"കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hemanthjijo (സംവാദം | സംഭാവനകൾ)
''''കല്ലാർകുട്ടി '''' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Hemanthjijo (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
'''കല്ലാർകുട്ടി '''
'''കല്ലാർകുട്ടി '''''<br/>
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിലെ  ഒരു ഗ്രാമമാണ് കല്ലാർകുട്ടി.  പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയാറിൽ ഉള്ള നേരിയമംഗലം ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ടു സ്ഥിതിചെയ്യുന്നത് കല്ലാർകുട്ടിയിലാണ്‌. ദേശീയപാത 185 കല്ലാർകുട്ടിയിലൂടെ കടന്നു പോകുന്നു.
"https://schoolwiki.in/കല്ലാർകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്