"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
== <font color=red font size=6>'''ആമുഖം''' </font>==
== <font color=red font size=6>'''ആമുഖം''' </font>==
[[പ്രമാണം:CHAVARA1.jpeg|thumb CENTRES|chavara achan]]
[[പ്രമാണം:CHAVARA1.jpeg|thumb CENTRES|chavara achan]]
[[പ്രമാണം:Joseph3.jpeg|thumb CENTRES|]]


<br/>
<br/>

15:41, 8 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ
വിലാസം
കാഞ്ഞൂര്‍

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-08-201725045



ആമുഖം

chavara achan


സ്‌ത്രീകളുടെയും കുട്ടികളുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമര്‍പ്പിക്കപ്പെട്ട സി.എം.സി സന്യാസിനി സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ്‌ ഈ വിദ്യാലയം.ചരിത്രപ്രസിദ്ധമായ കാഞ്ഞൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുന്‍ നിര്‍ത്തിക്കൊണ്ട്‌ 1943 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.ഇത്‌ ഇപ്പോള്‍ സി.എം.സി മേരിമാതാ കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.1991 ല്‍ മലയാളം മീഡിയത്തിന്‌ സമാന്തരമായി ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.കെ.സി.എസ്‌.എല്‍,ഡി.സി.എല്‍ മുതലായ സംഘടനകള്‍,വിദ്യാരംഗം കലാസാഹിത്യവേദി,ഗൈഡിംഗ്‌,റെഡ്‌ക്രോസ്‌ വിവിധ ക്ലബ്ബുകള്‍ എന്നിവ കുട്ടികളുടെ സര്‍വ്വതോല്‍മുഖമായ വളര്‍ച്ചയെ സഹായിക്കുന്നു.കൂടാതെ കുട്ടികളുടെ സ്വഭാവരൂപവല്‍ക്കരണത്തിനും ആദ്ധ്യാത്മിക വളര്‍ച്ചയ്‌ക്കും പ്രത്യേക പരിശീലനം നല്‍കി വരുന്നു.5 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 766 പെണ്‍കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്‌.32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹെഡ്‌മിസ്‌ട്രസ്‌ സിസ്റ്റര്‍ ആന്‍സിനിയുടെ നേതൃത്വത്തില്‍ സേവനമനുഷ്‌ഠിക്കുന്നു.ഈശ്വരകൃപയോടൊപ്പം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക രക്ഷാകര്‍തൃ സംഘടനയുടെയും നാട്ടുകാരുടെയും ഗുണകാംക്ഷികളുടെയും സഹായസഹകരണങ്ങളും ഈ വിദ്യാലയത്തെ പുരോഗതിയിലേയ്‌ക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നു

മുന്‍പേ നയിച്ചവര്‍

നമ്പര്‍.പേര്വര്‍ഷം
1 മിസ്.റബേക്ക. 1951-1973
2 സി.ആന്റണിറ്റ. 1972-1983
3 സി.ജാനുരിസ് 1983-1987
4സി.ക്രിസ്റ്റല്ല .1987-1989
5സി.മാഗി. . 1989-1994
6സി.ആര്‍നെറ്റ്. . 1994-1996
7സി.വെര്‍ജീലിയ . 1996-1998
8സി.ഹാരിയെറ്റ് 1998--1999
9സി.ലയോള. 1999-2003
10സി.ലീന മാത്യു. 2003-2009
11സി.ലില്ലി തെരെസ്. 2009-2011
12സി.മേഴ്സി റോസ്. 2011-2014

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറിയോട് ചേര്‍ന്ന്100 -ഒാളം കുട്ടികള്‍ക്ക് ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്.

ലൈബ്രറി

എകദേശം 4000-ത്തോളം പുസ്തകങ്ങള്‍ ഉണ്ട്.കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ ധാരാളം സി ഡികള്‍, ഡിക്ഷണറികള്‍,കവിതകള്‍,ഉപന്യാസങ്ങള്‍,എന്‍സൈക്ലോ പീഡിയ,ക്വിസ് പുസ്തകങ്ങള്‍,കഥാപുസ്തകങ്ങള്‍ എന്നിവയും സയന്‍സ്,സോഷ്യല്‍,കണക്ക്, ഹിന്ദി ,ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും ധാരാളമായുണ്ട്.

സയന്‍സ് ലാബ്

എകദേശം 50 -ഒാളം കുട്ടികള്‍ക്ക് ഒരുമി‍ച്ചിരുന്ന് ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്താന്‍ സൗകര്യമുള്ള  സയന്‍സ് ലാബ് ഇവിടെ  സജ്ജീകരിച്ചിട്ടുണ്ട്.

കംപ്യൂട്ടര്‍ ലാബ്

 വിവര വിനിമയ സാങ്കേതിക വിദ്യയില്‍ ഉയര്‍ന്ന അറിവു നേടുന്നതിനായി  യു പി ,ഹൈസ്കൂള്‍  വിഭാഗം കുട്ടികള്‍ക്ക് വേണ്ടി  ഒരു കമ്പ്യൂട്ടര്‍ ലാബും രണ്ട് സ്മാര്‍ട്ട് റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

നേട്ടങ്ങള്‍

2012 മുതല്‍ തുടര്‍ച്ചയായി 100% വിജയം, കലാകായീക മേളകളില്‍ മികച്ച വിജയം

മറ്റു പ്രവര്‍ത്തനങ്ങള്‍

കുുട്ടികള്‍ക്ക് കൗണ്‍സിലി‍ങ്‍ ,  സന്മാര്‍ഗ ബോധനക്ളാസുകള്‍ തുടങ്ങിയവ നടത്തിപ്പോരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂണ്‍.

5 - ലോക പരിസ്ഥിതി ദിനം ,വൃക്ഷത്തൈ നടീല്‍, 7 - ഡ്രൈ ഡേ ,12- വിദ്യാരംഗം മല്‍സരങ്ങള്‍ , 14- നാടന്‍പാട്ടു മല്‍സരങ്ങള്‍, 19 - റീഡിംഗ് വീക്ക് ഇനാഗുരേഷന്‍ , 21 - മ്യൂസിക് ഡേ സെലിബ്രേഷന്‍ , 22 - മലയാളം ക്വിസ് മല്‍സരം , 27 - ആന്റി ടുബാക്കോ ഡേ.

  • ജൂലൈ.

5 - മാത്തമാറ്റിക്സ് ക്ലബ്ബ് , 6 - വിദ്യാരംഗം ക്ലബ്ബ്,സോഷ്യല്‍ ക്ലബ്ബ്. 7 - സയന്‍സ് ക്ലബ്ബ് , 13 - ലിറ്റററി അസോസിയേഷന്‍ ഇനാഗുരേഷന്‍ , 17 - ഇനാഗുരേഷന്‍ ഒാഫ് ഫാമിംഗ് , 19 - മാത്തമാറ്റിക്സ് ക്വിസ് , 20 - ലൂണാര്‍ ഡേ. ,27 - എ പി ജെ അബ്ദുള്‍കലാം അനുസ്മരണം,സയന്‍സ് ഡേ

  • ആഗസ്റ്റ്.

4 - യൂത്ത് ഫെസ്റ്റവല്‍ , 8 - ക്വിറ്റ് ഇന്‍ഡ്യ , 9 - നാഗസാക്കി ഡേ , 15 - ഇന്‍ഡിപെന്‍ഡന്‍സ് ഡേ , 17 - കര്‍ഷക ദിനം ,

  • സെപ്റ്റംബര്‍.

13 -ന്യൂസ് റീഡിംഗ് , 14 - നാഷണല്‍ ഹിന്ദി ഡേ , 18 - ശ്രീനിവാസ രാമാനുജ പ്രസന്റേഷന്‍ ,20 - റിപ്പോര്‍ട്ട് കാര്‍ഡ് ഡേ , 26 - വര്‍ക്ക് എക്സ്പീരിയന്‍സ്

  • ഒക്റ്റോബര്‍.

4 - സി വി രാമന്‍ എസ്സെ കോംപിറ്റീഷന്‍ , 9 - സ്പേസ് വീക്ക് കോംപിറ്റീഷന്‍ , 17-പോവര്‍ട്ടി ഇറാഡിക്കേഷന്‍ ഡേ , 24 - യു എന്‍ ഡേ ,

  • നവംബര്‍.

1 - കേരളപ്പിറവി , 7- സി വി രാമന്‍ ഡേ ,8- ഇംഗ്ളീഷ് റെസിറ്റേഷന്‍ , 14 - ചില്‍ഡ്രന്‍സ് ഡേ , 16 - നാടന്‍പാട്ടു മല്‍സരം , 27 - നാഷണല്‍ നൂണ്‍മീല്‍ ഡേ , 28 - മാതസ് വര്‍ക്ക് ഷോപ്പ് ,30 - വിദ്യാദീപം.

  • ഡിസംബര്‍.

1 -ലോക എയ്ഡ്സ് ദിന പ്രാര്‍ഥന , 11 - എന്‍റിച്ച്മെന്റ് പ്രോഗ്രാം ,

  • ജനുവരി.

1 -ന്യു ഇയര്‍ ഡേ , 9 - ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് , 15 - സയന്‍സ് ക്ലബ്ബ് മീറ്റിംഗ് , 18 - ഷോര്‍ട്ട് സ്റ്റോറി വര്‍ക്ക്ഷോപ്പ് വിദ്യാരംഗം , 2 2 - ഇംഗ്ലീഷ് ഡേ സെലബ്രേഷന്‍ , ഹിന്ദി സ്പീച്ച് കോംപിറ്റീഷന്‍

  • ഫെബ്രുവരി.

19 - സബ്ജക്റ്റ് കൗണ്‍സില്‍ , 21 - മാതൃഭാഷാദിനം , 22 - സ്കൗട്ട് ഡേ , 28 - സയന്‍സ് ഡേ

  • മാര്‍ച്ച്

എസ് എസ് എല്‍ സി പരീക്ഷ

മറ്റുതാളുകള്‍

സി.ചിന്നമ്മ കെ.ഡി(ഹെഡ്മിസ്ട്രസ്)
ഹൈസ്കൂള്‍ അദ്ധ്യാപകരുടെ പട്ടിക

നമ്പര്‍.പേര്
1 സി.സ്റ്റെല്ല.
2 സി.ഡെല്‍ഫി
3 മേഴ്സി കെ എസ്സ്
4സി.റോസ്ലിന്‍
5ലിസ്സി കെ സി
6പ്രിന്‍സി ജോസഫ് തളിയത്ത്
7സി.ഫ്ലവര്‍
8സി.പ്രീമ
9സി.ജെയ്സ്
10സി.പുഷ്പ
11സി.ആന്‍മരിയ
12സി.സ്റ്റാര്‍ലി
13ഷീജ സി വര്‍ഗീസ്
14ഷാലി ജോസഫ്
15ഹില്‍ഡ ആന്റണി
16ലിറ്റി പി കെ
17മോളി പൗലോസ്
18ലക്ഷ്മി .എസ്സ്. മേനോന്‍
19സിജി കെ ടി

യു.പി അദ്ധ്യാപകരുടെ പട്ടിക

നമ്പര്‍.പേര്
1 ജോയ്സി ഇ വി
2 സി.ലീന പി പി
3 ജോഷി സി ടി
4സി.ഷിജി ഹോര്‍മിസ്
5സി.ഷീബ ജേക്കബ്
6ജീന ടി ടി
7സ്റ്റെല്ല ജോസഫ്
8ജസീന്ത ജോസഫ്
9സി.ജിഷ ജോണ്‍
10സി.നിമ പോള്‍
11സുജ സെബാസ്റ്റ്യന്‍
12സി.ജെസ്സി അന്തോണി

അനദ്ധ്യാപകരുടെ പട്ടിക‍
1. സി.കീര്‍ത്തന(ക്ലര്‍ക്ക്)
2.ആനി പി.പി(പ്യൂണ്‍)
3.ബീന സി.വി(പ്യൂണ്‍)
4.റോസിലി വി.ജെ(എഫ്.ടി.എം)
5.മിനു ജോസഫ്(എഫ്.ടി.എം)

യാത്രാസൗകര്യം

 ഏതാണ്ട് 766  കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ യാത്രയ്ക്കായി വിവിധ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി ഒരു സ്കൂള്‍ ബസുണ്ട്.കൂടാതെ മറ്റ് പ്രൈവറ്റ് വാഹനങ്ങളിലും സൈക്കിളിലുമായി കുുട്ടികള്‍ സ്കൂളില്‍ എത്തുന്നു.ധാരാളം കുട്ടികള്‍ കാല്‍ നടയായ്യും  സ്കൂളില്‍ എത്തുന്നുണ്ട്

മേല്‍വിലാസം

ST.JOSEPH'S C.G.H.S.KANJOOR KANJOOR P.O 683575

വഴികാട്ടി

{{#multimaps:10.1442815,76.4274725|width=800px | zoom=16 }}