"സെന്റ് പോൾസ്.എച്ച്.എസ്. കൊഴിഞ്ഞാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 55: | വരി 55: | ||
== 'വിദ്യാരംഗം കലാസാഹിത്യവേദി'' == | == 'വിദ്യാരംഗം കലാസാഹിത്യവേദി'' == | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തിവരുന്നു. കുട്ടികളുടെ വായനാശീലം വളര്‍ത്താന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍- വായനാമത്സരം, ക്വിസ് മത്സരം, തുടങ്ങിയ സാഹിത്യമത്സരങ്ങള്‍ നടത്തിവരുന്നു. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തിവരുന്നു. കുട്ടികളുടെ വായനാശീലം വളര്‍ത്താന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍- വായനാമത്സരം, ക്വിസ് മത്സരം, തുടങ്ങിയ സാഹിത്യമത്സരങ്ങള്‍ നടത്തിവരുന്നു. | ||
ശാസ്ത്ര ക്ലബ്ബ് | |||
=== '''ശാസ്ത്ര ക്ലബ്ബ് ='''=='''''' | |||
സ്കൂള്‍തല സയന്‍സ് എക്സിബിഷന്, വിവിധ ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍ എന്നിവ കുട്ടികളിലെ ശാസ്ത്രവബോധം വളര്‍ത്തുവാന്‍ സഹായിക്കുന്നു. സബ് ജില്ലാ, ജില്ലാ ശാസ്ത്ര മേളകളിലും ശാസ്ത്ര നാടകത്തിലും കുട്ടികള്‍ പങ്കെടുക്കാറുണ്ട്. | സ്കൂള്‍തല സയന്‍സ് എക്സിബിഷന്, വിവിധ ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍ എന്നിവ കുട്ടികളിലെ ശാസ്ത്രവബോധം വളര്‍ത്തുവാന്‍ സഹായിക്കുന്നു. സബ് ജില്ലാ, ജില്ലാ ശാസ്ത്ര മേളകളിലും ശാസ്ത്ര നാടകത്തിലും കുട്ടികള്‍ പങ്കെടുക്കാറുണ്ട്. | ||
സാമൂഹ്യശാസ്ത്ര ക്ലബ്ബ് | |||
=== '''സാമൂഹ്യശാസ്ത്ര ക്ലബ്ബ് ='''== | |||
കുട്ടികളിലെ സാമൂഹികപ്രതിബദ്ധത ഉണര്‍ത്താന്‍ സഹായകമായ തരത്തില്‍ ദിനാചരണങ്ങള്‍ നടത്തിവരുന്നു. എക്സിബിഷന് നടത്തുന്നതിലൂടെ സാമൂഹികശാസ്ത്രവുമായി ബന്ധപ്പെട്ട മോഡലുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കുട്ടികള്‍ക്ക് ലഭ്യമാകുന്നു. | കുട്ടികളിലെ സാമൂഹികപ്രതിബദ്ധത ഉണര്‍ത്താന്‍ സഹായകമായ തരത്തില്‍ ദിനാചരണങ്ങള്‍ നടത്തിവരുന്നു. എക്സിബിഷന് നടത്തുന്നതിലൂടെ സാമൂഹികശാസ്ത്രവുമായി ബന്ധപ്പെട്ട മോഡലുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കുട്ടികള്‍ക്ക് ലഭ്യമാകുന്നു. | ||
21:59, 3 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് പോൾസ്.എച്ച്.എസ്. കൊഴിഞ്ഞാംപാറ | |
---|---|
വിലാസം | |
കൊഴിഞ്ഞാംപാറ പാലക്കാട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
03-08-2017 | 21045 |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാലക്കാടു ജില്ലയുടെ അതിര്‍ത്തിപ്രദേശമായ കൊഴിഞ്ഞാമ്പാറയുടെ ഹൃദയഭാഗത്ത് സെന്റ് പോള്‍സ് ഹൈസ്ക്കൂള്, പെരിയ.ബഹു.ബിഷപ്പ് ഉപകാരസ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ റവ. ഫാ.അബ്രാഹം വലിയപറമ്പിലിൻെറ പരിശ്രമഫലമായി 1947-ല്‍ സ്ഥാപിതമായി. വിദ്യാലയ നിര്മ്മിതിക്കാവശ്യമായ സ്ഥലം ആര്.വി.പി. പുതൂരിലുള്ള മഹാമനസകനായ ശ്രീ. സ്വാമിയപ്പ കൗണ്ടര്‍ സൗജന്യമായി നല്കി. സ്കൂളിന്‍െറ ആരംഭകാലത്ത് 5 അധ്യാപകരും 63 വിദ്യാര്‍ത്ഥികളുമാണുണ്ടായിരുന്നത്. സ്ഥാപകനായ പെ.ഫാ.അബ്രഹാം വലിയ പറമ്പില്‍ തന്നെയായിരുന്നു ആദ്യത്തെ മാനേജര്‍. പ്രഥമ ഹെഡ്മാസ്റ്റര് ശ്രീ. വിശ്വനാഥ അയ്യര്‍ അവര്‍കളായിരുന്നു. സ്വതന്ത്ര ഭാരതത്തിന്‍െറ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട ജവഹര്‍ലാല്‍ നെഹ്റു 1954-ല്‍ ഈ വിദ്യാലയത്തില്‍ സന്ദര്‍ശനം നടത്തിയത് വിദ്യാലയചരിത്രത്തിലെ മഹാസംഭവമാണ്. 1972-ല്‍ ആര്. ഗിരി എന്ന വിദ്യാര്‍ത്ഥി SSLC പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിന്‍െറ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട മഹത് സംഭവമാണ്.ഇന്ന് ഈ വിദ്യാലയത്തില്‍ 2115 അധ്യേതാക്കളും 100 അധ്യപക, അധ്യാപകേതരജീവനക്കാരും ഉണ്ട്.
ഭൗതികസൗകര്യങ്ങള്
ഈ വിദ്യാലയം 5.75 ഏക്കര്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കുളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും വിദ്യാലയത്തിനുണ്ട്. U.P ക്കും ഹൈസ്ക്കുളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലായി ഏകദേശം 40 കബ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാനര്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റെഡ് ക്റോസ്
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
'വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തിവരുന്നു. കുട്ടികളുടെ വായനാശീലം വളര്‍ത്താന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍- വായനാമത്സരം, ക്വിസ് മത്സരം, തുടങ്ങിയ സാഹിത്യമത്സരങ്ങള്‍ നടത്തിവരുന്നു.
=== ശാസ്ത്ര ക്ലബ്ബ് ='=='
സ്കൂള്‍തല സയന്‍സ് എക്സിബിഷന്, വിവിധ ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍ എന്നിവ കുട്ടികളിലെ ശാസ്ത്രവബോധം വളര്‍ത്തുവാന്‍ സഹായിക്കുന്നു. സബ് ജില്ലാ, ജില്ലാ ശാസ്ത്ര മേളകളിലും ശാസ്ത്ര നാടകത്തിലും കുട്ടികള്‍ പങ്കെടുക്കാറുണ്ട്.
= സാമൂഹ്യശാസ്ത്ര ക്ലബ്ബ് =
കുട്ടികളിലെ സാമൂഹികപ്രതിബദ്ധത ഉണര്‍ത്താന്‍ സഹായകമായ തരത്തില്‍ ദിനാചരണങ്ങള്‍ നടത്തിവരുന്നു. എക്സിബിഷന് നടത്തുന്നതിലൂടെ സാമൂഹികശാസ്ത്രവുമായി ബന്ധപ്പെട്ട മോഡലുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കുട്ടികള്‍ക്ക് ലഭ്യമാകുന്നു.
മാനേജ്മെന്റ്
റവ.ഫാ.മരിയ പാപ്പു അവര്കളാണ് ഈ വിദ്യാലയത്തിന്‍െറ മാനേജര്‍ ശ്രീമതി ജ്ഞാനജ്യോതി പ്രിന്‍സിപ്പാളും റവ.ഫാ.അലേസു സുന്ദര്‍രാജ് പ്രധാനധ്യാപകനുമായി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1947- 50 | വിശ്വനാഥഅയ്യര്‍ | ||
1950 | പെ. ഫാ.ജി.എം.മാനുവല്‍ | ||
1969 | ജി.ജ്ഞാനാമൃതം | ||
1986 | എന്‍.കാദര്‍ബാച്ചയെ | ||
1987 | എ. ഫിലോമിന്‍ രാജ് | ||
1997 | വി. കുഞ്ചപ്പന്‍ | ||
1998 | വെങ്കിട്ട സ്വാമി | ||
1999 | അരുണാചലം | 2000 | ജി .ഹില്‍ഡാമേരി |
2009 | സിസിലി ആന്റണി | ||
2011 | ജോണ്‍ ബോസ്കോ | ||
2013 | ആന്റണി അമല്‍രാജ് | ||
2017 | റവ.ഫാ.അലേസു സുന്ദര്‍രാജ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.