ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/ഐ.ടി. ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
50014 (സംവാദം | സംഭാവനകൾ)
'ഐ .ടി.ക്ലബ്ബ് ' ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sabarish (സംവാദം | സംഭാവനകൾ)
(ചെ.) Sabarish എന്ന ഉപയോക്താവ് ജി.ജി.വി. എച്ച്. എസ്.എസ്. വേങ്ങര/ഐ.ടി. ക്ലബ്ബ്-17 എന്ന താൾ [[ജി.എം.വി. എച്ച്. എസ്.എ...
(വ്യത്യാസം ഇല്ല)

13:09, 23 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഐ .ടി.ക്ലബ്ബ്

' ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗ്,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ , വെബ്പേജ് ഡിസെെന്‍ ,മലയാളം ടെെപ്പിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.സ്കള്‍ തലത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഐ.ടി ക്ലബംഗങ്ങള്‍ നിര്‍വഹിക്കുന്നു.ഡിജിറ്റല്‍ പത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.ഐ.ടി മേളകളില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയുന്നു. 2017-18 അദ്ധ്യയനവര്‍ഷാരംഭത്തില്‍ എട്ട്,ഒന്‍പത്,പത്ത് ക്ളാസ്സുകളിലെ കുുട്ടികളെ ചേര്‍ത്ത് ഐ.റ്റി.ക്ളബ്ബ് രൂപീകരിച്ചു.എസ്.എസ്ഐ.റ്റി.സി, ജോയിന്റ്.എസ്.എസ്.ഐ.റ്റി.സി എന്നിവരുടെ നേതൃത്വത്തില്‍ ഐ.റ്റി ലാബ് പരിപാലനം, മറ്റ് ഐ.റ്റി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കൂടാതെ ഈ വര്‍ഷത്തെ ഉപദേശകസമിതിയെ തെരഞ്ഞെടുത്തു. ഹൈടെക്ക് പ്രാവര്‍ത്തികമാക്കുന്നതിന്റെ ചവിട്ടുപടിയായി ഈവേസ്റ്റ് മാനേജ്മേന്റ് ആന്റ് ഡിസ്പോസല്‍ പൂര്‍ത്തീകരിച്ചു.സമഗ്ര,സഹായ,സമ്പൂര്‍ണ പോര്‍ട്ടലുകള്‍ അപ്ഡേറ്റ് ചെയ്കു.