"ജി.യു.പി.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21879 (സംവാദം | സംഭാവനകൾ)
No edit summary
21879 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
മണ്ണാര്‍ക്കാടിന്‍െറ വിദ്യഭ്യാസ ചരിത്രത്തില്‍    വര്‍ഷത്തിന്‍െറ മഹത്തായ സ്ഥാനമാണ് മണ്ണാര്‍ക്കാട് ജി.എം.യു. പി സ്കൂളിനുള്ളത്.നിലവില്‍ എല്‍ കെ ജി മുതല്‍ ഏഴാം തരം വരെയുള്ള ക്ളാസുള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഭൗതിക സാഹചര്യങ്ങളില്‍ പലതരത്തിലുള്ള പരിമിതികള്‍ നേരിടുന്നുണ്ടെങ്കിലും പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളെ മുന്‍നിരയിലെത്തിക്കാന്‍ അധ്യാപക കൂട്ടായ്മയുടെ നിരന്തര പ്രയത്നമുണ്ട്

നിലവിലുള്ള ക്ലാസ്മുറികളെല്ലാം തന്നെ വൈദ്യുതീകരിക്കപ്പെട്ടതും ലൈറ്റ് ഫാന്‍ മുതലായവ ഉള്ളതുമാണ്.പക്ഷേ വര്‍ഷം തോറും കൂടിവരുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ് മുറികളുടെ എണ്ണം അപര്യാപ്തമാണ്. നിലവില്‍ എല്ലാ ക്ലാസിലും ആവശ്യത്തിന് ബെഞ്ചുകളും
നിലവിലുള്ള ക്ലാസ്മുറികളെല്ലാം തന്നെ വൈദ്യുതീകരിക്കപ്പെട്ടതും ലൈറ്റ് ഫാന്‍ മുതലായവ ഉള്ളതുമാണ്.പക്ഷേ വര്‍ഷം തോറും കൂടിണവരുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ് മുറികളുടെ എണ്ണം അപര്യാപ്തമാണ്. നിലവില്‍ എല്ലാ ക്ലാസിലും ആവശ്യത്തിന് ബെഞ്ചുകളും ഡെസ്കുകളും ഉണ്ട്. സ്കൂളിനു മുന്നിലുള്ള ഓപ്ഫണ്‍ ഓഡിറ്റോറിയം സ്കൂള്‍ അസംബ്ലി നടത്താനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും വളരേ പ്രയോജനപ്രദമാണ്.
 
എസ് എസ് എ മുഖാന്തിരം രണ്ട് കായികാധ്യാപകരുടെ സ്കൂളിന് ലഭ്യമാകുന്നുണ്ടെങ്കിലും കുട്ടികളുടെ ഏറ്റവും പ്രധാന ആവശ്യമായ കളിസ്ഥലം ജി എം യു പി സ്കൂളില് അന്യമാണ്. കുട്ടികളുടെ കായികമായ മികവ് തെളിയിക്കാനാവശ്യമായ ഒരുമൈതാനം ആവശ്യമാണ്.അതുപോലെതന്നെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ് ലറ്റുകളും കുറവാണ്.എല്ലാ കുട്ടികള്‍ക്കും മഴനനയാതെ ഭക്ഷണം വാങ്ങി നല്ലരീതിയില്‍ ഇരുന്ന് കഴിക്കുന്നതിനാവശ്യമായ ഒരു ഊട്ടുപുര അത്യാവശ്യമാണ്.
 
അതുപോലെ ക്ലാസ് റൂം ഡിജിറ്റലൈസ് ചെയ്യുന്നതിന്‍െറ പ്രാരംഭനടപടികളെല്ലാം പൂര്‍ത്തിയായിക്കഴി‍ഞ്ഞിരിക്കുന്ന സ്കൂളിന് എല്ലാ ക്ലാസിലേക്കും ലാപ്പ്ടോപ്പ്, പ്രൊജക്ടര്‍, സ്ക്രീന്‍ മറ്റ് അനുബന്ധ വസ്തുക്കള്‍ എന്നിവയും അത്യാവശ്യം തന്നെയാണ്. കുട്ടികളെ കൃത്യസമയത്ത് സ്കൂളിലെത്തിക്കുന്നതിനും തിരികെ വീട്ടില്‍തിരിച്ചെത്തിക്കുന്നതിനും രണ്ട് ബസുകള്‍ സ്കൂളിനുണ്ടെന്നത് ആശ്വാമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ജി.യു.പി.എസ്._മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്