"ജി.എച്ച്. എസ്. കൊളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ോേ) |
||
വരി 16: | വരി 16: | ||
ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=സര്‍ക്കാര്‍ | | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | ||
പഠന വിഭാഗങ്ങള്‍= | പഠന വിഭാഗങ്ങള്‍= ഹെെസ്‌ക്കൂള്‍| | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=413| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= 431 | | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= 844| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 35 | | ||
പ്രിന്‍സിപ്പല്‍= 0 | | പ്രിന്‍സിപ്പല്‍= 0 | | ||
പ്രധാന അദ്ധ്യാപകന്‍= | പ്രധാന അദ്ധ്യാപകന്‍= അബ്‌ദുല്‍ ഗഫൂര്‍ | | ||
പി.ടി.ഏ. പ്രസിഡണ്ട്= അബ്‌ദുല്‍ റഷീദ്| | പി.ടി.ഏ. പ്രസിഡണ്ട്= അബ്‌ദുല്‍ റഷീദ് കല്ലന്‍| | ||
ഗ്രേഡ്=4| | ഗ്രേഡ്=4| | ||
സ്കൂള്‍ ചിത്രം= 19867school.jpg | | സ്കൂള്‍ ചിത്രം= 19867school.jpg | |
13:09, 3 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്. കൊളപ്പുറം | |||
സ്ഥാപിതം | 01-ജൂണ്‍-1924 | ||
സ്കൂള്‍ കോഡ് | 19867 | ||
സ്ഥലം | കൊളപ്പുറം | ||
സ്കൂള്‍ വിലാസം | ഏ അര്‍ നഗര്‍ പി.ഒ, മലപ്പുറം | ||
പിന്‍ കോഡ് | 673605 | ||
സ്കൂള്‍ ഫോണ്‍ | 04942468271 | ||
സ്കൂള്‍ ഇമെയില്‍ | gmupskolappuram@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | |||
ഉപ ജില്ല | വേങ്ങര | ||
വിദ്യാഭ്യാസ ജില്ല | തിരുരങ്ങാടി | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
മാധ്യമം | മലയാളം | ||
ആണ്‍ കുട്ടികളുടെ എണ്ണം | 413 | ||
പെണ്‍ കുട്ടികളുടെ എണ്ണം | 431 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 844 | ||
അദ്ധ്യാപകരുടെ എണ്ണം | 35 | ||
പ്രധാന അദ്ധ്യാപകന്‍ | അബ്‌ദുല്‍ ഗഫൂര്‍ | ||
പി.ടി.ഏ. പ്രസിഡണ്ട് | അബ്‌ദുല്‍ റഷീദ് കല്ലന്‍ | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
03/ 08/ 2017 ന് 50067 ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
ചരിത്രം
1924ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊളപ്പുറം ഗ്രാമപഞ്ചായത്തു അതിര്‍ത്തിയില്‍ കൊളപ്പുറം സെന്റെര്‍-ല്‍ ആണ് ഈ വിദ്യാലയം. 97 സെന്റ് സ്ഥലത്താണ് ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഏ.അര്‍ നഗര്‍ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. മുസ്ലീം കലങ്ടെരില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്കൂള്‍ ആണ്. ഓരോ വര്‍ഷവും കുട്ടികളുടെ അഡ്മിഷന്‍ വര്‍ദിച്ചുവരുന്ന മലപ്പുറം ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളില്‍ ഒന്നാണ് ഈ വിദ്യാലയം
അധ്യാപകര്‍
[[ജി.എച്ച്. എസ്. കൊളപ്പുറം/അധ്യാപകര്‍|]]
ഭൗതിക സൗകര്യങ്ങള്‍
ഒന്നേക്കാല്‍ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. സ്‌കൂളില്‍ 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
- ശാസ്ത്രലാബ്
- ലൈബ്രറി
- ജി.എച്ച്. എസ്. കൊളപ്പുറം/കളിമുറ്റം നാടകവേദി
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- തയ്യല്‍ പരിശീലനം
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ്
പഠനമികവുകള്‍
[[വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഉറുദു /മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- ഹിന്ദി/മികവുകള്‍
- സാമൂഹ്യശാസ്ത്രം/മികവുകള്‍
- അടിസ്ഥാനശാസ്ത്രം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍
- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
- ഗാന്ധിദര്‍ശന്‍ക്ലബ്
- പരിസ്ഥിതി ക്ലബ്
- സ്കൗട്ട്&ഗൈഡ്
- സ്കൂള്‍ പി.ടി.എ
വഴികാട്ടി
{{#multimaps: 11.0487443, 75.9227794 | width=600px | zoom=16 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- NH 17 ന് തൊട്ട് കൊളപ്പുറത്തു നിന്നും 700 മീറ്റര്‍ അകലത്തായി പനമ്പുഴ തിരൂരങ്ങാടി റോഡില്‍ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 14 കി.മി. അകലം
- തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 20 കി.മി. അകലം.