"സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 52: വരി 52:
</FONT>
</FONT>
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [[ബാന്റ് ട്രൂപ്പ് ]]
* [[ബാന്റ് ട്രൂപ്പ് |ചിത്രം:33014.band.jpg]]
* സ്ക്കൂള്‍ മാഗസിന്‍.
* സ്ക്കൂള്‍ മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.

12:53, 8 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി.
വിലാസം
ചങ്ങനാശ്ശേരി

കോട്ടയം ജില്ല
സ്ഥാപിതം30 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, English
അവസാനം തിരുത്തിയത്
08-08-201733014.swiki




ചരിത്രം

സിറിയന്‍ കര്‍മ്മലീത്താ സന്യാസസമൂഹത്തിന്‍റെ ഡയറക്ടറായിരുന്ന പഴേപറന്പില്‍ ളൂയിസച്ചന്‍റെ നിര്‍ദ്ദേശാനുസരണം കോഴിക്കോടുപോയി ഉപരിപഠനം നടത്തിയ നാലു കന്യാസ്തീകളുടെ നേത്യത്വത്തില്‍ 1894 ഒക്ടോബര്‍ 30 -്ം തീയതി സെന്‍റ്. ജോസഫ്സ് ഗേള്‍സ് ഹൈസ്ക്കൂള്‍ ഒരു എലിമെന്ററി സ്ക്കൂളായി ആരംഭിച്ചു. ഒരു ഇന്‍ഫന്റ് ക്ലാസ്സുും ഒന്നാം ക്ലാസ്സുമായി ആണ് ആദ്യം പ്രവര്‍ത്തനം തുടങ്ങിയത്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യ വനിതാ വിദ്യാലയമായ സെന്റ് ജോസ്ഫ്സിന്‍റെ പ്രഥമ പ്രധാനാദ്ധ്യാപിക സിസ്റ്റര്‍ ബ്രിജിത്ത് തോപ്പിലും മാനേജര്‍ ഫാദര്‍ സിറിയക് കണ്ടംകരിയുമായിരുന്നു. ആരംഭം മുതലേ ഇതിന്‍റെ രക്ഷാധികാരി ഡോ. ചാള്‍സ് ലെവീഞ്ഞ് തിരുമേനി ആയിരുന്നു. തുടര്‍ന്നു വായിക്കുക‍‍‍...

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ഹയര്‍ സെക്കണ്ടറി സ്ക്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്സ്സ്സ് മുറികളും ഹയര്‍സെക്കന്‍ററിയ്ക്കായി 6 ക്ലാസ്സ് മുറികളും ഉണ്ട്. സൗകര്യപ്രദമായ 2 കന്‍പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുള്ള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇതോടൊപ്പം തന്നെ വിശാലമായ എഡ്യുസാറ്റ് റൂമും, നിരവധി പുസ്തകശേഖരങ്ങളുള്ള വിപുലമായ ഒരു ലൈബ്രറിയും ഉണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സ്കൂള്‍ വാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

DCL IQ SCHOLARSHIP പരീക്ഷയില്‍ എല്ലാവര്‍ഷവും ഇവിടെനിന്ന് ധാരാളം കുട്ടികള്‍ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നു,

  • കെ. സി. എസ്. എല്‍

2016 - 17 അദ്ധ്യയന വര്‍ഷത്തില്‍ ചങ്ങനാശേരി അതിരൂപതയിലെ സാഹിത്യോത്സത്തിലും കലോത്സവത്തിലും സി. മിനു ​എലിസബത്തിന്റെ നേതൃത്വത്തിലുള്ള ടീം ഫസ്റ്റ് ഓവറോള്‍ കരസ്ഥമാക്കി.

  • സോഷ്യല്‍സയന്‍സ് ക്ലബ്

സോഷ്യല്‍സയന്‍സ് ക്ലബ് വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു സബ്‍ജില്ലാ, ജില്ലാ മേളകളില്‍ വര്‍ഷങ്ങളായി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും സംസ്ഥാനതലത്തില്‍ സ്റ്റില്‍ മോഡല്‍, വര്‍ക്കിംഗ് മോഡല്‍ എന്നീ ഐറ്റങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കിക്കൊണ്ട് കുട്ടികള്‍ ഗ്രേസ് മാര്‍ക്കിനര്‍ഹരാകുന്നു.

  • കൈരളി ക്ലബ്
  • ഗണിതക്ലബ്ബ്
  • സയന്‍സ് ക്ലബ്
  • വര്‍ക്ക് എക്സ്പീരിയന്‍സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ് ഈ വിദ്യാലയത്തിന്‍റെ ഭരണം നിര്‍വ്വഹിക്കുന്നത്. ചങ്ങനാശ്ശേരി സി. എം. സി കോണ്‍ഗ്രിഗേഷനില്‍ പെട്ട മൗണ്ട് കാര്‍മ്മല്‍ കോണ്‍വെന്‍റിന്‍റെ മദറാണ് ഈ സ്ക്കൂളിന്‍റെ ലോക്കല്‍ മാനേജര്‍ . ഇപ്പോഴത്തെ ലോക്കല്‍ മാനേജര്‍ സി. ജോയിസ് സി. എം. സി ആണ്. സ്കൂളിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മാനേജുമെന്റിന്റെ ഭാഗത്തു നിന്നു ലഭിക്കുന്നു.

മുന്‍ സാരഥികള്‍

  • സി. മേരി ബ്രിജിത്ത് സി. എം. സി
  • ശ്രി. സി. റ്റി കുര്യാക്കോസ്
  • ശ്രി. വി. എ അബ്രഹാം വടക്കേല്‍
  • ശ്രി. വി. ജെ ജോസഫ് ഒ. എ
  • ശ്രീ. ഒ. സി വര്‍ഗീസ്
  • സി. ട്രീസാ കാതറൈന്‍ സി. എം. സി
  • സി. തെരേസാ സി. എം. സി
  • സി. മേരി മൈക്കിള്‍ സി. എം. സി
  • സി. മേരി ജോസഫ് സി. എം. സി
  • സി. മഡോണ സി. എം. സി
  • സി. ആനി ജെസ്സിന്‍ സി. എം. സി
  • സി. ലിസ്യൂ സി. എം. സി
  • സി. റ്റെസി റോസ് സി. എം. സി
  • സി. റെനി സി. ​​എം. സി
  • ശ്രീമതി. ആനിയമ്മ ജേക്കബ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

റിസള്‍ട്ട്

YEAR PERCENTAGE
2010 100%
2011 100%
2012 100%
2013 100%
2014 99.63%
2015 100%
2016 99.63%
 2016 - 17  SSLC യ്ക്ക്  15 കുട്ടികള്‍ക്ക് ഫുള്‍ A+  ഉം 19 കുട്ടികള്‍ക്ക്  9  A+  ഉം   ലഭിച്ചു 

ഫുള്‍ A+ വിജയികള്‍33014.9.jpg

പ്രവേശനോത്സവം 2017

പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗില്‍ .....

അധ്യാപക രക്ഷാകര്‍ത്തൃ യോഗം 2017- 18

വഴികാട്ടി

{{#multimaps: 09°26′44″N, 76°32′13″E | width=800px | zoom=16 }} 
  • ചങ്ങനാശ്ശേരി KSRTC Stand ല്‍ നിന്നും 100 .മി. അകലത്തായി മാര്‍ക്കറ്റ് റോഡില്‍ പോലീസ്റ്റേഷനും, കത്തീഡ്രല്‍ പള്ളിക്കും സമീപത്തായിസ്ഥിതിചെയ്യുന്നു.