[പ്രമാണം:180320009.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:180320009.jpg|ലഘുചിത്രം|വലത്ത്]] | ||
13:28, 26 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
''''തത്സമയ വാർത്താ വായനാ പരിശീലന പരിപാടി .....''''
ഗവ. രാജാസ് ഹയർ സെക്കന്ററി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ് വിദ്യാർത്ഥികൾക്കായി തത്സമയ വാർത്താ വായനാ പരിശീലനം നടത്തി. മാതൃഭൂമി ചാനലിലെ പ്രശസ്ത വാർത്താ അവതാരകൻ ശ്രീ. മുഹമ്മദ് നൗഫൽ വി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.


