ജി.യു.പി.എസ് മണാശ്ശേരി (മൂലരൂപം കാണുക)
22:22, 13 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 107: | വരി 107: | ||
[[പ്രമാണം:ജൂണ്‍ 21 വായനാദിനം.jpg|thumb|right|ജൂണ്‍ 21 വായനാദിനം]] | [[പ്രമാണം:ജൂണ്‍ 21 വായനാദിനം.jpg|thumb|right|ജൂണ്‍ 21 വായനാദിനം]] | ||
<br> | <br> | ||
വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തില്‍ അസംബ്ലിയില്‍ വിവിധഭാഷകളിലുള്ള വായനാസന്ദേശങ്ങള്‍ നല്‍കി. മലയാള സാഹിത്യത്തിലെ ഉള്ളൂര്‍, വള്ളത്തോള്‍, ആശാന്‍ എന്നീ വേഷങ്ങള്‍ അണിഞ്ഞ വിദ്യാര്‍ഥികള്‍ കവിപരിചയം നടത്തി. വായനാദിനത്തിന്റെ ഭാഗമായി വായനപ്പുരയുടെ ഉദ്ഘാടനം നടന്നു. ക്ലാസ് ലൈബ്രററികള്‍ക്ക് തുടക്കം കുറിച്ചു. ക്ലാസ് തല സ്കൂള്‍തല ക്വിസ് മത്സരങ്ങള്‍ നടത്തി. ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനദാനം ബഹുമാനപ്പെട്ട H.M. ശ്രീ സാദിക്കലി സാര്‍ നല്‍കി. | വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തില്‍ അസംബ്ലിയില്‍ വിവിധഭാഷകളിലുള്ള വായനാസന്ദേശങ്ങള്‍ നല്‍കി. മലയാള സാഹിത്യത്തിലെ ഉള്ളൂര്‍, വള്ളത്തോള്‍, ആശാന്‍ എന്നീ വേഷങ്ങള്‍ അണിഞ്ഞ വിദ്യാര്‍ഥികള്‍ കവിപരിചയം നടത്തി. വായനാദിനത്തിന്റെ ഭാഗമായി വായനപ്പുരയുടെ ഉദ്ഘാടനം നടന്നു. ക്ലാസ് ലൈബ്രററികള്‍ക്ക് തുടക്കം കുറിച്ചു. ക്ലാസ് തല സ്കൂള്‍തല ക്വിസ് മത്സരങ്ങള്‍ നടത്തി. ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനദാനം ബഹുമാനപ്പെട്ട H.M. ശ്രീ സാദിക്കലി സാര്‍ നല്‍കി. | ||
<H3> <U>സംസ്കൃത ദിനാഘോഷം - 2017 ആഗസ്ത് 7 </U></H3> | |||
<br> | |||
2017 ആഗസ്ത് 7 ശ്രാവണപൂര്‍ണിമ സംസ്കൃതദിനം സംസ്കൃതഅസംബ്ലി യോടുകൂടി ആരംഭിച്ചു. സ്കൂള്‍ ലീഡറായ ശ്രീനിധി കെ ടി അസംബ്ലി നിയന്ത്രിച്ചു. സംസ്കൃത പ്രാര്‍ത്ഥന, പ്രതിജ്ഞ, സന്ദേശം കൈമാറല്‍ പ്രഭാഷണം തുടങ്ങിയവക്കുശേഷം കാളിദാസനെ പരിചയപ്പെടുത്തുകയും ഐ.സി.ടി സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് അഭിജ്ഞാന ശാകുന്തളത്തിന്റെ നാലാമങ്കം ദൃശ്യവല്‍ക്കരിക്കുകയും ചെയ്തു. വേഷം കൊണ്ടും ഭാവം കൊണ്ടും അവതരണം കൊണ്ടും ഏറെ ഹൃദ്യമായി. തുടര്‍ന്ന് വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് സംസ്കൃത പ്രശ്നോത്തരിയും നടന്നു. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |