"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akmhss (സംവാദം | സംഭാവനകൾ)
grandhasala
 
Akmhss (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ആധുനിക രീതിയില്‍ രൂപകല് പന ചൈയ്ത ലൈബ്രറി & റീഡിങ്ങ് റൂം സ്ക്കൂളിന്റെ പ്രൗഡി വിളിച്ചറിയിക്കുന്നു. എകദേശം 6000 ത്തോളം പുസ്‌തകങ്ങള്‍ നിറഞ്ഞ ആധുനിക സൗകര്യത്തോടുകൂടിയ ലൈബ്രറി പ്രശസ്ത കഥാക‌ൃത്ത് ശ്രീ. ബെന്ന്യാമിന്‍ ഉദ്ഘാടനം ചൈയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആധുനിക രീതിയില്‍ രൂപകല് പന ചൈയ്ത ലൈബ്രറി & റീഡിങ്ങ് റൂം സ്ക്കൂളിന്റെ പ്രൗഡി വിളിച്ചറിയിക്കുന്നു. എകദേശം 6000 ത്തോളം പുസ്‌തകങ്ങള്‍ നിറഞ്ഞ ആധുനിക സൗകര്യത്തോടുകൂടിയ ലൈബ്രറി പ്രശസ്ത കഥാക‌ൃത്ത് ശ്രീ. ബെന്ന്യാമിന്‍ ഉദ്ഘാടനം ചൈയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.<br>ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങള്‍, മാസികകള്‍, വാരികകള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവ യഥേഷ്ടം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നു. എല്ലാവര്‍ഷവും നടത്തുന്ന പുസ്‌തകപ്രദര്‍ശനവും വില്പനയും പുസ്‌തകപ്രേമികളായ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്‌തകങ്ങള്‍ വാങ്ങിക്കാനുള്ള സംവിധാനമൊരുക്കുന്നു.