"ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പാഠ്യോതര പ്രവര്‍ത്തനങ്ങള്‍)
(ചെ.) (തലവാചകം)
വരി 65: വരി 65:
പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പരോക്ഷമായി കുട്ടികളുടെ പഠനമികവിനെ പ്രോത്സാഹിപ്പിക്കാന്‍ കാരണമാകുന്നു.പ്രശസ്തരായ സാഹിത്യകാരന്‍മാരുടെ ദിനാചരണങ്ങളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.

== കാഞ്ഞിരപ്പൊയില്‍ ഹൈസ്കൂളിലെ മുന്‍ പ്രധാനധ്യാപകര്‍ ==
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

20:21, 3 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ
വിലാസം
കാഞ്ഞിരപ്പൊയില്‍

കാസറഗോഡ് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-08-2017Harishsivarur

ചരിത്രം

ഹരിതാഭമായ ഗ്രാമ ഭംഗി തുളുമ്പുന്ന മന്ദമാരുതന്‍ ചിലപ്പോഴൊക്കെ കുന്നുകളോട് കിന്നാരം പറയുന്ന വശ്യമനോഹര സുന്ദര ഭൂമിയാണ് മടിക്കൈ ഗ്രമ പഞ്ചായത്തിലെ കാഞ്ഞിരപ്പൊയില്‍ ഗ്രാമം. ഗ്രാമീണത മാത്രം കൈമുതലായുള്ള ഗ്രാമവാസികള്‍ താമസിക്കുന്ന കാഞ്ഞിരപ്പൊയില്‍ ചരിത്രത്താളുകളില്‍ സമരത്തിന്റേയും സഹനത്തിന്റേയും ഉദാത്തമായ തെളിവാണ്.സ്വാതന്ത്ര്യാനന്തരം നിലകൊണ്ടിട്ടുള്ള ഗ്രാമ ഭരണ ചരിത്ര ത്താളുകളില്‍ നിലവില്‍ വന്ന പഞ്ചായത്ത് സംവിധാനത്തില്‍ മടിക്കൈ പൊന്‍തൂവലുകളാല്‍ അലങ്കരിക്കപ്പട്ടു.ഒട്ടനവധി ധീരസമരനായകര്‍ നാടിന്റെ ഉന്നമനത്തിനായി സ്വജീവിതത്തിന് സ്ഥാനം നല്‍കാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി നാട്ടു നന്മയുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ സാധ്യമായി.'

ഭൗതികസൗകര്യങ്ങള്‍

ഭൗതിക സൗകര്യങ്ങള്‍ വളരെ പരിമിതമായിട്ടുള്ള ജ്.എച്ച്.എസ് കാഞ്ഞിരപ്പൊയില്‍ ആര്‍.എം.എസ് എ പദ്ധതിയിലൂടെ അപ്ഗ്രേഡ് ചെയ്യപ്പെട്ടതാണ്.യു.പി എല്‍ പി തലം വരെയുള്ള വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തിയതിന് ശേഷം 2016ലാണ് ജി.എച്ച.എസ് കാഞ്ഞിരപ്പൊയില്‍ ഒരേ സ്കൂളായി അംഗീകാരം ലഭിച്ചത്.കഴിഞ്ഞ വര്‍ഷം മുതല്‍ ഫണ്ട് വിനിയോഗത്തിലൂടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിലാണ്.ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ പ്രവര്‍ത്തനം പുര്‍ത്തിയായാല്‍ ക്ലാസ്സുകള്‍ ആധുനിക സംവിധാനത്തോടെ നടത്താന്‍ പറ്റിയ ഭൗതീക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്.ക്ലാസ്സുകള്‍ സ്മാര്‍ട്ടാക്കുന്നതിനോടൊപ്പം ജൈവ വൈവിധ്യ പാര്‍ക്ക്,ഔഷധതോട്ടം,സ്കൂള്‍ പച്ചക്കറി എന്നിവ തയ്യാറാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

=== ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇക്കോ ക്ലബ്
  • ഐടി ക്ലബ്ബ്
  • ജൂണിയര്‍ റെഡ് ക്രോസ്
  • ഹെല്‍ത്ത് ക്ലബ്
  • അക്കാദമിക് ക്ലബുകള്‍
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • സീഡ്
  • തണല്‍ വാട്ട്സാപ്പ് ഗ്രൂപ്പ് ===

പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പരോക്ഷമായി കുട്ടികളുടെ പഠനമികവിനെ പ്രോത്സാഹിപ്പിക്കാന്‍ കാരണമാകുന്നു.പ്രശസ്തരായ സാഹിത്യകാരന്‍മാരുടെ ദിനാചരണങ്ങളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.

കാഞ്ഞിരപ്പൊയില്‍ ഹൈസ്കൂളിലെ മുന്‍ പ്രധാനധ്യാപകര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.3276675,75.1690393 |zoom=13}}