"ജി.എൽ.പി.എസ്.അരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20520 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
20520 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 38: വരി 38:
2017-18 അധ്യായന വർഷത്തെ പട്ടിതതറ പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 1 ന് അരിക്കാട് ജി.എൽ.പി.സ്കൂളിൽ ഗംഭീരമായി നടന്നു.ബഹു.എം.എൽ.എ.ശ്രീ.വി.ടി.ബൽറാം ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.സുജാത അധ്യക്ഷയായി.പനിനീർ പൂക്കളും ബലൂണുകളും നൽകിയാണ് പുതിയ പൂമ്പാറ്റകളെ ഈ അക്ഷര പൂന്തോട്ടത്തിലേക്ക് ആനയിച്ചത്.കുമരനല്ലൂർ സഹകരണ ബാങ്ക് നോട്ടുബുക്കും ഡി.വൈ.എഫ്.ഐ. വിത്തുകളും പി.ടി.എ.പഠനകിറ്റും വിതരണം ചെയ്തു.തുടർന്ന് മധുര വിതരണവും ഉണ്ടായി.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ അന്നേ ദിവസം ഉത്സവാന്തരീക്ഷം തന്നെയായിരുന്നു.

=== വിദ്യാരംഗം കലാ സാഹിത്യ വേദി.===
=== വിദ്യാരംഗം കലാ സാഹിത്യ വേദി.===
ജൂൺ 19 മുതൽ വായനപക്ഷാചരണം ആരംഭിച്ചു. വിദ്യാലയത്തിലെ ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം നടത്തി. ‘എനിക്കിഷ്ടപ്പെട്ട പുസ്തകം’ തിരഞ്ഞെടുക്കാൻ അവസരം ഒരുക്കി. തുടർന്ന് വിവിധ മത്സരങ്ങൾ-‘വായനാക്കുറിപ്പ്’,‘തെറ്റില്ലാതെ എഴുതാം’,‘മനോഹരമായിഎഴുതാം’,‘ഉറക്കെ വായിക്കാം’,‘ക്വിസ്സ്’  തുടങ്ങിയവ നടന്നു. അടുത്തുള്ള ഗ്രന്ഥശാല സന്ദർശിക്കുകയും  പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. സമാപന ദിവസം സി.ആർ.സി. കോ ഓർഡിനേറ്റർ ശ്രി.സൈദാലി മാസ്റ്റർ വിജയികൾക്ക്
സമ്മാനവിതരണം നടത്തി.

===ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.===
===ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.===
"https://schoolwiki.in/ജി.എൽ.പി.എസ്.അരിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്