|
|
| വരി 40: |
വരി 40: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| 1968- ല്‍ കേരള സര്‍ക്കാരാണ് സ്ക്കൂള്‍ സ്ഥാപിച്ചത്. അന്നത്തെ പെരിന്തല്‍മണ്ണ എം.എല്‍.എ യും മക്കരപ്പറന്പ് സ്വദേശിയുമായ
| | കേള്‍വി ശേഷിയില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന നിലമ്പുര്‍ താലുക്കിലെ ഏക സ്കൂള്‍ ആണ് ബഡ്സ് സ്ക്കൂള്‍ ഫോര്‍ ദി ഹിയറിംഗ് ഇമ്പയേര്‍ഡ്.1993 ല്‍ നിലംബൂരിലെ പ്രമുഖ വ്യക്തിയും മുന്‍ ഡി.എം ഒ യുമായ ഡോക്ടര്‍ ഇ.കെ.ഉമ്മര്‍ തുടങ്ങിയതാണ് ഈ സ്ഥാപനം.ഡോക്ടരുടെ വസതിയുടെ ഒരു ഭാഗത്ത്ഒരു ടീച്ചര്‍ മാത്രം ജോലി ചെയ്തു കൊണ്ട് ആരംഭിച്ചതാണ് ഈ സംരഭം. |
| യശശ്ശരീരനായ ശ്രീമാന്‍ കെ.കെ.എസ് തങ്ങളുടെ നേതത്ത‍്വത്ത്ില് ഈപ്രദേശത്തുകാരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.മക്കരപ്പറന്പ് അന്പലപ്പടിയില്‍ പെരിന്തല്‍മണ്ണ- മലപ്പുറം NH-213 ന്‍റെ ഒരത്ത് മക്കരപ്പറന്പ് ദ്രാമപ്പഞ്ചായത്ത് 10-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകള്‍ പ്രവര്ത്തിക്കുന്നു.1993- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു.M.L.T., E.C.G., L.S.M. എന്നീ കോഴ്സുകള്‍ നിലവിലുണ്ട്. 2004 -ല്‍ ആണ് ഹയര്‍സെക്കണടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുന്ട്. മൂന്നു ിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == ഭൗതികസൗകര്യങ്ങള്‍ == |