"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /അറബിക്ക് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മുഹമ്മദ് മുസ്തഫ -7 സി''' | '''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മുഹമ്മദ് മുസ്തഫ -7 സി''' | ||
'''അലിഫ് - അറബിക് ലേര്‍ണിങ്ങ് ആന്‍റ് ഇംപ്രൂവ്മെന്‍റ് ഫോര്‍സ് - സ്‌കൂള്‍തല ഉല്‍ഘാടനം ''' | |||
'''14 ജൂലൈ 2017 - വെള്ളി''' | |||
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍''' | |||
[[ചിത്രം:013. aliiifffc.jpg]] [[ചിത്രം:02. alifff.jpg]] [[ചിത്രം:01. allliff.jpg]] | |||
അറബിക് ലേര്‍ണിങ്ങ് ആന്‍റ് ഇംപ്രൂവ്മെന്‍റ് ഫോര്‍സിന്റെ (അലിഫ്) സ്‌കൂള്‍തല പരിപാടിയുടെ ഉല്‍ഘാടനം ജൂലൈ 14 വെള്ളിയാഴ്ച്ച സെമിനാര്‍ഹാളില്‍ വച്ച് പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് നടത്തി. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. | |||
തുടര്‍ന്ന് പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി നടന്ന വിവിധ പരിപാടികള്‍ക്ക് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ സയ്യിദ് അജ്‌മല്‍. പി, അബ്ദുല്‍ ലത്തീഫ്. കെ.സി, സദറുദ്ദീന്‍. പി, ഷറീന. ഒ.കെ എന്നിവര്‍ നേതൃത്വം നല്‍കി. | |||