"ഗവ. എച്ച്.എസ്. ഇരുളത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School| | {{Infobox School | ||
പേര്=ജി.എച്ച്.എസ്സ്. ഇരുളത്ത് | | പേര്=ജി.എച്ച്.എസ്സ്. ഇരുളത്ത് | ||
സ്ഥലപ്പേര്=ഇരുളം| | | സ്ഥലപ്പേര്=ഇരുളം | ||
വിദ്യാഭ്യാസ ജില്ല=വയനാട്| | | വിദ്യാഭ്യാസ ജില്ല=വയനാട് | ||
റവന്യൂ ജില്ല=വയനാട്| | | റവന്യൂ ജില്ല=വയനാട് | ||
സ്കൂള്‍ കോഡ്=15042| | | സ്കൂള്‍ കോഡ്=15042 | ||
സ്ഥാപിതദിവസം=01| | | സ്ഥാപിതദിവസം=01 | ||
സ്ഥാപിതമാസം=06| | | സ്ഥാപിതമാസം=06 | ||
സ്ഥാപിതവര്‍ഷം=1962| | | സ്ഥാപിതവര്‍ഷം=1962 | ||
സ്കൂള്‍ വിലാസം=മണല്‍വയല്‍ പി.ഒ, <br/>വയനാട്| | | സ്കൂള്‍ വിലാസം=മണല്‍വയല്‍ പി.ഒ, <br/>വയനാട് | ||
പിന് കോഡ്=673579 | | | പിന് കോഡ്=673579 | ||
സ്കൂള്‍ ഫോണ്‍=04936238828| | | സ്കൂള്‍ ഫോണ്‍=04936238828 | ||
സ്കൂള്‍ ഇമെയില്‍=ghsirulath@gmail.com| | | സ്കൂള്‍ ഇമെയില്‍=ghsirulath@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
ഉപ ജില്ല=സുല്‍ത്താന്‍ബത്തേരി | | ഉപ ജില്ല=സുല്‍ത്താന്‍ബത്തേരി | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=സര്‍ക്കാര്‍ | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|| | | പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|| | ||
മാദ്ധ്യമം=[[മലയാളം][ഇംഗ്ലീഷ്]| | | മാദ്ധ്യമം=[[മലയാളം][ഇംഗ്ലീഷ്] | ||
ആൺകുട്ടികളുടെ എണ്ണം=309| | | ആൺകുട്ടികളുടെ എണ്ണം=309 | ||
പെൺകുട്ടികളുടെ എണ്ണം=320| | | പെൺകുട്ടികളുടെ എണ്ണം=320 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=629| | | വിദ്യാര്‍ത്ഥികളുടെ എണ്ണം=629 | ||
അദ്ധ്യാപകരുടെ എണ്ണം=27| | | അദ്ധ്യാപകരുടെ എണ്ണം=27 | ||
പ്രിന്‍സിപ്പല്‍= | | | പ്രിന്‍സിപ്പല്‍= | ||
പ്രധാന അദ്ധ്യാപകന്=മുഹമ്മദ് ഷാ കെ | | | പ്രധാന അദ്ധ്യാപകന്=മുഹമ്മദ് ഷാ കെ | ||
പി.ടി.ഏ. പ്രസിഡണ്ട്=റ്റി.ആര് രവി | | പി.ടി.ഏ. പ്രസിഡണ്ട്=റ്റി.ആര് രവി | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250 | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250 | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
സ്കൂള്‍ ചിത്രം=15042-2.JPG| | സ്കൂള്‍ ചിത്രം=15042-2.JPG| |
12:55, 26 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School
| പേര്=ജി.എച്ച്.എസ്സ്. ഇരുളത്ത്
| സ്ഥലപ്പേര്=ഇരുളം
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്=15042
| സ്ഥാപിതദിവസം=01
| സ്ഥാപിതമാസം=06
| സ്ഥാപിതവര്‍ഷം=1962
| സ്കൂള്‍ വിലാസം=മണല്‍വയല്‍ പി.ഒ,
വയനാട്
| പിന് കോഡ്=673579
| സ്കൂള്‍ ഫോണ്‍=04936238828
| സ്കൂള്‍ ഇമെയില്‍=ghsirulath@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=സുല്‍ത്താന്‍ബത്തേരി
ഭരണം വിഭാഗം=സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍||
| മാദ്ധ്യമം=[[മലയാളം][ഇംഗ്ലീഷ്]
| ആൺകുട്ടികളുടെ എണ്ണം=309
| പെൺകുട്ടികളുടെ എണ്ണം=320
| വിദ്യാര്‍ത്ഥികളുടെ എണ്ണം=629
| അദ്ധ്യാപകരുടെ എണ്ണം=27
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്=മുഹമ്മദ് ഷാ കെ
| പി.ടി.ഏ. പ്രസിഡണ്ട്=റ്റി.ആര് രവി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250
സ്കൂള്‍ ചിത്രം=15042-2.JPG|
ഗ്രേഡ്=5
}}
വയനാട് ജില്ലയില്‍ സുല്‍ത്താന്‍ബത്തേരി-പുല്പള്ളി റൂട്ടില്‍ ബത്തേരിയില്‍ നിന്നും 15 കി.മി. അകലെ, വനത്തോട് ചേര്‍ന്ന്പ്രകൃതിഭംഗി കനിഞ്ഞരുളിയ ഇരുളം ദേശത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.ഹൈസ്കൂള്‍ ഇരുളത്ത്. ഇരുളം സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962 ല്‍ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1961-ല്‍അങ്ങാടിശ്ശേരിയിലെശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമന് കുട്ടിഎന്നിങ്ങനെചിലരക്ഷാകര്‍ത്താക്കളുടെ ശ്രമഫലമായി കുട്ടികളില്‍ നിന്നും ഫീസ്സ് വാങ്ങികുടിപ്പള്ളിക്കൂട മാതൃകയില്‍ സ്ക്കൂള്ആരംഭിച്ചു. 1962-ല്‍ മുള്ളന്‍ക്കൊല്ലിസ്ക്കൂള്‍ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി. തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാരില്‍നിന്നും എല്‍ പി.സ്ക്കൂളിന്അംഗീകാരംനേടി. ശ്രീ.കക്കോടന്‍മമ്മുഹാജിസ്ഥലംസൌജന്യമായി നല്കി.ശ്രീ.കക്കോടന്‍മമ്മുഹാജിയുടേയും നാട്ടുകാരുടെയുംഉദാരമനസ്കത കെട്ടിടനിര്‍മ്മാണത്തിന്സഹായമായി. ശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമന്‍കുട്ടിഅയ്യപ്പന്‍ചേട്ടന്‍, കുഞ്ഞന്‍ചെട്ടി,സി.എന്‍കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം വഹിച്ചു. 1974-ല്‍ യു.പി സ്ക്കുള് ആയും 1980-ല്‍ ഹൈസ്ക്കൂള് ആയും ഉയര്‍ത്തി. 1983 മുതല്‍2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്ക്കുള് പ്രവര്‍ത്തിച്ചിരുന്നത്.ഇപ്പോള്‍ 793 വിദ്യാത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 27 അധ്ദ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്.എസ്സ്.എസ്സ്.എല്‍.സി വിജയശതമാനം ക്രമേണ ഉയര്‍ത്തി2008-ല്‍100 ശതമാനം വിദ്യാര്‍ത്ഥികളേയും മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാന്‍ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങള്
- മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- ഹൈസ്കൂളിന്കമ്പ്യട്ടര്‍ ലാബും സയന്‍സ് ലാബും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
*10000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- NSS.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | |
1913 - 23 | |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2003 - 2004 | |
2007 -2010 | രവീന്ദ്രന് പിള്ള |
2010 - 2013 | അപ്പു പി കെ |
2013 -2016 | പി എന്‍ സതി |
2016-2017 | വിനോദിനി സി കെ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.748834, 76.195854 |zoom=13}}