Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:




പ്രവൃത്തി പരിചയ ക്ലബ്ബ് കണ്‍വീനര്‍  എം. യൂസുഫ്, ജോയിന്‍റ് കണ്‍വീനര്‍ ജാസ്‌മിന്‍. എം. എന്നിവര്‍  ആയിരുന്നു വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കിയത്. പഠനത്തേടൊപ്പം കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ ഒരു കൈതൊഴില്‍ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളില്‍ തന്നെ നിര്‍മ്മിക്കുക എന്നതാണ്  ഈ ചോക്ക് നിര്‍മ്മാണവര്‍ക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം.  
പ്രവൃത്തി പരിചയ ക്ലബ്ബ് കണ്‍വീനര്‍  എം. യൂസുഫ്, ജോയിന്‍റ് കണ്‍വീനര്‍ ജാസ്‌മിന്‍. എം. എന്നിവര്‍  ആയിരുന്നു വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കിയത്. പഠനത്തേടൊപ്പം കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ ഒരു കൈതൊഴില്‍ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളില്‍ തന്നെ നിര്‍മ്മിക്കുക എന്നതാണ്  ഈ ചോക്ക് നിര്‍മ്മാണവര്‍ക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിയത്.




വരി 1,298: വരി 1,298:
5. ഗ്രോ ബാഗ്
5. ഗ്രോ ബാഗ്


വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളില്‍ നടന്ന പരിപാടിയില്‍, പ്ലാസ്റ്റിക്ക് ഉപഭോഗത്തിനെതിരെ കുട്ടികള്‍ നിര്‍മ്മിച്ച ഈ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നില്പനയും നടത്തുകയും ചെയ്തു. ഗ്രോ ബാഗില്‍ പരിസ്ഥിതി ക്ലബ്ബ്  ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു.  യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. അധ്വാനത്തോട് ആഭിമുഖ്യം  വളര്‍ത്താനും അതിലുപരി നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് ജീവിതമാര്‍ഗ്ഗവുമാകാന്‍ വഴിയൊരുക്കുക എന്നതാനണ് ഈ  പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.
വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളില്‍ നടന്ന പരിപാടിയില്‍, പ്ലാസ്റ്റിക്ക് ഉപഭോഗത്തിനെതിരെ കുട്ടികള്‍ നിര്‍മ്മിച്ച ഈ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നില്പനയും നടത്തുകയും ചെയ്തു. ഗ്രോ ബാഗില്‍ പരിസ്ഥിതി ക്ലബ്ബ്  ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു.  യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. അധ്വാനത്തോട് ആഭിമുഖ്യം  വളര്‍ത്താനും അതിലുപരി നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് ജീവിതമാര്‍ഗ്ഗവുമാകാന്‍ വഴിയൊരുക്കുക എന്നതാനണ് ഈ  പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിയത്.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/379695" എന്ന താളിൽനിന്ന് ശേഖരിച്ചത്