"എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 73: | വരി 73: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 9.6836, 76.3365 | width=800px | zoom=16 }} | |||
* NH 47 ആലപ്പുഴ എറണാകുളം റൂട്ടില്‍ ആലപ്പുഴയില്‍ നിന്നും 20 KM എറണാകുളത്ത് നിന്നും 32 KM | |||
* NH 47 ആലപ്പുഴ എറണാകുളം റൂട്ടില്‍ എക്സ്റേ കവലയില്‍ നിന്നും ചേര്‍ത്തല ബസ് സ്റ്റാന്‍ഡിലെക്കുള്ള വഴിയില്‍ ഒരു കിലോമീറ്റര്‍ ദൂരത്ത് | |||
* ഏറ്റവും അടുത്ത പട്ടണം ചേര്‍ത്തല 1km ദൂരം | |||
|} | |} | ||
== <font color="#663300"><strong>മറ്റുതാളുകള്‍</strong></font>== | == <font color="#663300"><strong>മറ്റുതാളുകള്‍</strong></font>== |
22:55, 6 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല | |
---|---|
വിലാസം | |
ചേര്‍ത്തല ആലപ്പുഴ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ENGLISH |
അവസാനം തിരുത്തിയത് | |
06-08-2017 | SAJITH.T |
SNMGBHSS.
ചരിത്രം
കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന നായകന്‍ ശ്രീ.നാരായണ ഗുരു ദാനമായി നല്‍കിയ സ്ഥലത്ത് 1917ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് ഗവ.ബോയ്സ് സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ഹയര്‍സെക്കന്‍ഡറിവിദ്യാലയമായി ഉയര്‍ത്തപ്പെട്ട1997 മുതല്‍ ശ്രീനാരായണ മെമ്മോറിയല്‍ ഗവ.ബോയ്സ് ഹയര്‍സെക്കന്‍ഡറിസ്കൂള്‍ എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു.കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക മേഖലകളില്‍ നിറ സാന്നിധ്യമായ പല പ്രമുഖരും ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്
ഭൗതികസൗകര്യങ്ങള്‍
ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിപ്പമേറിയ സ്കൂള്‍ മൈതാനം ഈ വിദ്യാലയത്തിനു സ്വന്തമാണ് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- നാഷണല്‍ സര്‍വീസ് സ്കീം
- എന്‍.സി.സി.
- സൗഹൃദ ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ASAP
- സ്പോര്‍ട്ട്സ്- കബഡി,ഫുഡ് ബോള്‍
മുന്‍ സാരഥികള്‍
'സ്കൂളിന്റെ മുന്‍പ്രിന്‍സിപ്പല്‍മാര്‍ : '
- |ശ്രീ.സജി എസ്
- |ശ്രീമതി.ഷീജ പി
- |ശ്രീ.ജയപ്രസാദ് എ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ലില്ലി എം
- രമണികുട്ടി
- സിബി K ദയാനന്ദന്‍
- സുരേഷ് ബാബു
- പ്രസന്നകുമാരി
- ഉണ്ണി എ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- |ശ്രീ.വയലാര്‍ രാമവര്‍മ്മ
- |ശ്രീമതി. ഗൗരിയമ്മ
- |ശ്രീ. A K ആന്റണി
- |ശ്രീ. വയലാര്‍ രവി
- |ശ്രീ. ഐസക് മാടവന I
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 9.6836, 76.3365 | width=800px | zoom=16 }}
മറ്റുതാളുകള്‍
|