ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18094 (സംവാദം | സംഭാവനകൾ)
No edit summary
18094 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
2012ല്‍ ഗൈഡ് യൂണിററും 2015ല്‍ സ്കൗട്ട് യൂണിററും ഈസ്ക്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  സ്ക്കൂളില്‍ നടക്കുന്ന പ്രത്യേകപരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ട സഹായം ഇവര്‍ നല്കുന്നു .സ്ക്കൂള്‍യുവജനോത്സവം, ശാസ്ത്രമേള, സ്പോട്സ്, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം, തുടങ്ങിയ ആഘോഷപരിപാടികളിലെല്ലാം ഇവര്‍ യൂണിഫോമണിഞ്ഞെത്തി പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. സ്കൗട്സ്& ഗൈഡ്സ് അംഗങ്ങള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം സ്കൗട് മാസ്റററും ഗൈഡ് ക്യാപ്ററനും ക്ളാസ്സെടുക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ക്ളാസ്സുകളും അതിനോടനുബന്ധിച്ചുള്ള വ്യായാമവും പ്രയോജനപ്പെടുന്നു.സീനിയര്‍ സ്കൗട്ടുകള്‍ക്കും ഗൈഡുകള്‍ക്കും പ്രത്യേക പരിശീലനം നല്കുന്നു.എല്ലാവര്‍ഷവും നടത്തുന്ന ക്യാമ്പില്‍ താല്പര്യത്തോടെ കുട്ടികള്‍ പങ്കെടുക്കുന്നു. സ്ക്കൂളില്‍ സ്കൗട്സ് &ഗൈഡ്സിന്‍റ നേതൃത്വത്തില്‍ ക്ളീനിംഗ് പ്രോഗ്രാം വിജയകരമായി നടത്തുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ അംഗങ്ങള്‍ ശ്രദ്ധിക്കുന്നു സ്ക്കൂളിന്‍റ എല്ലാവിധത്തിലുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും സ്കൗട്സ്& ഗൈഡ്സ് യൂണിററ്സഹായകമായി വര്‍ത്തിക്കുന്നു. ശ്രീമതി.ഉമ. എം. ബി, ശ്രീമതി. സജ്ന സിറിയക്ക് എന്നിവര്‍ ഗൈഡ്ക്യാപ്ററനായും ശ്രീ. സേവ്യര്‍ എം ജോസഫ് ,ശ്രീ. ബിനു മാത്യു എന്നിവര്‍ സ്കൗട്ട് മാഷുമ്മാരുമായി സേവനമനുഷ്ഠിക്കുന്നു.

[[ചിത്രം:18094scout.jpg|thumb|1500px|center| ]]
[[ചിത്രം:18094scout.jpg|thumb|1500px|center| 2016-17]]

18:25, 26 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

2016-17