"ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
No edit summary
വരി 32: വരി 32:
| പ്രധാന അദ്ധ്യാപകന്‍=  പി.എം.മോഹനന്‍         
| പ്രധാന അദ്ധ്യാപകന്‍=  പി.എം.മോഹനന്‍         
| പി.ടി.ഏ. പ്രസിഡണ്ട്=  അസീസ്
| പി.ടി.ഏ. പ്രസിഡണ്ട്=  അസീസ്
| സ്കൂള്‍ ചിത്രം= 1.jpg ‎|  
| സ്കൂള്‍ ചിത്രം= 19037_b.JPG ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

16:14, 24 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി.എച്ച്.എസ്.എസ്. മാവണ്ടിയൂര്‍

ചരിത്രം

     1979 ല്‍ മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ വളാഞ്ചേരിക്കടുത്ത് എടയൂര്‍ ഗ്രാമത്തില്‍ സ്ഥാപിതമായ ഒരു വിദ്യാലയമാ​ണ് ഇത്. .ചെകിടന്‍ കുഴിയില്‍ ഹംസഹാജിയുടെ നേതൃത്വത്തിലായിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകന്‍. മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്. ( കൂടുതല്‍ വിവരങ്ങള്‍ )
ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ
വിലാസം
മാവണ്ടിയൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-08-2017Babuputhuvarethu



 പി.ടി..എ
          . സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ എന്നും ത്ല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കല്‍പകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങള്‍ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്( കൂടുതല്‍ വിവരങ്ങള്‍ )

പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

                  പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധാരാളം പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളില്‍ ഒരോ വര്‍ഷവും നടത്തിവരുന്നു. അത്പോലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങളും. വിജയഭേരി, താഴ്ന്നനിലവാരമുള്ള കുട്ടികള്‍ക്കുള്ള പ്രത്യക പരിശീലനം , ഐ.ടി, സ്പോര്‍സ്, പ്രവര്‍ത്തി പരിചയമേള തുടങ്ങിയ ഇനങ്ങളില്‍ പരിശീലനം ഇവയെല്ലാം ആദ്യം മുതലേ തുടങ്ങിയിട്ടുണ്ട്. ( കൂടുതല്‍ വിവരങ്ങള്‍ )  
 ഭൗതികസൗകര്യങ്ങള്‍
                  അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
                  ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ( കൂടുതല്‍ വിവരങ്ങള്‍ )
 പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
                  പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധാരാളം പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളില്‍ ഒരോ വര്‍ഷവും നടത്തിവരുന്നു. അത്പോലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങളും. വിജയഭേരി, താഴ്ന്നനിലവാരമുള്ള കുട്ടികള്‍ക്കുള്ള പ്രത്യക പരിശീലനം , ഐ.ടി, സ്പോര്‍സ്, പ്രവര്‍ത്തി പരിചയമേള തുടങ്ങിയ ഇനങ്ങളില്‍ പരിശീലനം ഇവയെല്ലാം ആദ്യം മുതലേ തുടങ്ങിയിട്ടുണ്ട്. ( കൂടുതല്‍ വിവരങ്ങള്‍ )  
   

പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

                  പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധാരാളം പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളില്‍ ഒരോ വര്‍ഷവും നടത്തിവരുന്നു. അത്പോലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങളും. വിജയഭേരി, താഴ്ന്നനിലവാരമുള്ള കുട്ടികള്‍ക്കുള്ള പ്രത്യക പരിശീലനം , ഐ.ടി, സ്പോര്‍സ്, പ്രവര്‍ത്തി പരിചയമേള തുടങ്ങിയ ഇനങ്ങളില്‍ പരിശീലനം ഇവയെല്ലാം ആദ്യം മുതലേ തുടങ്ങിയിട്ടുണ്ട്. ( കൂടുതല്‍ വിവരങ്ങള്‍ )  
 എസ്.എം.സി
          സ്ക്കൂള്‍ മാനേജ്‌മെന്‍റ് കമ്മറ്റിയും സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതില്‍ പ്രത്യകം പരാമര്‍ശ്ശമര്‍ഹിക്കുന്നു.( കൂടുതല്‍ വിവരങ്ങള്‍ )