"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 22: വരി 22:
| അദ്ധ്യാപകരുടെ എണ്ണം= 29  
| അദ്ധ്യാപകരുടെ എണ്ണം= 29  
| പ്രധാന അദ്ധ്യാപകന്‍= കൃ‍ഷ്‌ണന്‍ പ‌ുനത്തില്‍         
| പ്രധാന അദ്ധ്യാപകന്‍= കൃ‍ഷ്‌ണന്‍ പ‌ുനത്തില്‍         
| പി.ടി.ഏ. പ്രസിഡണ്ട്=  മനാഫ് കെ         
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുല്‍ മനാഫ് കെ         
| സ്കൂള്‍ ചിത്രം= 19669.jpg‎|
| സ്കൂള്‍ ചിത്രം= 19669.jpg‎|
}}
}}
വരി 34: വരി 34:
                       ഇതേ കാലഘട്ടത്തില്‍ നടുത്തൊടി മൊയ്തീന്‍  എന്നയാള്‍ പാറമ്മേല്‍  എന്ന സ്ഥലത്ത്  ഒര‌ു  സ്‌ക‌ൂള്‍  സ്ഥാപിച്ചിര‌ുന്ന‌ു. പിന്നീട് കോറ്റത്ത് സ്‌ക‌ൂളില്‍ സൗകര്യമ‌ുണ്ടായപ്പോള്‍ CP അസീസ് ഹാജിയ‌ുടെ   
                       ഇതേ കാലഘട്ടത്തില്‍ നടുത്തൊടി മൊയ്തീന്‍  എന്നയാള്‍ പാറമ്മേല്‍  എന്ന സ്ഥലത്ത്  ഒര‌ു  സ്‌ക‌ൂള്‍  സ്ഥാപിച്ചിര‌ുന്ന‌ു. പിന്നീട് കോറ്റത്ത് സ്‌ക‌ൂളില്‍ സൗകര്യമ‌ുണ്ടായപ്പോള്‍ CP അസീസ് ഹാജിയ‌ുടെ   
  നേതൃത്വത്തില്‍  അവിട‌ുത്തെ ക‌ുട്ടികളെ ഉള്‍പ്പെട‌ുത്തി കോറ്റത്ത് സ്‌ക‌ൂള്‍ വിപ‌ുലമാക്കി. മലബാര്‍ ഡിസ്‌ട്രിക് ബോര്‍ഡിന്റെ കീഴിലായിര‌ുന്ന‌ു അന്ന് സ്‌ക‌ൂള്‍ പ്രവര്‍ത്തിച്ചിര‌ുന്നത്.   
  നേതൃത്വത്തില്‍  അവിട‌ുത്തെ ക‌ുട്ടികളെ ഉള്‍പ്പെട‌ുത്തി കോറ്റത്ത് സ്‌ക‌ൂള്‍ വിപ‌ുലമാക്കി. മലബാര്‍ ഡിസ്‌ട്രിക് ബോര്‍ഡിന്റെ കീഴിലായിര‌ുന്ന‌ു അന്ന് സ്‌ക‌ൂള്‍ പ്രവര്‍ത്തിച്ചിര‌ുന്നത്.   
     എണ്‍പത‌ുകളില്‍ ക‌ുട്ടികള്‍  ആയിരത്തി അ‍ഞ്ഞ‌ൂറിലധികമായപ്പോള്‍  ഓല ‍ഷെഡ‌‌ുകളിലായിര‍ുന്ന‌ു അന്ന് സ്‌ക‌ൂള്‍ പ്രവര്‍ത്തിച്ചിര‌ുന്നത്.  പിന്നീട് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് സ്ഥലം ഏറ്റെട‌ുക്ക‌ുകയ‌ും സര്‍ക്കാരിന്റേയ‌ും നാട്ട‌ുകാര‍‌ുടേയ‌ും സഹകരണത്തോടെ നമ്മ‌ുടെ ഗവണ്‍മെന്റ് UP ഇന്ന‌ു കാണ‌ുന്ന നിലയിലെത്തി
     എണ്‍പത‌ുകളില്‍ ക‌ുട്ടികള്‍  ആയിരത്തി അ‍ഞ്ഞ‌ൂറിലധികമായപ്പോള്‍  ഓല ‍ഷെഡ‌‌ുകളിലായിര‍ുന്ന‌ു അന്ന് സ്‌ക‌ൂള്‍ പ്രവര്‍ത്തിച്ചിര‌ുന്നത്.  പിന്നീട് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് സ്ഥലം ഏറ്റെട‌ുക്ക‌ുകയ‌ും സര്‍ക്കാരിന്റേയ‌ും നാട്ട‌ുകാര‍‌ുടേയ‌ും സഹകരണത്തോടെ നമ്മ‌ുടെ ഗവണ്‍മെന്റ് UP സ്‌ക‌ൂള്‍  ഇന്ന‌ു കാണ‌ുന്ന നിലയിലെത്തി

നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് UP സ്‌ക‌ൂളായ  കൊടിഞ്ഞി ഗവണ്‍മെന്റ് UP സ്‌ക‌ൂള്‍  ഇന്ന്  ഭൗതികം, അക്കാദമികം, കലാ കായികം എന്നീ രംഗങ്ങളില്‍ മികവിലേക്ക് ക‌ുതിച്ച് കൊണ്ടിരിക്ക‌ുന്ന‌ു.  .  
നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് UP സ്‌ക‌ൂളായ  കൊടിഞ്ഞി ഗവണ്‍മെന്റ് UP സ്‌ക‌ൂള്‍  ഇന്ന്  ഭൗതികം, അക്കാദമികം, കലാ കായികം എന്നീ രംഗങ്ങളില്‍ മികവിലേക്ക് ക‌ുതിച്ച് കൊണ്ടിരിക്ക‌ുന്ന‌ു.  .  

21:22, 12 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-08-2017Faisalpalappurath

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നന്നമ്പ്ര പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ (യു.പി )പൊതു വിദ്യാലയം

ചരിത്രം

                കൊടിഞ്ഞി ഗവണ്‍മെന്റ് UP സ്‌ക‌ൂള്‍       

പാട്ടശ്ശേരി പറമ്പില്‍ മ‌ൂസ എന്നയാള്‍ കൊടിഞ്ഞി കിഴക്കെ ഇല്ലം എന്ന സ്ഥലത്ത് സ്ഥാപിച്ച സ്‌ക‌ൂളാണ് പിന്നീട് കൊടിഞ്ഞി സ്‌ക‌ൂളായി മാറിയത് . ഇതിന‌ു നേതൃത്വം കൊട‌ുത്തത് അതേ സ്‌ക‌ൂളിലെ അധ്യാപകനായിര‌ുന്ന തിര‌ൂരങ്ങാടിക്കാരന്‍ ക‌ുഞ്ഞയമ്മുത‌ു മാസ്റ്ററായിര‌ുന്ന‌ു. 1919 ഒക്‌ടോബര്‍ 10 നാണ് നമ്മ‌ുടെ സ്‌ക‌ൂള്‍ കോറ്റത്ത് CP അസീസ് ഹാജിയ‌ുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. ഒര‌ു ഓടിട്ട ചെറിയ കെട്ടിടമായിര‌ുന്ന‌ു ആദ്യം ഉണ്ടായിരുന്നത്

                     ഇതേ കാലഘട്ടത്തില്‍ നടുത്തൊടി മൊയ്തീന്‍  എന്നയാള്‍ പാറമ്മേല്‍  എന്ന സ്ഥലത്ത്  ഒര‌ു  സ്‌ക‌ൂള്‍  സ്ഥാപിച്ചിര‌ുന്ന‌ു. പിന്നീട് കോറ്റത്ത് സ്‌ക‌ൂളില്‍ സൗകര്യമ‌ുണ്ടായപ്പോള്‍ CP അസീസ് ഹാജിയ‌ുടെ   
നേതൃത്വത്തില്‍  അവിട‌ുത്തെ ക‌ുട്ടികളെ ഉള്‍പ്പെട‌ുത്തി കോറ്റത്ത് സ്‌ക‌ൂള്‍ വിപ‌ുലമാക്കി. മലബാര്‍ ഡിസ്‌ട്രിക് ബോര്‍ഡിന്റെ കീഴിലായിര‌ുന്ന‌ു അന്ന് സ്‌ക‌ൂള്‍ പ്രവര്‍ത്തിച്ചിര‌ുന്നത്.  
    എണ്‍പത‌ുകളില്‍ ക‌ുട്ടികള്‍  ആയിരത്തി അ‍ഞ്ഞ‌ൂറിലധികമായപ്പോള്‍  ഓല ‍ഷെഡ‌‌ുകളിലായിര‍ുന്ന‌ു അന്ന് സ്‌ക‌ൂള്‍ പ്രവര്‍ത്തിച്ചിര‌ുന്നത്.  പിന്നീട് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് സ്ഥലം ഏറ്റെട‌ുക്ക‌ുകയ‌ും സര്‍ക്കാരിന്റേയ‌ും നാട്ട‌ുകാര‍‌ുടേയ‌ും സഹകരണത്തോടെ നമ്മ‌ുടെ ഗവണ്‍മെന്റ് UP  സ്‌ക‌ൂള്‍  ഇന്ന‌ു കാണ‌ുന്ന നിലയിലെത്തി

നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് UP സ്‌ക‌ൂളായ കൊടിഞ്ഞി ഗവണ്‍മെന്റ് UP സ്‌ക‌ൂള്‍ ഇന്ന് ഭൗതികം, അക്കാദമികം, കലാ കായികം എന്നീ രംഗങ്ങളില്‍ മികവിലേക്ക് ക‌ുതിച്ച് കൊണ്ടിരിക്ക‌ുന്ന‌ു. . == ഭൗതികസൗകര്യങ്ങള്‍ ==സ്കൂള്‍ റേ‍‍ഡിയോ , നല്ല ക്ലാസ് മുറികള്‍ ,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. മലയാളത്തിളക്കം .സന്നദ്ധ സേന .

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.യു.പി.സ്കൂൾ_കൊടിഞ്ഞി&oldid=378569" എന്ന താളിൽനിന്ന് ശേഖരിച്ചത്