"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 83: | വരി 83: | ||
*അനുസ്രീ.പി.വി-ബാലസ്രീ അവാര്‍ദ് | *അനുസ്രീ.പി.വി-ബാലസ്രീ അവാര്‍ദ് | ||
== 2017 -2018 == | == 2017 -2018 == | ||
ജൂൺ 01 | ''''''ജൂൺ 01'''''' | ||
പ്രവേശനോത്സവം സമഗ്രമായി ആഘോഷിച്ചു. പുതിയ കുട്ടികൾ ആദ്യമായി പുതിയ വിദ്യാലയത്തിലേക്കു പ്രവേശിച്ചു. | പ്രവേശനോത്സവം സമഗ്രമായി ആഘോഷിച്ചു. പുതിയ കുട്ടികൾ ആദ്യമായി പുതിയ വിദ്യാലയത്തിലേക്കു പ്രവേശിച്ചു. | ||
ആദ്യമായി ഒന്നാം ക്ലാസ്സിലെത്തിയ കുട്ടികൾ അമ്മയുടെ കൈകളിൽനിന്നു വരാൻ ഒന്ന് മടിച്ചെങ്കിലും HM സാബിറാടീച്ചർ വളരെ സ്നേഹത്തോടെ കുട്ടികൾക്ക് ബലൂൺ മധുരവും കൊടുത്തു അവരെ ക്ലാസ്സിലേക്ക് ആനയിച്ചു . | ആദ്യമായി ഒന്നാം ക്ലാസ്സിലെത്തിയ കുട്ടികൾ അമ്മയുടെ കൈകളിൽനിന്നു വരാൻ ഒന്ന് മടിച്ചെങ്കിലും HM സാബിറാടീച്ചർ വളരെ സ്നേഹത്തോടെ കുട്ടികൾക്ക് ബലൂൺ മധുരവും കൊടുത്തു അവരെ ക്ലാസ്സിലേക്ക് ആനയിച്ചു . | ||
ഒന്നാം ക്ലാസ്സിലെത്തിയ പുതിയ കൂട്ടുകാർക്ക് ക്രയോൺസും, അഞ്ചാംതരം മുതലുള്ള കൂട്ടുകാർക്ക് ഇങ്ക് പേനയും | ഒന്നാം ക്ലാസ്സിലെത്തിയ പുതിയ കൂട്ടുകാർക്ക് ക്രയോൺസും, അഞ്ചാംതരം മുതലുള്ള കൂട്ടുകാർക്ക് ഇങ്ക് പേനയും | ||
നൽകി ടീച്ചർ അവരെ ക്‌ളാസ്സിലേക്ക് ആനയിച്ചുകൊണ്ടുപോയി. ആദ്യദിവസം തന്നെ കുട്ടികൾക്ക് പുതിയ സ്കൂൾ ഒരു പുതിയ അനുഭവമായി. | നൽകി ടീച്ചർ അവരെ ക്‌ളാസ്സിലേക്ക് ആനയിച്ചുകൊണ്ടുപോയി. ആദ്യദിവസം തന്നെ കുട്ടികൾക്ക് പുതിയ സ്കൂൾ ഒരു പുതിയ അനുഭവമായി. | ||
ജൂൺ-5 പരിസ്ഥിതിദിനം | |||
പരിസ്ഥിതിദിനം ദിനാചരണം സ്കൂളിൽ നടത്തി. പരിസ്ഥിതി ക്ലബ്ബിലെ കൂട്ടുകാർ പരിസ്ഥിതി ഗാനം ആലപിച്ചു. | |||
കുട്ടികൾക്ക് പരിസ്ഥിതിയെ കുറിച്ച് ബോധവത്കരണം നടത്തി . കൂടാതെ വൃക്ഷതൈ വിതരണം H M സാബിറാടീച്ചർ കുട്ടികൾക്ക് നൽകി ഉത്‌ഘാടനം ചെയ്തു . നല്ലയിനം നാടൻ തൈകളാണ് കുട്ടികൾക്ക് വിതരണം ചെയ്തത്. | |||
ജൂൺ -19 | |||
വായനാദിനം . പി എൻ പണിക്കരെ സ്മരിച്ചുകൊണ്ട് പത്രിക ക്ലാസ്സിൽ വിതരണം ചെയ്തു . ക്ലാസ്സ്‌ടീച്ചർ ക്ലാസ്സിൽ പത്രിക ഉറക്കെ വായിക്കുകയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സിൽ കൂടുതൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||