"ജി.എൽ.പി.എസ്.അരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,279 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഓഗസ്റ്റ് 2017
No edit summary
വരി 28: വരി 28:
}}
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയില്‍ തൃത്താല സബ്‌ജില്ലയിലെ പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡായ അരിക്കാട് കയ്യാങ്കളി കുന്നിന്റെ മുകളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒതളൂര്‍, പറക്കുളം, കാടംകുളം, വെളരച്ചോല തുടങ്ങിയവ സ്ക്കൂളിനടുത്തു വരുന്ന സ്ഥലങ്ങളാണ്. സ്ക്കൂളിനു വേണ്ടി സ്ഥലം വാങ്ങിയത് ഇന്നാട്ടിലെ ജനങ്ങളുടെ കൂട്ടായ്മയാണ്. 2000-2001 വര്‍ഷത്തില്‍ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ച് ഡി.പി.ഇ.പി.യുടെ കീഴിലായിരുന്നു ആദ്യകാലത്ത് ഈ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഡി.പി.ഇ.പി. പദ്ധതി അവസാനിച്ചതിനെ തുടര്‍ന്ന് സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
യുവഭാവന ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിലെ ഒരു മുറിയില്‍ ദിവസക്കൂലിക്കാരായ അധ്യാപകരുടെ സഹായത്തോടെ 30-05-200 മുതല്‍ ഡി.പി.ഇ.പി.യുടെ കീഴില്‍ ഒന്നാം ക്ലാസ് ഒരു ഡിവിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2002 മുതല്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഡി.പി.ഇ.പി.ക്കു ശേഷം എസ്.എസ്.എയുടെ കീഴിലായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/377139" എന്ന താളിൽനിന്ന് ശേഖരിച്ചത്