"S. M. L. P. S. Pallanadu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 6: വരി 6:
| റവന്യൂ ജില്ല= ഇടുക്കി
| റവന്യൂ ജില്ല= ഇടുക്കി
| സ്കൂള്‍ കോഡ്= 30351
| സ്കൂള്‍ കോഡ്= 30351
| സ്ഥാപിതദിവസം= 15
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= ജൂലൈ
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതവര്‍ഷം= 1912
| സ്ഥാപിതവര്‍ഷം= 1979
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= പള്ളനാട് , മറയൂര്‍
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 685620
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=  04865 252844
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍= smlps30351@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= മൂന്നാർ  
| ഉപ ജില്ല= മൂന്നാർ  
വരി 20: വരി 20:
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌, തമിഴ്  
| മാദ്ധ്യമം= മലയാളം‌, തമിഴ് , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=71
| ആൺകുട്ടികളുടെ എണ്ണം= 95
| പെൺകുട്ടികളുടെ എണ്ണം= 49
| പെൺകുട്ടികളുടെ എണ്ണം= 67
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 120
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 162
| അദ്ധ്യാപകരുടെ എണ്ണം= 9        
| അദ്ധ്യാപകരുടെ എണ്ണം= 11        
| പ്രധാന അദ്ധ്യാപകന്‍=      
| പ്രധാന അദ്ധ്യാപകന്‍=     സി. ലിസി തോമസ് എസ്.ഡി
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=          ശ്രീ. ശേഖര്‍
| സ്കൂള്‍ ചിത്രം= SMLPS Pallanadu.jpg
| സ്കൂള്‍ ചിത്രം= SMLPS Pallanadu.jpg
| }}
| }}

16:23, 22 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

S. M. L. P. S. Pallanadu
വിലാസം
പള്ളനാട്‌
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, തമിഴ് , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-08-2017SMLPS PALLANAD






ചരിത്രം

1979 ല്‍ St. Mary's L.P School, Pallanadu എന്ന വിദ്യാലയവും വിദ്യാലയമടങ്ങുന്ന 2 ഏക്കര്‍ സ്ഥലവും സൗജന്യമായി അന്നത്തെ സുപ്പീരിയറായിരുന്ന സി. ആഗ്നസിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലവും സ്ക്കൂളും അന്നത്തെ കോതമംഗലം രൂപതയ്ക്ക് നടത്തിപ്പിനായി നല്‍കി. ഇപ്പോള്‍ ഇടുക്കി കോര്‍പ്പറേറ്റീവ് എജുക്കേഷനല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

   ഇപ്പോള്‍ ഇവിടെ മലയാളം , തമിഴ് , ഇംഗ്ലീഷ് മീ‍‍ഡിയങ്ങളിലായി 162 കുുട്ടികള്‍ 11 ‍‍ഡിവിഷനുകളിലായി പഠിക്കുന്നു. ഈ സ്ക്കൂളിനോട് ചേര്‍ന്ന് ഡി. എം സിസ്റ്റേഴ്സിന്‍റെ സെന്‍റ് ജോസഫ് ബാലഭവന്‍ 37 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു. ഇവിടെ കോവിലൂര്‍, വട്ടവട, ഇടമലക്കുടി, കൊട്ടാക്കന്പൂര്‍, കാന്തല്ലൂര്‍ , തീര്‍ത്ഥമലക്കുടി , എന്നിവിടങ്ങളില്‍ നിന്നായി  80% ആദിവാസി കുുട്ടികള്‍ പഠഠനം നടത്തി വരുന്നു. ഈ സ്ക്കൂളിന്‍റെ രക്ഷാധികാരി അഭിവന്ദ്യ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. ജോണ്‍ നെല്ലിക്കുന്നേല്‍ , സ്ക്കൂള്‍ മാനേജര്‍ റവ. ഫാ. ജോസഫ് പൗവ്വത്ത്, എന്നിവരാണ്. 
    ഈ സ്ക്കൂള്‍ ആരംഭിച്ചകാലം മുതല്‍ സി. റോസ്മേരി ഡി. എം , സി. എല്‍സി ഡി.എം, സി. മേരി കെ.സി ഡി. എം, ശ്രീ. കുര്യന്‍ സി. ജെ, എന്നിവര്‍ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത് സി. ലിസി തോമസ് എസ്. ഡി ആണ്.

ഭൗതികസൗകര്യങ്ങള്‍

  • L ആകൃതിയിലുള്ള 180 അടി നീളവും 25 അടി വീതിയും 20 അടി നീളവും 20 അടി വീതിയുമുള്ള സ്റ്റേജോടുകൂടിയ ഹാളുമാണ് പ്രധാന നിര്‍മിതികള്‍
  • ഹൈടെക് കന്പ്യൂട്ടര്‍ ലാബ്, ഒരു ഹൈടെക് ക്ലാസ്സ് മുറി, ഒരു ഓപ്പണ്‍ സ്റ്റേജ്
  • 60 മീറ്റര്‍ നീളത്തിലും 30 മീറ്റര്‍ വീതിയിലും കളിസ്ഥലം
  • ഹരിത ചുറ്റുമതില്‍

    പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ് പ്രവര്‍ത്തനങ്ങള്‍
  • കലാകായിക പ്രവര്‍ത്തിപരിചയം
  • ക്വിസ്
  • സ്പോക്കണ്‍ ഇംഗ്ലീഷ്
  • IT അധിഷ്ഠിത പഠനം
  • ലാബ് പ്രവര്‍ത്തനങ്ങള്‍
  • ജൈവകൃഷി പ്രോത്സാഹനം

    വിഷന്‍

    1. കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ഓഡിയോവിഷന്‍ ലാബ് എന്നിവ സജ്ജമാക്കുക.
    2.ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക .
    3.സ്കൂള്‍ സൗന്ദര്യവല്‍ക്കരണം.
    4.ആധുനിക ഇരിപ്പിടങ്ങള്‍ ഫര്‍ണിച്ചറുകളും ക്ലാസുകളില്‍ ലഭ്യമാക്കുക .
    5. പഴയ കെട്ടിടങ്ങള്‍ക്കു പകരം പുതിയവ നിര്‍മ്മിക്കുക .
    6. ഭക്ഷണശാല, ചുറ്റുമതില്‍ ഇവയുടെ നിര്‍മ്മാണം .

    മുന്‍ സാരഥികള്‍

    പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

    ശ്രീ. സെല്‍വിന്‍ രാജ് - (അധ്യാപകന്‍- ഗവണ്‍മന്‍റ് ഹൈസ്ക്കൂള്‍, മറയൂര്‍) ശ്രീമതി ഇന്ദിര - (അധ്യാപിക - സെന്‍റ് മേരീസ് എല്‍പിസ്ക്കൂള്‍ , പള്ളനാട്) കുുമാരി സൗമ്യ (അഡ്വക്കേറ്റ്) ശ്രീമതി ഉഷ ഹെന്‍ട്രി ജോസഫ് (ദേവികുളം ബ്ലോക്ക് മെന്പര്‍)

    വഴികാട്ടി

  • "https://schoolwiki.in/index.php?title=S._M._L._P._S._Pallanadu&oldid=380729" എന്ന താളിൽനിന്ന് ശേഖരിച്ചത്