"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാരംഗം കലാസാഹിത്യ വേദി ഈ വിദ്യാലയത്തിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിദ്യാരംഗം കലാസാഹിത്യ വേദി ഈ വിദ്യാലയത്തിലെ സാഹിത്യപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നു. കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വായനാവാരാചരണം സമുചിതമായി കൊണ്ടാടി.
'''വിദ്യാരംഗം''' ''കലാസാഹിത്യ വേദി ഈ വിദ്യാലയത്തിലെ സാഹിത്യപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നു. കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വായനാവാരാചരണം സമുചിതമായി കൊണ്ടാടി. വായനാ മത്സരം, സാഹിത്യ ക്വിസ് , ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍, തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തി. വര്‍ത്തമാന പത്രവായനയില്‍ അധിഷ്ഠിതമായി സംഘടിപ്പിച്ച ക്വിസ് മത്സരം വളരെ ഹൃദ്യമായി.
''

20:24, 29 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യ വേദി ഈ വിദ്യാലയത്തിലെ സാഹിത്യപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നു. കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വായനാവാരാചരണം സമുചിതമായി കൊണ്ടാടി. വായനാ മത്സരം, സാഹിത്യ ക്വിസ് , ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍, തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തി. വര്‍ത്തമാന പത്രവായനയില്‍ അധിഷ്ഠിതമായി സംഘടിപ്പിച്ച ക്വിസ് മത്സരം വളരെ ഹൃദ്യമായി.