ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് പുതിയകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aluva (സംവാദം | സംഭാവനകൾ)
Aluva (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[ചിത്രം:GHSS Puthiyakavu.jpg|250px]]


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ഗവ എച്ച് എസ് എസ് പുതിയകാവ് ‍|
സ്ഥലപ്പേര്=പുതിയകാവ് ‍|
വിദ്യാഭ്യാസ ജില്ല=ആല
റവന്യൂ ജില്ല=തൃശ്ശൂര്‍|
സ്കൂള്‍ കോഡ്=22011|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1914|
സ്കൂള്‍ വിലാസം=മണലൂര്‍. പി.ഒ, <br/>മണലൂര്‍|
പിന്‍ കോഡ്=680617 |
സ്കൂള്‍ ഫോണ്‍=04872630515|
സ്കൂള്‍ ഇമെയില്‍=ghssmanalur@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=തൃശ്ശൂര്‍ വെസ്റ്റ്‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ -->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=336|
പെൺകുട്ടികളുടെ എണ്ണം=314|
വിദ്യാര്‍ത്ഥികളുടെ എണ്ണം=650|
അദ്ധ്യാപകരുടെ എണ്ണം=31|
പ്രിന്‍സിപ്പല്‍= വി.ഉഷ|
പ്രധാന അദ്ധ്യാപകന്‍=ററി.ബി.ശ്രീദേവി |
പി.ടി.ഏ. പ്രസിഡണ്ട്=വി.ആര്‍ .അനില്‍കുമാര്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=[[ചിത്രം:GHSS Puthiyakavu.jpg|250px]]‎|
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
    
    



16:08, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് പുതിയകാവ്
വിലാസം
പുതിയകാവ് ‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല[[ഡിഇഒ ആല

റവന്യൂ ജില്ല=തൃശ്ശൂര്‍ | ആല

റവന്യൂ ജില്ല=തൃശ്ശൂര്‍]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2009Aluva

[[Category:ആല റവന്യൂ ജില്ല=തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]




[തിരുത്തുക]

ആമുഖം

ലഘുചരിത്രം
1901 ലാണ് പുതിയകാവ് ഗവ.ഹയര്സെക്കന്ററി സ്ക്കൂള്സ്ഥാപിതമായത്.അന്നത്തെ തിരുവിതാംകൂര്സര്ക്കാരാണ് ഈ സ്ക്കൂള്സ്ഥാപിച്ചത്.തുടക്കത്തില്പ്രൈമിറ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആണ്ടകുട്ടികള്ക്ക് വേണ്ടിയുള്ള ആണ്പള്ളിക്കൂടമായിരുന്നു തുടക്കത്തില്.സ്ക്കൂളിനോട് ചേര്ന്ന് പെണ്കുട്ടികള്ക്കായി പെണ്പള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ല്ഈ സ്ക്കൂള്പ്രൈമറിയില്നിന്നും മിഡില്സ്ക്കൂളായി ഉയര്ത്തി.പിന്നീട് ആണ്പള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയര്ത്തി.അന്ന് ഓല മേഞ്ഞ സ്ക്കൂള്ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂള്ആയി ഉയര്ത്തി.1970 ല്ആദ്യ എസ്.എസ്.എല്.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്.108 വര്ഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ല്ഹയര്സെക്കന്ററിയായി സര്ക്കാര്ഉയര്ത്തി.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്ശ്രീ.എ.കെ.തങ്കസ്വാമിയാണ്.പ്രിന്സിപ്പല്ശ്രീമതി.രമ ശിവനാണ്.ഹയര്സെക്കന്ററി വിഭാഗത്തില്സയന്സ്,കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്.1 മുതല്10 വരെ ക്ലാസ്സുകളിലായി 643 കുട്ടികള്ഇവിടെ പഠിക്കുന്നു.ഹയര്സെക്കന്ററി വിഭാഗത്തില്220 കുട്ടികളും ഇവിടെ അദ്ധ്യയനം നടത്തി വരുന്നു.


സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

ഗവ.എച്ച്.എസ്.എസ്,  പുതിയകാവ് ,വടക്കേകര പി ഒ, എന്‍. പറവൂര്‍- 683 522.
    Phone: 0484-2

വര്‍ഗ്ഗം: സ്കൂള്‍