"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


[[വര്‍ഗ്ഗം: സ്കൂള്‍]]
[[വര്‍ഗ്ഗം: സ്കൂള്‍]]
തോപ്പുംപടിയില്‍ നിന്ന് ചെല്ലാനം ബസില്‍ കയറിയാല്‍ ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് ചെല്ലാനത്ത് എത്തിച്ചേരാം. സെന്റ്.സെബാസ്റ്റ്യന്റെ നാമധേയത്തിലുള്ള ദേവാലയത്തിനു മുന്നില്‍ ബസിറങ്ങി അല്പം മുന്നോട്ടു നടന്നാല്‍ സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം എന്ന് മനോഹരമായി ആലേഖനം ചെയ്ത കമാനം കാണാം.
'''തോപ്പുംപടിയില്‍ നിന്ന് ചെല്ലാനം ബസില്‍ കയറിയാല്‍ ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് ചെല്ലാനത്ത് എത്തിച്ചേരാം. സെന്റ്.സെബാസ്റ്റ്യന്റെ നാമധേയത്തിലുള്ള ദേവാലയത്തിനു മുന്നില്‍ ബസിറങ്ങി അല്പം മുന്നോട്ടു നടന്നാല്‍ സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം എന്ന് ആംഗലേയ ഭാഷയില്‍ മനോഹരമായി ആലേഖനം ചെയ്ത കമാനം കാണാം.'''ആലപ്പുഴയില്‍ നിന്ന് ചേര്‍ത്തല കടന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച് എരമല്ലൂരില്‍ നിന്ന് എഴുപുന്ന വഴി പടിഞ്ഞാറോട്ടു യാത്ര ചെയ്ത് പിന്നെ ഇടത്തേക്കു തിരിഞ്ഞ് അല്പം വടക്കോട്ടു നടന്നാല്‍ ഈ വിദ്യാലയത്തിന്റെ പടിവാതില്‍ കാണാറായി.


== മേല്‍വിലാസം ==
== മേല്‍വിലാസം ==


2009-10 വര്‍ഷത്തില്‍ ഈ സ്ഥാപനത്തിെന്‍റ  ജനറല്‍ മാനേജര്‍ കൊച്ചിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് കരിയില്‍ പിതാവാണ്. Power of Attorney റവ.ഫാ ജോപ്പി കൂട്ടുങ്കലും  ലോക്കല്‍ മാനേജര്‍ റവ.ഫാ. ഫ്രാന്‍സിസ് പൂപ്പാടിയുമാണ്.
2009-10 വര്‍ഷത്തില്‍ ഈ സ്ഥാപനത്തിെന്‍റ  ജനറല്‍ മാനേജര്‍ കൊച്ചിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് കരിയില്‍ പിതാവാണ്. Power of Attorney റവ.ഫാ ജോപ്പി കൂട്ടുങ്കലും  ലോക്കല്‍ മാനേജര്‍ റവ.ഫാ. ഫ്രാന്‍സിസ് പൂപ്പാടിയുമാണ്.
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/374304" എന്ന താളിൽനിന്ന് ശേഖരിച്ചത്