"സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→ആമുഖം) |
||
വരി 228: | വരി 228: | ||
1936 ല്‍ പുത്തന്‍ പള്ളി വികാരിയായിരുന്ന കാഞ്ഞൂര്‍ ഇടവക വേഴാപ്പറമ്പില്‍ യൗസേഫ് അച്ചന്റേയും സാഹിത്യകാരനായ എം പി പോളിന്റെ സഹോദരന് ജോസഫ് മേനാച്ചേരി അച്ചന്റേയും ശ്രമഫലമായി സ്കൂളിനാവശ്യമായ സ്ഥലം ഇലഞ്ഞിക്കല്‍ തര്യത് കൂഞ്ഞിത്തൊമ്മന്റെ പക്കല്‍ നിന്നും 1400/ രൂപ വാങ്ങുകയും കെട്ടിടനിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. (നാളാഗമം വാല്യം നം ഃ പേജ് 47 ആധാര ഉടമ്പടി നമ്പര്‍ 22/109) | 1936 ല്‍ പുത്തന്‍ പള്ളി വികാരിയായിരുന്ന കാഞ്ഞൂര്‍ ഇടവക വേഴാപ്പറമ്പില്‍ യൗസേഫ് അച്ചന്റേയും സാഹിത്യകാരനായ എം പി പോളിന്റെ സഹോദരന് ജോസഫ് മേനാച്ചേരി അച്ചന്റേയും ശ്രമഫലമായി സ്കൂളിനാവശ്യമായ സ്ഥലം ഇലഞ്ഞിക്കല്‍ തര്യത് കൂഞ്ഞിത്തൊമ്മന്റെ പക്കല്‍ നിന്നും 1400/ രൂപ വാങ്ങുകയും കെട്ടിടനിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. (നാളാഗമം വാല്യം നം ഃ പേജ് 47 ആധാര ഉടമ്പടി നമ്പര്‍ 22/109) | ||
09-03-1936 ല്‍ | 09-03-1936 ല്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു ശ്രീ എം ഒ വറീത് മേനാച്ചേരി ബി എ ഹെഡ്മാസ്റ്ററും, ശ്രീ ഇ വി മാത്യു| , ഒ കെ പോള്‍ , സി ഡി മത്തായി , എന്‍ നീലകണ്ഠന്പിള്ള , സി ജെ ജോസഫ് എന്നിവര്‍ അദ്ധൃാപകരുമായിരുന്നു. | ||
അക്കാലത്ത് ഓരോ ക്ലാസ്സിലും മാസം തോറും അഞ്ചേകാല്‍ രൂപ വീതം ഫീസ് | അക്കാലത്ത് ഓരോ ക്ലാസ്സിലും മാസം തോറും അഞ്ചേകാല്‍ രൂപ വീതം ഫീസ് ഈടാക്കിയിരുന്നതുകൊണ്ട് സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്കേ വിദൃാഭ്യാസം പ്രാപ്യമായിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവര്‍ക്കും വിദൃാഭ്യാസം നല്‍കുക എന്ന ലക്ഷൃത്തോടെയാണ് സ്കൂള്‍ ആരംഭിച്ചത്. | ||
ഈ സ്കൂളിന്റെ മെച്ചമായ പ്രവര്‍ത്തനത്തെ കുറിച്ച് കേട്ടറിഞ്ഞ് തിരുവതാംകൂര്‍ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ഒരിക്കല്‍ ഈ വിദ്യാലയം സന്ദര്‍ശിച്ചു എന്നതും അഭിമാനമായി കരുതുന്നു. അദ്ദേഹത്തിന്റെ സ്കൂള്‍ സന്ദര്‍ശനത്തിന്റെ സ്മാരകമായി മഹാരാജാവിന്റെ പ്രതിമ സ്ഥാപിച്ച് ഓഫീസില്‍ സൂക്ഷിച്ചുവരുന്നു | ഈ സ്കൂളിന്റെ മെച്ചമായ പ്രവര്‍ത്തനത്തെ കുറിച്ച് കേട്ടറിഞ്ഞ് തിരുവതാംകൂര്‍ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ഒരിക്കല്‍ ഈ വിദ്യാലയം സന്ദര്‍ശിച്ചു എന്നതും അഭിമാനമായി കരുതുന്നു. അദ്ദേഹത്തിന്റെ സ്കൂള്‍ സന്ദര്‍ശനത്തിന്റെ സ്മാരകമായി മഹാരാജാവിന്റെ പ്രതിമ സ്ഥാപിച്ച് ഓഫീസില്‍ സൂക്ഷിച്ചുവരുന്നു | ||
ഒരു ബോയ്സ് സ്കൂള്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്കൂളില്‍ | |||
6 അദ്ധൃാപകരും 4 ഡിവിഷനുമായി പ്രവര്‍ത്തനം ആരംഭിച്ച സെന്റ് ജോര്‍ജ് മിഡില്‍ | 6 അദ്ധൃാപകരും 4 ഡിവിഷനുമായി പ്രവര്‍ത്തനം ആരംഭിച്ച സെന്റ് ജോര്‍ജ് മിഡില്‍ സ്കൂളില്‍ ക്രമേണ ഹൈസ്കൂളായി ഉയര്‍ത്തുകയും 1940 ല്‍ ആദ്യ ബാച്ച് മെട്രികുലേഷന്‍ പരീക്ഷ എഴുതുകയും ചെയ്തു | ||
1966 ഫെബ്രുവരി 25 ന് കോതമംഗലം കോര്‍പ്പറേറ്റ് എഡ|ക്കേഷനല്‍ ഏജന്‍സി നിലവില്‍ വന്നപ്പോള്‍ ഈ സ്കൂള്‍ രൂപതയുടെ ആസ്ഥാന സ്കൂളായി. | |||
1983 ല്‍ മാനേജരായിꦣ3368;്ന സഖറിയാസ് തുടിയംപ്ലാക്കലച്ചന്റെ നേത്രത്വത്തില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പഴയ സ്കൂള്‍ സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് വിശാലമായ കളിസ്ഥലം നിര്‍മ്മിക്കുകയും ചെയ്തു | |||
1998 ല്‍ ഈ സ്ഥാപനം ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഈ സ്കൂളില്‍ 31 ഡിവിഷനുകളില്‍ 1600 കുട്ടികള്‍ പഠിക്കുന്നു . | |||
എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ കരസ്ഥമാക്കിയ വിവിധ റാ覣3349;ള്‍ 榣3359;ാതെ ദേശീയ സ്禣3379;് കായികമേളയില്‍ തുടര്‍ച്ചയായി 5ാം വര്‍ഷവും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടꦣ3349;യാണ്. | |||
== മേല്‍വിലാസം == | == മേല്‍വിലാസം == |
12:28, 2 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ Reading Problems? Click here
തിരുത്തുന്ന താള്:- സെന്റ്.ജോര്‍ജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ
ഇംഗ്ലീഷില്‍ മലയാളം എഴുതുവാന്‍ ഇതില്‍ ടിക്ക് ചെയ്യുക - Use Ctrl + M to Toggle.
സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം | |
---|---|
വിലാസം | |
എറണാകുളം എറണാകുളം ജില്ല | |
സ്ഥാപിതം | 09 - 03 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
02-08-2017 | 27023 |
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
[തിരുത്തുക] - - - - }സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങള്‍
ചിത്രങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം <googlemap version="0.9" lat="10.061979" lon="76.63179" zoom="18"> </googlemap>
മേല്‍വിലാസം
പിന് കോഡ് : 686691 ഫോണ്‍ നമ്പര്‍ : 0485 2862479(HS), 2862379(HSS) ഇ മെയില്‍ വിലാസം : kothamangalam27023@yahoo.in(HS), 7055stgeorge@gmail.com(HSS)
നേട്ടങ്ങള്‍
പാഠ്യ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ മികവ് പുലര്‍ത്തുന്നു. 2008-09-ലെ എല്‍.എസ്.എസ്. യു.എസ്.എസ്,നാഷണല്‍ ടാലന്റ് സ്കോളര്‍ഷിപ്പുകള്‍ക്ക് ഇവിടത്തെ കുട്ടികള്‍ അര്‍ഹരായിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദി, പ്രവൃത്തി പരിചയമേള വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ ഇവിടത്തെ കുട്ടകള്‍ സജീവമായി പങ്കെടുക്കുന്നു. സ്കൗട്സ് ആന്‍ഡ് ഗൈഡില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കുള്ള രാഷ്ട്രപതി പുരസ്കാരത്തിന് മിക്കവാറും ഇവിടത്തെ കുട്ടികള്‍ അര്‍ഹരായിട്ടുണ്ട്.
മറ്റു പ്രവര്‍ത്തനങ്ങള്‍
പുതിയ പാഠ്യപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഐ.ടി. ലാബും,സ്മാര്‍ട് ക്ലാസ്റൂമും പ്രവര്‍ത്തിക്കുന്നു. നിര്‍ദ്ധനാരായ പെണ്‍കുട്ടികള്‍ക്കു വേണ്ടി സ്കൂളിനോടനുബന്ധിച്ച് ഒരു സൗജന്യ ഹോസ്റ്റല്‍ നടത്തുന്നുണ്ട്.
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂള്‍ ബസ് സൗകര്യം
മേല്‍വിലാസം
പിന് കോഡ് : 686 691 ഫോണ്‍ നമ്പര്‍ : 0485 2862479 ഇ മെയില്‍ വിലാസം :kothamangalam27023@yahoo.com
Schoolwiki സംരംഭത്തില്‍ എഴുതപ്പെടുന്ന ലേഖനങ്ങളെല്ലാം GNU Free Documentation License 1.3 പ്രകാരം സ്വതന്ത്രമാണ് (വിശദാംശങ്ങള്‍ക്ക് Schoolwiki:പകര്‍പ്പവകാശം കാണുക). താങ്കള്‍ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിര്‍പ്പുണ്ടെങ്കില്‍ ദയവായി ലേഖനമെഴുതാതിരിക്കുക.
ഈ ലേഖനം താങ്കള്‍ത്തന്നെ എഴുതിയതാണെന്നും അതല്ലെങ്കില്‍ പകര്‍പ്പവകാശനിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളില്‍നിന്ന് പകര്‍ത്തിയതാണെന്നും ഉറപ്പാക്കുക.
പകര്‍പ്പവകാശ സംരക്ഷണമുള്ള സൃഷ്ടികള്‍ ഒരു കാരണവശാലും ഇവിടെ പ്രസിദ്ധീകരിക്കരുത്.
ചുരുക്കം:
ഇതൊരു ചെറിയ തിരുത്തലാണ് ഈ താളിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുക റദ്ദാക്കുക | തിരുത്തല്‍ സഹായി (പുതിയ വിന്‍ഡോയില്‍ തുറന്നു വരും)
ഈ താളില്‍ ഉപയോഗിച്ചിരിക്കുന്ന ഫലകങ്ങള്‍:
ഫലകം:Infobox School (മൂലരൂപം കാണുക) (സംരക്ഷിക്കപ്പെട്ടിരിക്കുന്നു) "http://www.schoolwiki.in/index.php/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D.%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത് താളിന്റെ അനുബന്ധങ്ങള്‍ലേഖനം സംവാദം മാറ്റിയെഴുതുക നാള്‍വഴി തലക്കെട്ടു് മാറ്റുക മാറ്റങ്ങള്‍ ശ്രദ്ധിക്കുക സ്വകാര്യതാളുകള്‍SGHSS എന്റെ സംവാദവേദി എന്റെ ക്രമീകരണങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക എന്റെ സംഭാവനകള്‍ ലോഗൗട്ട് ഉള്ളടക്കം പ്രധാന താള് പ്രവേശിക്കുക സാമൂഹ്യകവാടം സഹായം വിദ്യാലയങ്ങള്‍ സ്ഥാപനങ്ങള്‍ സഹായമേശ ശൈലീപുസ്തകം തിരയൂ
മംഗ്ലീഷിലെഴുതാം ഉപകരണശേഖരം നിരീക്ഷണശേഖരം സമകാലികം പുതിയ മാറ്റങ്ങള്‍ ഏതെങ്കിലും താള് പണിസഞ്ചി അനുബന്ധകണ്ണികള്‍ അനുബന്ധ മാറ്റങ്ങള്‍ അപ്ലോഡ് പ്രത്യേക താളുകള്‍
സ്വകാര്യതാനയം Schoolwiki സംരംഭത്തെക്കുറിച്ച് നിരാകരണങ്ങള്‍
ആമുഖം
വിദ്യാലയം എന്ന വാക്കിനെ അര്‍ത്ഥവത്താകും വിധം അറിവുതേടി അണയുന്നവര്‍; മുന്നില്‍ സമൃദ്ധമായി വിളമ്പുവാന്‍ വിജ്ഞാനിന്റെ ഒരിക്കലും വറ്റാത്ത കലവറയൊരുക്കി സന്തോഷത്തോടെ അരികിലണയുന്ന കലാക്ഷേത്രമാണ് കോതമംഗലത്തെ പുരാതനവും പ്രശസ്തവുമായ സെന്റ് ജോര്ജ്ജസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.
1936 ല്‍ പുത്തന്‍ പള്ളി വികാരിയായിരുന്ന കാഞ്ഞൂര്‍ ഇടവക വേഴാപ്പറമ്പില്‍ യൗസേഫ് അച്ചന്റേയും സാഹിത്യകാരനായ എം പി പോളിന്റെ സഹോദരന് ജോസഫ് മേനാച്ചേരി അച്ചന്റേയും ശ്രമഫലമായി സ്കൂളിനാവശ്യമായ സ്ഥലം ഇലഞ്ഞിക്കല്‍ തര്യത് കൂഞ്ഞിത്തൊമ്മന്റെ പക്കല്‍ നിന്നും 1400/ രൂപ വാങ്ങുകയും കെട്ടിടനിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. (നാളാഗമം വാല്യം നം ഃ പേജ് 47 ആധാര ഉടമ്പടി നമ്പര്‍ 22/109) 09-03-1936 ല്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു ശ്രീ എം ഒ വറീത് മേനാച്ചേരി ബി എ ഹെഡ്മാസ്റ്ററും, ശ്രീ ഇ വി മാത്യു| , ഒ കെ പോള്‍ , സി ഡി മത്തായി , എന്‍ നീലകണ്ഠന്പിള്ള , സി ജെ ജോസഫ് എന്നിവര്‍ അദ്ധൃാപകരുമായിരുന്നു. അക്കാലത്ത് ഓരോ ക്ലാസ്സിലും മാസം തോറും അഞ്ചേകാല്‍ രൂപ വീതം ഫീസ് ഈടാക്കിയിരുന്നതുകൊണ്ട് സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്കേ വിദൃാഭ്യാസം പ്രാപ്യമായിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവര്‍ക്കും വിദൃാഭ്യാസം നല്‍കുക എന്ന ലക്ഷൃത്തോടെയാണ് സ്കൂള്‍ ആരംഭിച്ചത്.
ഈ സ്കൂളിന്റെ മെച്ചമായ പ്രവര്‍ത്തനത്തെ കുറിച്ച് കേട്ടറിഞ്ഞ് തിരുവതാംകൂര്‍ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ഒരിക്കല്‍ ഈ വിദ്യാലയം സന്ദര്‍ശിച്ചു എന്നതും അഭിമാനമായി കരുതുന്നു. അദ്ദേഹത്തിന്റെ സ്കൂള്‍ സന്ദര്‍ശനത്തിന്റെ സ്മാരകമായി മഹാരാജാവിന്റെ പ്രതിമ സ്ഥാപിച്ച് ഓഫീസില്‍ സൂക്ഷിച്ചുവരുന്നു ഒരു ബോയ്സ് സ്കൂള്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്കൂളില്‍ 6 അദ്ധൃാപകരും 4 ഡിവിഷനുമായി പ്രവര്‍ത്തനം ആരംഭിച്ച സെന്റ് ജോര്‍ജ് മിഡില്‍ സ്കൂളില്‍ ക്രമേണ ഹൈസ്കൂളായി ഉയര്‍ത്തുകയും 1940 ല്‍ ആദ്യ ബാച്ച് മെട്രികുലേഷന്‍ പരീക്ഷ എഴുതുകയും ചെയ്തു
1966 ഫെബ്രുവരി 25 ന് കോതമംഗലം കോര്‍പ്പറേറ്റ് എഡ|ക്കേഷനല്‍ ഏജന്‍സി നിലവില്‍ വന്നപ്പോള്‍ ഈ സ്കൂള്‍ രൂപതയുടെ ആസ്ഥാന സ്കൂളായി.
1983 ല്‍ മാനേജരായിꦣ3368;്ന സഖറിയാസ് തുടിയംപ്ലാക്കലച്ചന്റെ നേത്രത്വത്തില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പഴയ സ്കൂള്‍ സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് വിശാലമായ കളിസ്ഥലം നിര്‍മ്മിക്കുകയും ചെയ്തു 1998 ല്‍ ഈ സ്ഥാപനം ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഈ സ്കൂളില്‍ 31 ഡിവിഷനുകളില്‍ 1600 കുട്ടികള്‍ പഠിക്കുന്നു . എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ കരസ്ഥമാക്കിയ വിവിധ റാ覣3349;ള്‍ 榣3359;ാതെ ദേശീയ സ്禣3379;് കായികമേളയില്‍ തുടര്‍ച്ചയായി 5ാം വര്‍ഷവും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടꦣ3349;യാണ്.
മേല്‍വിലാസം
പിന് കോഡ് :686 691 ഫോണ്‍ നമ്പര്‍ : 0485 2862479 ഇ മെയില്‍ വിലാസം :kothamangalam27023@yahoo.com
01-06-1936- 31-05-1937 | Sri. M.O Vareed |
01-06-1937 - 31-05-1948 | Rev. Fr. George Menacherry |
01-06-1948 - 31-05-1950 | Rev. Fr. Joseph Vilangatt |
01-06-1950 - 31-03-1959 | Rev. Fr. Joseph Vithayathil |
01-04-1959 -31-03-1966 | Sri. M.P Antony |
01-04-1966 - 31-03-1967 | Sri .C . Devasiaa |
01-04-1967 -31-05-1977 | Sri. T.K Abraham |
01-06-1977 - 31-05-1982 | Sri. P.M Peter |
01-06-1982 - 30-06-1985 | Sri. K.C. Varkey |
01-07-1985 - 07-05-1986 | Sri. N.I Iype |
08-05-1986 - 30-04-1988 | Sri. K.V John |
01-05-1988 -31-05-1993 | Sri. V.P Devasia |
01-06-1993- 31-05-1995 | Sri. P.K Ulahannan |
01-04-1995 -31-03-2001 | Sri. James John |
01-04-2001 - 30-04-2002 | Sri. M.D Joseph |
01-05-2002-30-06-2007 | Sri. Joy Paul .P |
01-07-2007- 31-03-2011 | Sri. K.A George |
01-04-2011- 31-03-2016 | Sri. Joseph George |