"സെന്റ് പോൾസ്.എച്ച്.എസ്. കൊഴിഞ്ഞാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21045 (സംവാദം | സംഭാവനകൾ)
21045 (സംവാദം | സംഭാവനകൾ)
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
         വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാലക്കാടു ജില്ലയുടെ അതിര്‍ത്തിപ്രദേശമായ കൊഴിഞ്ഞാമ്പാറയുടെ ഹൃദയഭാഗത്ത് സെന്‍റ് പോള്‍സ് ഹൈസ്ക്കൂള്‍, പെരിയ.ബഹു.ബിഷപ്പ് ഉപകാരസ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ റവ. ഫാ.അബ്രാഹം വലിയപറമ്പിലിൻെറ  പരിശ്രമഫലമായി 1947-ല്‍ സ്ഥാപിതമായി. വിദ്യാലയ നിര്‍മ്മിതിക്കാവശ്യമായ സ്ഥലം ആര്‍.വി.പി. പുതൂരിലുള്ള മഹാമനസകനായ ശ്രീ. സ്വാമിയപ്പ കൗണ്ടര്‍ സൗജന്യമായി നല്‍കി. സ്കൂളിന്‍െറ ആരംഭകാലത്ത് 5 അധ്യാപകരും 63 വിദ്യാര്‍ത്ഥികളുമാണുണ്ടായിരുന്നത്. സ്ഥാപകനായ പെ.ഫാ.അബ്രഹാം വലിയ പറമ്പില്‍ തന്നെയായിരുന്നു ആദ്യത്തെ മാനേജര്‍. പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ. വിശ്വനാഥ അയ്യര്‍ അവര്‍കളായിരുന്നു. സ്വതന്ത്ര ഭാരതത്തിന്‍െറ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട
         വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാലക്കാടു ജില്ലയുടെ അതിര്‍ത്തിപ്രദേശമായ കൊഴിഞ്ഞാമ്പാറയുടെ ഹൃദയഭാഗത്ത് സെന്‍റ് പോള്‍സ് ഹൈസ്ക്കൂള്‍, പെരിയ.ബഹു.ബിഷപ്പ് ഉപകാരസ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ റവ. ഫാ.അബ്രാഹം വലിയപറമ്പിലിൻെറ  പരിശ്രമഫലമായി 1947-ല്‍ സ്ഥാപിതമായി. വിദ്യാലയ നിര്‍മ്മിതിക്കാവശ്യമായ സ്ഥലം ആര്‍.വി.പി. പുതൂരിലുള്ള മഹാമനസകനായ ശ്രീ. സ്വാമിയപ്പ കൗണ്ടര്‍ സൗജന്യമായി നല്‍കി. സ്കൂളിന്‍െറ ആരംഭകാലത്ത് 5 അധ്യാപകരും 63 വിദ്യാര്‍ത്ഥികളുമാണുണ്ടായിരുന്നത്. സ്ഥാപകനായ പെ.ഫാ.അബ്രഹാം വലിയ പറമ്പില്‍ തന്നെയായിരുന്നു ആദ്യത്തെ മാനേജര്‍. പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ. വിശ്വനാഥ അയ്യര്‍ അവര്‍കളായിരുന്നു. സ്വതന്ത്ര ഭാരതത്തിന്‍െറ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട ജവഹര്‍ലാല്‍ നെഹ്റു 1954-ല്‍ ഈ വിദ്യാലയത്തില്‍ സന്ദര്‍ശനം നടത്തിയത് വിദ്യാലയചരിത്രത്തിലെ മഹാസംഭവമാണ്. 1972-ല്‍ ആര്‍. ഗിരി എന്ന വിദ്യാര്‍ത്ഥി SSLC പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിന്‍െറ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട മഹത് സംഭവമാണ്.ഇന്ന് ഈ വിദ്യാലയത്തില്‍ 2115 അധ്യേതാക്കളും 100 അധ്യപക, അധ്യാപകേതരജീവനക്കാരും ഉണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/സെന്റ്_പോൾസ്.എച്ച്.എസ്._കൊഴിഞ്ഞാംപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്