"സഹായം:ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<gallery>reflections2.jpg</gallery> | |||
സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് രൂപീകരിച്ചു. | സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് രൂപീകരിച്ചു. | ||
സ്ഥാപനത്തിലെ ചിത്രകലാധ്യാപകൻ ഇ.വി.വിനോദ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ചിത്രരചനയില്‍ താൽപര്യവും കഴിവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നു. | സ്ഥാപനത്തിലെ ചിത്രകലാധ്യാപകൻ ഇ.വി.വിനോദ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ചിത്രരചനയില്‍ താൽപര്യവും കഴിവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നു. | ||
വരി 6: | വരി 7: | ||
2. ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി. | 2. ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി. | ||
3. ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ ബഷീറിന്റെ പോസ്ററര്‍ പ്രദർശിപ്പിച്ചു. | 3. ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ ബഷീറിന്റെ പോസ്ററര്‍ പ്രദർശിപ്പിച്ചു. | ||
| |
23:04, 9 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് രൂപീകരിച്ചു. സ്ഥാപനത്തിലെ ചിത്രകലാധ്യാപകൻ ഇ.വി.വിനോദ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ചിത്രരചനയില്‍ താൽപര്യവും കഴിവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നു. ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. മറ്റു പ്രവർത്തനങ്ങൾ 1. ചിത്രപ്രദര്‍ശനം 2. ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി. 3. ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ ബഷീറിന്റെ പോസ്ററര്‍ പ്രദർശിപ്പിച്ചു.