"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ആർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ആർട്ട്സ് ക്ലബ്ബ്. (മൂലരൂപം കാണുക)
20:56, 22 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
2016-17 വര്‍ഷത്തെ സ്കൂള്‍ കലോല്‍സവം ഒക്ടോബര്‍ 27, 28, 29 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടന്നു. മലയാള സിനിമരംഗത്തെ ഇതിഹാസ സംഗീത സംവിധായകന്‍ എം. എസ്. ബാബുരാജിന്റെ ചെറുമകള്‍ നിമിഷ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. കോഴിക്കോടുകാരനായ എം. എസ്. ബാബുരാജിന്റെ പ്രശസ്ത ഗാനങ്ങളില്‍പ്പെടുന്ന കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് വിരുന്ന് വിളിച്ചു......., വാസന്തപഞ്ചമി നാളിൽ....., താമസമെന്തേ വരുവാൻ തുടങ്ങിയ ഗാനങ്ങള്‍ ചെറുമകള്‍ നിമിഷ ആലപിച്ചപ്പോള്‍ സദസ്സ് ഒന്നാകെ അത് ഏറ്റെടുത്ത്പാടി. | |||
ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം.എ. മുനീര്‍, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, | |||
ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. കലോല്‍സവം കണ്‍വീനര്‍ കെ. മുനീര്‍ സ്വാഗതം പറഞ്ഞു. | |||
ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീര്‍, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ പരിപാടികളില്‍ വിജയികളായ വിദ്ധ്യാര്‍ത്ഥികള്‍ക്ക് മുഖ്യാതിഥി നിമിഷയും, മുഖ്യാതിഥി നിമിഷയ്ക്ക് സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവിയും ഉപഹാരം നല്‍കി. ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞു. | |||
തുടര്‍ന്ന കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആരങ്ങേറി. | തുടര്‍ന്ന കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആരങ്ങേറി. | ||