"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 39: | വരി 39: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
നാട്ട്ചരിതമുറങ്ങുന്ന വയനാടിന്റെ ഹൃദയത്തുടിപ്പുകള്‍ നെഞ്ചിലേറ്റിവാങ്ങി ഒരായിരം വിജയഗാഥകള്‍ രചിച്ച് മുന്നേറുന്ന കല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്ന് 125-ാം പിറന്നാളിന്റെ നിറവിലാണ്. നൂല്‍പ്പുഴ പഞ്ചായത്തിന്റെ വിദ്യാതട്ടകത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ട മഹനീയ സ്ഥാപനമായി മാറുവാന്‍ ഇന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിരിക്കുന്നു. ഒരു ശതാബ്ദത്തിലേറെയായി അക്ഷര വെളിച്ചത്തോടൊപ്പം കലാകായിക-ശാസ്ത്ര-സാംസ്കാരിക-രംഗങ്ങളില്‍ മികവുകളുടെ വര്‍ണ്ണക്കാഴ്ചയൊരുക്കി, പുതുസ്വപ്നങ്ങള്‍ക്ക് ഊടും പാവും തീര്‍ത്ത്, ഗ്രാമചേതനക്ക് പുത്തനുണര്‍വ്വ് പകര്‍ന്ന് മുന്നേറുകയാണ് വിദ്യാലയ മുത്തശ്ശി. സമൃദ്ധമായ ശിഷ്യ സമ്പത്തും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തിത്വങ്ങളും വിദ്യാലയത്തിന്റെ യശ്ശസ്സിനെ വാനോളമുയര്‍ത്തിയിരിക്കുന്നു. പാഠ്യപദ്ധതിയും പഠനതന്ത്രങ്ങളും കാലാനുശ്രിതമായി പരിവര്‍ത്തിതമായപ്പോള്‍ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പഠന സങ്കേതങ്ങളും ഒരു പരിധിവരെ ആധുനികവത്ക്കരിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ്, തദ്ധേശഭരണ വകുപ്പ്, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പ്, ആരോഗ്യ വകുപ്പ്,അധ്യാപക രക്ഷകര്‍തൃ സമിതി എന്നിവയുടെ കര്‍മ്മ പദ്ധതികള്‍ ഈ വിദ്യാലയത്തിന്റെ മുഖഛായമാറ്റി വിദ്യാലയാന്തരീക്ഷം ശിശു സൗഹൃദമാക്കിയിരിക്കുന്നു. നൂല്‍പ്പുഴ പഞ്ചായത്തിന്റെ വിദ്യാനഭസ്സില്‍ ആഴത്തില്‍ ജ്വലിക്കുന്ന അറിവിന്റെ അക്ഷരനാളമായ് കല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ മാറിയിരിക്കുന്നു.കല്ലൂര്‍ ഗവ. ഹൈസ്ക്കൂള്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ദേശീയപാത 212ന്റെ പാര്‍ശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ല്‍ മൂലങ്കാവ് ഹൈസ്ക്കൂള്‍ നിലവില്‍ വരുന്നതുവരെ നൂല്‍പ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള്‍ ആയിരുന്നു ഇത്.സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ''' കല്ലൂര്‍ ഗവ. ഹൈസ്കൂള്‍'''. '''നൂല്‍പ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലൂര്‍ 66. എന്ന സ്ഥലത്ത് 1889 ല്‍ബ്രിട്ടീഷ് ഗവണ്മെന്‍റ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കല്ലൂര്‍ ഗവ. ഹൈസ്ക്കൂള്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ദേശീയപാത 212ന്റെ പാര്‍ശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ല്‍ മൂലങ്കാവ് ഹൈസ്ക്കൂള്‍ നിലവില്‍ വരുന്നതുവരെ നൂല്‍പ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള്‍ ആയിരുന്നു ഇത്.സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ''' കല്ലൂര്‍ ഗവ. ഹൈസ്കൂള്‍'''. '''നൂല്‍പ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലൂര്‍ 66. എന്ന സ്ഥലത്ത് 1889 ല്‍ബ്രിട്ടീഷ് ഗവണ്മെന്‍റ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒന്നാം തരം മുതല്‍ 10-ാം തരം വരെയായി | നാട്ട്ചരിതമുറങ്ങുന്ന വയനാടിന്റെ ഹൃദയത്തുടിപ്പുകള്‍ നെഞ്ചിലേറ്റിവാങ്ങി ഒരായിരം വിജയഗാഥകള്‍ രചിച്ച് മുന്നേറുന്ന കല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്ന് 125-ാം പിറന്നാളിന്റെ നിറവിലാണ്. നൂല്‍പ്പുഴ പഞ്ചായത്തിന്റെ വിദ്യാതട്ടകത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ട മഹനീയ സ്ഥാപനമായി മാറുവാന്‍ ഇന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിരിക്കുന്നു. ഒരു ശതാബ്ദത്തിലേറെയായി അക്ഷര വെളിച്ചത്തോടൊപ്പം കലാകായിക-ശാസ്ത്ര-സാംസ്കാരിക-രംഗങ്ങളില്‍ മികവുകളുടെ വര്‍ണ്ണക്കാഴ്ചയൊരുക്കി, പുതുസ്വപ്നങ്ങള്‍ക്ക് ഊടും പാവും തീര്‍ത്ത്, ഗ്രാമചേതനക്ക് പുത്തനുണര്‍വ്വ് പകര്‍ന്ന് മുന്നേറുകയാണ് വിദ്യാലയ മുത്തശ്ശി. സമൃദ്ധമായ ശിഷ്യ സമ്പത്തും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തിത്വങ്ങളും വിദ്യാലയത്തിന്റെ യശ്ശസ്സിനെ വാനോളമുയര്‍ത്തിയിരിക്കുന്നു. പാഠ്യപദ്ധതിയും പഠനതന്ത്രങ്ങളും കാലാനുശ്രിതമായി പരിവര്‍ത്തിതമായപ്പോള്‍ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പഠന സങ്കേതങ്ങളും ഒരു പരിധിവരെ ആധുനികവത്ക്കരിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ്, തദ്ധേശഭരണ വകുപ്പ്, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പ്, ആരോഗ്യ വകുപ്പ്,അധ്യാപക രക്ഷകര്‍തൃ സമിതി എന്നിവയുടെ കര്‍മ്മ പദ്ധതികള്‍ ഈ വിദ്യാലയത്തിന്റെ മുഖഛായമാറ്റി വിദ്യാലയാന്തരീക്ഷം ശിശു സൗഹൃദമാക്കിയിരിക്കുന്നു. നൂല്‍പ്പുഴ പഞ്ചായത്തിന്റെ വിദ്യാനഭസ്സില്‍ ആഴത്തില്‍ ജ്വലിക്കുന്ന അറിവിന്റെ അക്ഷരനാളമായ് കല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ മാറിയിരിക്കുന്നു.കല്ലൂര്‍ ഗവ. ഹൈസ്ക്കൂള്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ദേശീയപാത 212ന്റെ പാര്‍ശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ല്‍ മൂലങ്കാവ് ഹൈസ്ക്കൂള്‍ നിലവില്‍ വരുന്നതുവരെ നൂല്‍പ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള്‍ ആയിരുന്നു ഇത്.സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ''' കല്ലൂര്‍ ഗവ. ഹൈസ്കൂള്‍'''. '''നൂല്‍പ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലൂര്‍ 66. എന്ന സ്ഥലത്ത് 1889 ല്‍ബ്രിട്ടീഷ് ഗവണ്മെന്‍റ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കല്ലൂര്‍ ഗവ. ഹൈസ്ക്കൂള്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ദേശീയപാത 212ന്റെ പാര്‍ശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ല്‍ മൂലങ്കാവ് ഹൈസ്ക്കൂള്‍ നിലവില്‍ വരുന്നതുവരെ നൂല്‍പ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള്‍ ആയിരുന്നു ഇത്.സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ''' കല്ലൂര്‍ ഗവ. ഹൈസ്കൂള്‍'''. '''നൂല്‍പ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലൂര്‍ 66. എന്ന സ്ഥലത്ത് 1889 ല്‍ബ്രിട്ടീഷ് ഗവണ്മെന്‍റ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒന്നാം തരം മുതല്‍ 10-ാം തരം വരെയായി 693 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.കല്ലൂര്‍,മുത്തങ്ങ,പൊന്‍കുഴി,തകരപ്പാടി,കോളൂര്‍,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എല്‍ പി എസ് മുത്തങ്ങ, ജി എല്‍ പി എസ് കല്ലുമുക്ക്, ശ്രീജയ എ എല്‍ പി എസ് നെന്മേനിക്കുന്ന്,എ എല്‍ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ അഡ്മിഷന്‍ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊന്‍കുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളില്‍നിന്നും കുട്ടികള്‍ എത്തുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുമായ കുട്ടികളാണ് ഇവിടെ കൂടുതലും പഠിക്കുന്നത്. | ||