"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
'''കൂട്ടികൂട്ടം ട്രയിനിങ്ങ്''' | '''കൂട്ടികൂട്ടം ട്രയിനിങ്ങ്''' | ||
[[പ്രമാണം:45054 Kuttikoottam - | [[പ്രമാണം:45054 Kuttikoottam - 1a.jpg|center|400px|ഘുചിത്രം|കുട്ടികൂട്ടം പരിശീലനം 1 - 2017|]] | ||
2017- ജൂലൈയില്‍ രണ്ടു ഘട്ടങ്ങളിലായി സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് രണ്ടു ദിവസത്തെ ഒരു ട്രെയിനിങ്ങ് നടക്കുകയുണ്ടായി. ആദ്യ ഘട്ട പരിശീലനം 14/07/2017-ല്‍ തുടങ്ങി 15/07/2017 -ല്‍ അവസാനിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തില്‍ സെന്റ് ആന്‍സ് എച്ച്. എസ്.എസ്. കുര്യനാട്, ഒ.എല്‍.സി. ഡഫ് സ്കൂള്‍ മണ്ണക്കനാട്, സെന്റ് മേരീസ് ഗേള്‍സ് സ്കൂള്‍ കുറവിലങ്ങാട് എന്നീ സ്കൂളുകള്‍ പങ്കെടുത്തു. കുട്ടികൂട്ടത്തിലെ പ്രഗല്‍ഭതായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ട്രെയിനിങ്ങ് നല്‍കിയത്. ആനിമേഷന്‍, ഹാര്‍ഡവെയര്‍, ഇലക് ട്രോണിക്സ്, ഇന്റര്‍നെറ്റ്, മലയാളം ടൈപ്പിങ്ങ് തുടങ്ങിയ അഞ്ചു മേഘലകളിലാണ് ട്രെയിനിങ്ങ് നടന്നത്. ആദ്യ ദിവസം ആനിമേഷനും, ഹാര്‍ഡവെയറും രണ്ടാം ദിവസം ഇലക് ട്രോണിക്സും, ഇന്റര്‍നെറ്റും, മലയാളം ടൈപ്പിങ്ങിലുമാണ് പരിശീലനം നല്‍കിയത്. സെന്റ് ആന്‍സിലെ എസ്. ഐ.റ്റി.സി ആയ ശ്രീമതി '''ലിന്‍ജില്‍ ജോയി''' റ്റീച്ചറാണ് ക്ലാസുകള്‍ നയിച്ചത്. ഒ.എല്‍.സി. ഡഫ് സ്കൂള്‍ മണ്ണക്കനാടിലെ എസ്. ഐ.റ്റി.സി ആയ സിസ്റ്റര്‍. ബിന്ദു എം.എസ്. എന്നിവര്‍ പങ്കെടുത്തു. സെന്റ് ആന്‍സിലെ ട്രെയിനിങ്ങ് കിട്ടിയ കുട്ടികള്‍ കംപ്യൂട്ടര്‍ സിസ്റ്റം അഴിച്ച് കുട്ടികളെ കാണിക്കുകയും പഠിപ്പിക്കുകയും ചെയ്തു. | 2017- ജൂലൈയില്‍ രണ്ടു ഘട്ടങ്ങളിലായി സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് രണ്ടു ദിവസത്തെ ഒരു ട്രെയിനിങ്ങ് നടക്കുകയുണ്ടായി. ആദ്യ ഘട്ട പരിശീലനം 14/07/2017-ല്‍ തുടങ്ങി 15/07/2017 -ല്‍ അവസാനിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തില്‍ സെന്റ് ആന്‍സ് എച്ച്. എസ്.എസ്. കുര്യനാട്, ഒ.എല്‍.സി. ഡഫ് സ്കൂള്‍ മണ്ണക്കനാട്, സെന്റ് മേരീസ് ഗേള്‍സ് സ്കൂള്‍ കുറവിലങ്ങാട് എന്നീ സ്കൂളുകള്‍ പങ്കെടുത്തു. കുട്ടികൂട്ടത്തിലെ പ്രഗല്‍ഭതായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ട്രെയിനിങ്ങ് നല്‍കിയത്. ആനിമേഷന്‍, ഹാര്‍ഡവെയര്‍, ഇലക് ട്രോണിക്സ്, ഇന്റര്‍നെറ്റ്, മലയാളം ടൈപ്പിങ്ങ് തുടങ്ങിയ അഞ്ചു മേഘലകളിലാണ് ട്രെയിനിങ്ങ് നടന്നത്. ആദ്യ ദിവസം ആനിമേഷനും, ഹാര്‍ഡവെയറും രണ്ടാം ദിവസം ഇലക് ട്രോണിക്സും, ഇന്റര്‍നെറ്റും, മലയാളം ടൈപ്പിങ്ങിലുമാണ് പരിശീലനം നല്‍കിയത്. സെന്റ് ആന്‍സിലെ എസ്. ഐ.റ്റി.സി ആയ ശ്രീമതി '''ലിന്‍ജില്‍ ജോയി''' റ്റീച്ചറാണ് ക്ലാസുകള്‍ നയിച്ചത്. ഒ.എല്‍.സി. ഡഫ് സ്കൂള്‍ മണ്ണക്കനാടിലെ എസ്. ഐ.റ്റി.സി ആയ സിസ്റ്റര്‍. ബിന്ദു എം.എസ്. എന്നിവര്‍ പങ്കെടുത്തു. സെന്റ് ആന്‍സിലെ ട്രെയിനിങ്ങ് കിട്ടിയ കുട്ടികള്‍ കംപ്യൂട്ടര്‍ സിസ്റ്റം അഴിച്ച് കുട്ടികളെ കാണിക്കുകയും പഠിപ്പിക്കുകയും ചെയ്തു. | ||
[[പ്രമാണം:45054 Kuttikoottam - 2.jpg|center|400px|ഘുചിത്രം|കുട്ടികൂട്ടം പരിശീലനം 2 - 2017|]] | [[പ്രമാണം:45054 Kuttikoottam - 2.jpg|center|400px|ഘുചിത്രം|കുട്ടികൂട്ടം പരിശീലനം 2 - 2017|]] | ||
രണ്ടാം ഘട്ട പരിശീലനം 21/07/2017 മുതല്‍ 22/07/2017 വരെ നടന്നു. കുര്യനാട് സകൂളിലെ 21 കുട്ടികളും ഞീഴൂര്‍ സകൂളിലെ 15 കുട്ടികളും പരിശീലനത്തില്‍ പങ്കെടുത്തു. 8, 9 കളാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് അന്ന് പരിശീലനം നല്‍കിയത്. സെന്റ് ആന്‍സിലെ എസ്. ഐ.റ്റി.സി ആയ ശ്രീമതി '''ലിന്‍ജില്‍ ജോയി''' , വി.ബി.എസ്.എന്‍. എച്ച്. എസ്. എസിലെ ശ്രീമതി. സബിത പി. കെ. എന്നിവര്‍ പരിശീലനത്തിനു നേതൃത്വം വഹിച്ചു. സെന്റ് ആന്‍സിന്റെ സ്കൂള്‍ സൈറ്റും, സ്കൂള്‍ വിക്കിയും പ്രൊജക്ടറിന്റെ സഹായത്താല്‍ കുട്ടികളെ കാണിക്കുകയുണ്ടായി. | രണ്ടാം ഘട്ട പരിശീലനം 21/07/2017 മുതല്‍ 22/07/2017 വരെ നടന്നു. കുര്യനാട് സകൂളിലെ 21 കുട്ടികളും ഞീഴൂര്‍ സകൂളിലെ 15 കുട്ടികളും പരിശീലനത്തില്‍ പങ്കെടുത്തു. 8, 9 കളാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് അന്ന് പരിശീലനം നല്‍കിയത്. സെന്റ് ആന്‍സിലെ എസ്. ഐ.റ്റി.സി ആയ ശ്രീമതി '''ലിന്‍ജില്‍ ജോയി''' , വി.ബി.എസ്.എന്‍. എച്ച്. എസ്. എസിലെ ശ്രീമതി. സബിത പി. കെ. എന്നിവര്‍ പരിശീലനത്തിനു നേതൃത്വം വഹിച്ചു. സെന്റ് ആന്‍സിന്റെ സ്കൂള്‍ സൈറ്റും, സ്കൂള്‍ വിക്കിയും പ്രൊജക്ടറിന്റെ സഹായത്താല്‍ കുട്ടികളെ കാണിക്കുകയുണ്ടായി. | ||
13:46, 1 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
==കുട്ടികൂട്ടം==

കംപ്യട്ടറും അനുബന്ധ ഉപകരണങ്ങളും കൈകാര്യം ചെയ്യുവാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂളുകളില്‍ ആരംഭിച്ച ഹായ്, കൂട്ടികൂട്ടം, സെന്റ് ആന്‍സ് ക്കൂളിലും വിജയകരമായി പ്രവര്‍ത്തിക്കുന്നു. ചെയര്‍മാന്‍ ശ്രീ. ജോസഫ് ജെയിംസ്, കണ്‍വീനര്‍ ശ്രീ. അലക്സ് ജെ. ഡയസ്, വൈസ് ചെയര്‍മാന്‍ ശ്രീമതി. റിന്‍സി സുനില്‍, ആഷാ ബിജു, ജോയിന്റ് കണ്‍വീനേഴ്സ് ശ്രീമതി. ലിന്‍ജില്‍ ജോയി, സിസ്റ്റല്‍. മോളി മാത്യു എന്നീ കമ്മറ്റി അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ 31 കുട്ടികളും സകൂളില്‍ ഐ. റ്റി. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. കൂട്ടികളുടെ പ്രതിനിധികളായി ദേവിക ഷാജി, ജയലക്ഷ്മി പി. അക്ഷയ് രെമേഷ് എം., ടിനു മാത്യു, സ്നേഹ സൈമണ്‍ എന്നിവരെ തെരഞ്ഞടുത്തു.
കൂട്ടികൂട്ടം ട്രയിനിങ്ങ്

2017- ജൂലൈയില്‍ രണ്ടു ഘട്ടങ്ങളിലായി സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് രണ്ടു ദിവസത്തെ ഒരു ട്രെയിനിങ്ങ് നടക്കുകയുണ്ടായി. ആദ്യ ഘട്ട പരിശീലനം 14/07/2017-ല്‍ തുടങ്ങി 15/07/2017 -ല്‍ അവസാനിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തില്‍ സെന്റ് ആന്‍സ് എച്ച്. എസ്.എസ്. കുര്യനാട്, ഒ.എല്‍.സി. ഡഫ് സ്കൂള്‍ മണ്ണക്കനാട്, സെന്റ് മേരീസ് ഗേള്‍സ് സ്കൂള്‍ കുറവിലങ്ങാട് എന്നീ സ്കൂളുകള്‍ പങ്കെടുത്തു. കുട്ടികൂട്ടത്തിലെ പ്രഗല്‍ഭതായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ട്രെയിനിങ്ങ് നല്‍കിയത്. ആനിമേഷന്‍, ഹാര്‍ഡവെയര്‍, ഇലക് ട്രോണിക്സ്, ഇന്റര്‍നെറ്റ്, മലയാളം ടൈപ്പിങ്ങ് തുടങ്ങിയ അഞ്ചു മേഘലകളിലാണ് ട്രെയിനിങ്ങ് നടന്നത്. ആദ്യ ദിവസം ആനിമേഷനും, ഹാര്‍ഡവെയറും രണ്ടാം ദിവസം ഇലക് ട്രോണിക്സും, ഇന്റര്‍നെറ്റും, മലയാളം ടൈപ്പിങ്ങിലുമാണ് പരിശീലനം നല്‍കിയത്. സെന്റ് ആന്‍സിലെ എസ്. ഐ.റ്റി.സി ആയ ശ്രീമതി ലിന്‍ജില്‍ ജോയി റ്റീച്ചറാണ് ക്ലാസുകള്‍ നയിച്ചത്. ഒ.എല്‍.സി. ഡഫ് സ്കൂള്‍ മണ്ണക്കനാടിലെ എസ്. ഐ.റ്റി.സി ആയ സിസ്റ്റര്‍. ബിന്ദു എം.എസ്. എന്നിവര്‍ പങ്കെടുത്തു. സെന്റ് ആന്‍സിലെ ട്രെയിനിങ്ങ് കിട്ടിയ കുട്ടികള്‍ കംപ്യൂട്ടര്‍ സിസ്റ്റം അഴിച്ച് കുട്ടികളെ കാണിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

രണ്ടാം ഘട്ട പരിശീലനം 21/07/2017 മുതല്‍ 22/07/2017 വരെ നടന്നു. കുര്യനാട് സകൂളിലെ 21 കുട്ടികളും ഞീഴൂര്‍ സകൂളിലെ 15 കുട്ടികളും പരിശീലനത്തില്‍ പങ്കെടുത്തു. 8, 9 കളാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് അന്ന് പരിശീലനം നല്‍കിയത്. സെന്റ് ആന്‍സിലെ എസ്. ഐ.റ്റി.സി ആയ ശ്രീമതി ലിന്‍ജില്‍ ജോയി , വി.ബി.എസ്.എന്‍. എച്ച്. എസ്. എസിലെ ശ്രീമതി. സബിത പി. കെ. എന്നിവര്‍ പരിശീലനത്തിനു നേതൃത്വം വഹിച്ചു. സെന്റ് ആന്‍സിന്റെ സ്കൂള്‍ സൈറ്റും, സ്കൂള്‍ വിക്കിയും പ്രൊജക്ടറിന്റെ സഹായത്താല്‍ കുട്ടികളെ കാണിക്കുകയുണ്ടായി.